logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

പഴയകാല ഫോട്ടോ ഗ്രാഫർ കൃപ കൃഷ്ണൻ കുട്ടി അന്തരിച്ചു. പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ കുളപ്പാടം കൃപ നിവാസിൽ കൃഷ്ണൻ കുട്ടി (80) അന്തരിച്ചു. മണ്ണാർക്കാടിലെ പഴയകാല ഫോട്ടോഗ്രാഫർ, ആൾ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ സ്ഥാപക നേതാവ്, ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ ജില്ലാ സെക്രട്ടറി എന്നീ ചുമതലകളിൽ ഉണ്ടായിരുന്നു. ഭാര്യ: പത്മിനി. മക്കൾ: ബിന്ദു, ബാലകൃഷ്ണൻ. മരുമക്കൾ: സോമൻ, മഞ്ജു. സംസ്‌കാരം ചൊവ്വാഴ്ച്ച ഉച്ചക്ക് 12മണിക്ക് ഐവർമഠം ശ്മശാനത്തിൽ.

1 hr ago
user_പാലക്കാടൻ വാർത്തകൾ.
പാലക്കാടൻ വാർത്തകൾ.
പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
1 hr ago
19234493-4d56-4791-b669-627064a42f0b

പഴയകാല ഫോട്ടോ ഗ്രാഫർ കൃപ കൃഷ്ണൻ കുട്ടി അന്തരിച്ചു. പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ കുളപ്പാടം കൃപ നിവാസിൽ കൃഷ്ണൻ കുട്ടി (80) അന്തരിച്ചു. മണ്ണാർക്കാടിലെ പഴയകാല ഫോട്ടോഗ്രാഫർ, ആൾ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ സ്ഥാപക നേതാവ്, ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ ജില്ലാ സെക്രട്ടറി എന്നീ ചുമതലകളിൽ ഉണ്ടായിരുന്നു. ഭാര്യ: പത്മിനി. മക്കൾ: ബിന്ദു, ബാലകൃഷ്ണൻ. മരുമക്കൾ: സോമൻ, മഞ്ജു. സംസ്‌കാരം ചൊവ്വാഴ്ച്ച ഉച്ചക്ക് 12മണിക്ക് ഐവർമഠം ശ്മശാനത്തിൽ.

View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.