logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ പരബ്രഹ്മ കൺവെൻഷൻ സെന്ററിന്റെ കട്ടളവെപ്പ് കർമ്മം ക്ഷേത്ര പൂജാരിമാരായ അനീഷ് പോറ്റിയുടെയും, വിഷ്ണു പോറ്റിയുടെയും കർമികത്വത്തിൽ നടന്നു നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ പരബ്രഹ്മ കൺവെൻഷൻ സെന്ററിന്റെ കട്ടളവെപ്പ് കർമ്മം ക്ഷേത്ര പൂജാരിമാരായ അനീഷ് പോറ്റിയുടെയും, വിഷ്ണു പോറ്റിയുടെയും കർമികത്വത്തിൽ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് രാധാകൃഷ്ണൻ രാധാലയം നിർവഹിച്ചു, സെക്രട്ടറി കെ രമേശ്‌, വൈസ് പ്രസിഡന്റ്‌ ഡി സന്തോഷ്‌ കുമാർ, ഖജൻജി എസ്‌ ശ്രീജിത്ത്‌, ജോയിന്റ് സെക്രട്ടറി സി വേണുഗോപാലകുറുപ്പ്, വർക്സ് കമ്മറ്റി കൺവീനർ എം അശോകൻ, ഉത്സവ കമ്മിറ്റി കൺവീനർ സുരേഷ് പാറപ്പുറം, ക്ഷേത്രചാര കമ്മറ്റി കൺവീനർ കൃഷ്ണൻ കുട്ടി നായർ, വിവിധ കര കമ്മറ്റി അംഗങ്ങൾ, നിരവധി ഭക്ത ജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു...

16 hrs ago
user_Voiceofnewskerala
Voiceofnewskerala
Teacher മാവേലിക്കര, ആലപ്പുഴ, കേരളം•
16 hrs ago
76e068b1-c4a9-42d2-8f47-005dc1a2eebc

നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ പരബ്രഹ്മ കൺവെൻഷൻ സെന്ററിന്റെ കട്ടളവെപ്പ് കർമ്മം ക്ഷേത്ര പൂജാരിമാരായ അനീഷ് പോറ്റിയുടെയും, വിഷ്ണു പോറ്റിയുടെയും കർമികത്വത്തിൽ നടന്നു നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ പരബ്രഹ്മ കൺവെൻഷൻ സെന്ററിന്റെ കട്ടളവെപ്പ് കർമ്മം ക്ഷേത്ര പൂജാരിമാരായ അനീഷ് പോറ്റിയുടെയും, വിഷ്ണു പോറ്റിയുടെയും കർമികത്വത്തിൽ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് രാധാകൃഷ്ണൻ രാധാലയം നിർവഹിച്ചു, സെക്രട്ടറി കെ രമേശ്‌, വൈസ് പ്രസിഡന്റ്‌ ഡി സന്തോഷ്‌ കുമാർ, ഖജൻജി എസ്‌ ശ്രീജിത്ത്‌, ജോയിന്റ് സെക്രട്ടറി സി വേണുഗോപാലകുറുപ്പ്, വർക്സ് കമ്മറ്റി കൺവീനർ എം അശോകൻ, ഉത്സവ കമ്മിറ്റി കൺവീനർ സുരേഷ് പാറപ്പുറം, ക്ഷേത്രചാര കമ്മറ്റി കൺവീനർ കൃഷ്ണൻ കുട്ടി നായർ, വിവിധ കര കമ്മറ്റി അംഗങ്ങൾ, നിരവധി ഭക്ത ജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു...

More news from കേരളം and nearby areas
  • മണ്ണാർക്കാട് തച്ചനാട്ടുകരയിലെ ചോളോട്ടിലെ സാമുദായിക സാംസ്കാരിക രാഷ്ട്രീയ-സാമൂഹിക മേഖലയിൽ നിറഞ്ഞുനിന്ന ഹംസണ്ണിയുടെ പേരിൽ അനുസ്മരണവും ഇഫ്താർ മീറ്റും നടത്തി . മുസ്ലിം ലീഗ് ചോളോട് ശാഖ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പ്രവാസി ലീഗ് ദേശീയ ജനറൽ സെക്രട്ടറി എംഎസ് അലവി ഉദ്ഘാടനം നിർവഹിച്ചു . മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ പി എം സലിം മാസ്റ്റർ അധ്യക്ഷത വഹിച്ചു .
    1
    മണ്ണാർക്കാട്
തച്ചനാട്ടുകരയിലെ 
ചോളോട്ടിലെ
സാമുദായിക 
സാംസ്കാരിക രാഷ്ട്രീയ-സാമൂഹിക മേഖലയിൽ 
നിറഞ്ഞുനിന്ന ഹംസണ്ണിയുടെ പേരിൽ 
അനുസ്മരണവും 
ഇഫ്താർ മീറ്റും 
നടത്തി .
മുസ്ലിം ലീഗ് ചോളോട്
ശാഖ കമ്മിറ്റി സംഘടിപ്പിച്ച 
പരിപാടിയിൽ
പ്രവാസി ലീഗ് ദേശീയ ജനറൽ സെക്രട്ടറി 
എംഎസ് അലവി
ഉദ്ഘാടനം നിർവഹിച്ചു .
മുൻ പഞ്ചായത്ത് പ്രസിഡൻറ് 
കെ പി എം സലിം മാസ്റ്റർ 
അധ്യക്ഷത വഹിച്ചു .
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    1 hr ago
  • KSSPU മണ്ണാർക്കാട് യുണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നായാടിക്കുന്ന് കണ്ടംതൊടി രുഗ്മിണി ടീച്ചറുടെ വസതിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിത ദിന പരിപാടി ശ്രദ്ധേയമായി. 88 കഴിഞ്ഞ ആദരണീയ രുഗ്മിണി ടീച്ചറെ ബ്ലോക്ക് കമ്മിറ്റി അംഗം ആമിന ടീച്ചർ ആദരിച്ചു. സെക്രട്ടറി T സദാനന്ദൻ, പ്രസിഡൻ്റ് C രാമചന്ദ്രൻ, ട്രഷറർ M ചന്ദ്രഭാസൻ, P രാമചന്ദ്രൻ, PN മോഹനൻ മാസ്റ്റർ, വസന്തകുമാരി ടീച്ചർ , PA ഹസ്സൻ മുഹമ്മദ് , Pഷംസുദീൻ, R ചാമുണ്ണി തുടങ്ങിയവർ സംസാരിച്ചു.
    1
    KSSPU മണ്ണാർക്കാട് യുണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നായാടിക്കുന്ന് കണ്ടംതൊടി രുഗ്മിണി ടീച്ചറുടെ വസതിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിത ദിന പരിപാടി ശ്രദ്ധേയമായി. 88 കഴിഞ്ഞ ആദരണീയ രുഗ്മിണി ടീച്ചറെ ബ്ലോക്ക് കമ്മിറ്റി അംഗം ആമിന ടീച്ചർ ആദരിച്ചു.
സെക്രട്ടറി T സദാനന്ദൻ, പ്രസിഡൻ്റ് C രാമചന്ദ്രൻ, ട്രഷറർ M ചന്ദ്രഭാസൻ,  P രാമചന്ദ്രൻ, PN മോഹനൻ മാസ്റ്റർ, വസന്തകുമാരി ടീച്ചർ , PA ഹസ്സൻ മുഹമ്മദ് , Pഷംസുദീൻ, R ചാമുണ്ണി തുടങ്ങിയവർ സംസാരിച്ചു.
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    19 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.