logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

വള്ളുവനാടൻ ആചാരപ്പെരുമയിൽ പുലാപ്പറ്റ പൂരാഘോഷം- പാലക്കാട് ; പുലാപ്പറ്റ :ചെറുനാലിശ്ശേരി ഭഗവതി ക്ഷേത്രത്തിൽ പൂരം കാണാൻ നിരവധി ഭക്തരാണ് വിവിധ തട്ടകദേശത്തുനിന്നും എത്തിച്ചേർന്നത് വള്ളുവനാടൻ ആചാരപ്പെരുമയിൽ ജന സാഗരത്തെ സാക്ഷിയാക്കി ചെറുനാലിശ്ശേരി ഭഗവതി ക്ഷേത്രത്തിൽ പുലാപ്പറ്റ പൂരം ആഘോഷിച്ചത് അനുഷ്ഠാന പെരുമയിൽ വലിയ ആറാട്ടിനും കാളവേലക്കും ശേഷമാണ് പുലാപ്പറ്റ പുരം കൊട്ടി കയറിയത്. വിവിധ ദേശവേല കളായ കൂട്ടാല കുതിര, കരിമ്പ നിന്നുള്ള കാളവേല, പത്തീശ്വരം, സികെ.നഗർ, കയറംകോടം, ചോലപ്പാടം, തെകീട്ടിൽ കിഴക്കൻ ദേശം, പടിഞ്ഞാ റൻ ദേശം, വടക്കൻ ദേശം തെക്കൻ ദേശം എന്നീ വേലക ളിൽ നിന്നായി തിറ, പൂതൻ, ആന, കാവടി, ദേവനൃത്തങ്ങൾ തുടങ്ങിയവ ക്ഷേത്ര മൈതാനി യിൽ സംഗമിച്ചു. ക്ഷേത്ര പ്രദ ക്ഷിണത്തോടെ ആഘോഷ ങ്ങൾക്കു സമാപനമായി.

1 day ago
user_പാലക്കാടൻ വാർത്തകൾ.
പാലക്കാടൻ വാർത്തകൾ.
പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
1 day ago

വള്ളുവനാടൻ ആചാരപ്പെരുമയിൽ പുലാപ്പറ്റ പൂരാഘോഷം- പാലക്കാട് ; പുലാപ്പറ്റ :ചെറുനാലിശ്ശേരി ഭഗവതി ക്ഷേത്രത്തിൽ പൂരം കാണാൻ നിരവധി ഭക്തരാണ് വിവിധ തട്ടകദേശത്തുനിന്നും എത്തിച്ചേർന്നത് വള്ളുവനാടൻ ആചാരപ്പെരുമയിൽ ജന സാഗരത്തെ സാക്ഷിയാക്കി ചെറുനാലിശ്ശേരി ഭഗവതി ക്ഷേത്രത്തിൽ പുലാപ്പറ്റ പൂരം ആഘോഷിച്ചത് അനുഷ്ഠാന പെരുമയിൽ വലിയ ആറാട്ടിനും കാളവേലക്കും ശേഷമാണ് പുലാപ്പറ്റ പുരം കൊട്ടി കയറിയത്. വിവിധ ദേശവേല കളായ കൂട്ടാല കുതിര, കരിമ്പ നിന്നുള്ള കാളവേല, പത്തീശ്വരം, സികെ.നഗർ, കയറംകോടം, ചോലപ്പാടം, തെകീട്ടിൽ കിഴക്കൻ ദേശം, പടിഞ്ഞാ റൻ ദേശം, വടക്കൻ ദേശം തെക്കൻ ദേശം എന്നീ വേലക ളിൽ നിന്നായി തിറ, പൂതൻ, ആന, കാവടി, ദേവനൃത്തങ്ങൾ തുടങ്ങിയവ ക്ഷേത്ര മൈതാനി യിൽ സംഗമിച്ചു. ക്ഷേത്ര പ്രദ ക്ഷിണത്തോടെ ആഘോഷ ങ്ങൾക്കു സമാപനമായി.

More news from Kerala and nearby areas
  • practise one kick 1000 times !
    1
    practise one kick 1000 times !
    user_Alen k Joseph
    Alen k Joseph
    Engineer Kottayam, Kerala•
    2 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.