Shuru
Apke Nagar Ki App…
കെഎസ്കെടിയു കുനിശ്ശേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചക വാതക വിലവർധനവിനെതിരെ അടുപ്പുകൂട്ടിസമരം സംഘടിപ്പിച്ചു. കെഎസ്കെടിയു ആലത്തൂർ ഏരിയ സെക്രട്ടറി അരവിന്ദാക്ഷൻ ഈ സമരം ഉദ്ഘാടനം ചെയ്തു. കെഎസ്കെടിയു എരിമയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുജാ ശിവരാജൻ, വത്സല തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
Palakkad News