logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

30 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം പോലീസിൽ നിന്ന് വിരമിക്കുന്ന റൂറൽ ജില്ലാ അഡിഷണൽ എസ്പി വി കെ രാജു, റൂറൽ ജില്ലാ ഡി സി ആർ പി ഡിവൈഎസ്പി ഡോ. ആർ ജോസ് എന്നിവർക്ക് ജില്ലാ പോലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രാ അയപ്പ് നൽകി. ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മാനേജർ കെ കെ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആലുവ ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ബിജോയ് ചന്ദ്രൻ, ജയദേവകുമാർ, ഷൈജു പാലാട്ടി, ഷിബു ദേവരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

3 hrs ago
user_സന്തോഷ് ആലുവ
സന്തോഷ് ആലുവ
Local News Reporter ആലുവ, എറണാകുളം, കേരളം•
3 hrs ago
b53a28ad-de7c-45d1-b122-6bc7990760b7

30 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം പോലീസിൽ നിന്ന് വിരമിക്കുന്ന റൂറൽ ജില്ലാ അഡിഷണൽ എസ്പി വി കെ രാജു, റൂറൽ ജില്ലാ ഡി സി ആർ പി ഡിവൈഎസ്പി ഡോ. ആർ ജോസ് എന്നിവർക്ക് ജില്ലാ പോലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രാ അയപ്പ് നൽകി. ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മാനേജർ കെ കെ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആലുവ ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ബിജോയ് ചന്ദ്രൻ, ജയദേവകുമാർ, ഷൈജു പാലാട്ടി, ഷിബു ദേവരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

More news from Malappuram and nearby areas
  • മലപ്പുറം ജില്ലയിലെ തിരുവാലി കൊന്നാഞ്ചേരി, പള്ളിത്തൊടിക പ്രദേശത്ത് ഫിറോസ് ബാബുവിന്റെ വീട്ടുപറമ്പിലെ തെങ്ങിന് ശക്തമായ ഇടിമിന്നലേറ്റ് തീപിടിച്ചു. കഴിഞ്ഞദിവസം വൈകുന്നേരമാണ് കനത്ത മഴയ്ക്കിടെ ഈ ശക്തമായ ഇടിമിന്നൽ ഉണ്ടായത്. ശക്തമായ ഇടിമിന്നൽ കാരണം തെങ്ങ് കത്തുകയും, വീടിന്റെ വയറിംഗും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തി നശിക്കുകയും ചെയ്തു. വൈകുന്നേരം മേഖലയിൽ കനത്ത മഴ ലഭിച്ചിരുന്നു.
    1
    മലപ്പുറം ജില്ലയിലെ തിരുവാലി കൊന്നാഞ്ചേരി, പള്ളിത്തൊടിക പ്രദേശത്ത് ഫിറോസ് ബാബുവിന്റെ വീട്ടുപറമ്പിലെ തെങ്ങിന് ശക്തമായ ഇടിമിന്നലേറ്റ് തീപിടിച്ചു. കഴിഞ്ഞദിവസം വൈകുന്നേരമാണ് കനത്ത മഴയ്ക്കിടെ ഈ ശക്തമായ ഇടിമിന്നൽ ഉണ്ടായത്.

ശക്തമായ ഇടിമിന്നൽ കാരണം തെങ്ങ് കത്തുകയും, വീടിന്റെ വയറിംഗും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തി നശിക്കുകയും ചെയ്തു. വൈകുന്നേരം മേഖലയിൽ കനത്ത മഴ ലഭിച്ചിരുന്നു.
    user_Malappuram
    Malappuram
    Ernad, Malappuram•
    13 hrs ago
  • തിരൂരങ്ങാടിയിൽ ലോറി നിറയെ സ്ഫോടക വസ്തുക്കൾ എത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസിയായ (NIA) എൻഐഎ മലപ്പുറം ജില്ലയിൽ രണ്ടിടങ്ങളിൽ പരിശോധന നടത്തി. തിരൂരങ്ങാടിയിലെ ഗോഡൗണിലും ലോറി ഉടമയുടെ വണ്ടൂർ പുതിയത്തുകുന്നിലെ ഭാര്യവീട്ടിലുമാണ് എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. സ്ഫോടക വസ്തുക്കൾ എത്തിച്ചതിന്റെയും സൂക്ഷിച്ചതിന്റെയും സാഹചര്യങ്ങൾ കേന്ദ്രീകരിച്ചാണ് എൻഐഎയുടെ അന്വേഷണം പുരോഗമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് ഈ പരിശോധനകൾ നടത്തിയതെന്നാണ് വിവരം. ഈ കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
    3
    തിരൂരങ്ങാടിയിൽ ലോറി നിറയെ സ്ഫോടക വസ്തുക്കൾ എത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസിയായ (NIA) എൻഐഎ മലപ്പുറം ജില്ലയിൽ രണ്ടിടങ്ങളിൽ പരിശോധന നടത്തി. തിരൂരങ്ങാടിയിലെ ഗോഡൗണിലും ലോറി ഉടമയുടെ വണ്ടൂർ പുതിയത്തുകുന്നിലെ ഭാര്യവീട്ടിലുമാണ് എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

സ്ഫോടക വസ്തുക്കൾ എത്തിച്ചതിന്റെയും സൂക്ഷിച്ചതിന്റെയും സാഹചര്യങ്ങൾ കേന്ദ്രീകരിച്ചാണ് എൻഐഎയുടെ അന്വേഷണം പുരോഗമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് ഈ പരിശോധനകൾ നടത്തിയതെന്നാണ് വിവരം. ഈ കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
    user_Malappuram
    Malappuram
    Ernad, Malappuram•
    13 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.