Shuru
Apke Nagar Ki App…
എളമ്പുലാശ്ശേരി നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിൽ പൂരം ആഘോഷിച്ചു. പാലക്കാട്: എളമ്പുലാശ്ശേരി നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിൽ പൂരം ആഘോഷിച്ചു ഉത്സവാസ്വദകർക്കു നിറമുള്ള കാഴ്ചകൾ സമ്മാനിച്ച് എളമ്പുലാശ്ശേരി നാ ലുശ്ശേരി ഭഗവതി ക്ഷേത്രത്തിലെ പൂരം ആഘോഷിച്ചു. രാവിലെ പുലാപ്പറ്റ രാജൻ നായരും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം നടന്നു. ഉച്ചയ്ക്കു ശേഷം കൂട്ടാല ഭഗവതി ക്ഷേത്രത്തിലെ നിവേദ്യമായ അടവിതരണം ഉണ്ടായി. വൈകിട്ട് നാലോടെ കാളവേലയിളക്കൽ, ദേശവേലയിളക്കൽ, ദേശപ്പൂരസംഗമം എന്നിവ നടന്നു. തുടർന്ന് ദേശവേലകളുടെ ക്ഷേത്രപ്രദക്ഷിണവും ഉണ്ടായി. ദേവസ്വം വക മേളത്തോടെയാണു ദേശപ്പൂരം കൊട്ടി അവസാനിപ്പിച്ചത്. രാത്രി പ്രണവം പെരിന്തൽമണ്ണഅവതരിപ്പിച്ച ഭജൻസ് കണക്ട് എന്ന പരിപാടി അരങ്ങേറി. രാവിലെ കൊടിയിറക്കുന്ന തോടെ പൂരത്തിനു സമാപനമായി
പാലക്കാടൻ വാർത്തകൾ.

More news from Wayanad and nearby areas
- फैसलाबाद से दिल दहला देने वाला हादसा! फैसलाबाद के थाना ठिकरीवाला क्षेत्र में एक चौंकाने वाली घटना सामने आई है। चक्क नंबर 70 JB मंसूरा का एक युवक घुड़सवारी का शौकीन था, लेकिन अनुभव की कमी इस बार उसके लिए भारी पड़ गई। घुड़सवारी के दौरान अचानक उसका पैर रकाब में फंस गया, और घोड़ा तेज रफ्तार से भागता हुआ उसे काफी दूर तक घसीटता चला गया। वीडियो में साफ दिखता है कि युवक खुद को छुड़ाने की कोशिश करता है, लेकिन वेग इतना तेज था कि वह नियंत्रण खो बैठा। हादसे में युवक गंभीर रूप से घायल हो गया। उसे तुरंत अस्पताल ले जाया गया, जहां उसकी हालत नाजुक बताई जा रही है। वायरल हुए वीडियो ने लोगों को हिलाकर रख दिया है।1
- MAA JOGANIA EPISODE -17....A Novel of Arawali ki lokdevi MAA JOGANIA🙏.1