logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

മികച്ച ഭരണ സാരഥികളുമായി വ്യാപാരി വ്യവസായി ഏകോപന സമിതി വിതുര യൂണിറ്റ് കമ്മിറ്റി. വിതുര:ആത്മാർത്ഥമായ പ്രവർത്തനങ്ങളും ലക്ഷ്യബോധമുള്ള ആശയങ്ങളും നിറച്ച് വ്യാപാര സമൂഹത്തിന്റെ ആശയും ആവേശവുമായി മാറിയ ഏകോപന സമിതിയുടെ ദ്വൈ വാർഷിക സമ്മേളനവും ഭരണ സമിതി തെരഞ്ഞെടുപ്പും ചേന്നൻ പാറ കോസലം മംഗള വേദിയിൽ നടന്നു. നിലവിലെ യൂണിറ്റ് കമ്മിറ്റിയെ ഏക കണ്ഠമായി ഒരിക്കൽ കൂടി തെരഞ്ഞെടുത്തു. ശ്രീ.രാജേന്ദ്രന്റെ നേതൃത്വത്തിൽ ഭരണ സാരഥ്യമേറ്റു.

1 day ago
user_വിതുര ഗോപൻ
വിതുര ഗോപൻ
Samaj Sevak നെടുമങ്ങാട്, തിരുവനന്തപുരം, കേരളം•
1 day ago
7fa9aafb-c648-42a0-8ee3-ee5e3bdfe1bb

മികച്ച ഭരണ സാരഥികളുമായി വ്യാപാരി വ്യവസായി ഏകോപന സമിതി വിതുര യൂണിറ്റ് കമ്മിറ്റി. വിതുര:ആത്മാർത്ഥമായ പ്രവർത്തനങ്ങളും ലക്ഷ്യബോധമുള്ള ആശയങ്ങളും നിറച്ച് വ്യാപാര സമൂഹത്തിന്റെ ആശയും ആവേശവുമായി മാറിയ ഏകോപന സമിതിയുടെ ദ്വൈ വാർഷിക സമ്മേളനവും ഭരണ സമിതി തെരഞ്ഞെടുപ്പും ചേന്നൻ പാറ കോസലം മംഗള വേദിയിൽ നടന്നു. നിലവിലെ യൂണിറ്റ് കമ്മിറ്റിയെ ഏക കണ്ഠമായി ഒരിക്കൽ കൂടി തെരഞ്ഞെടുത്തു. ശ്രീ.രാജേന്ദ്രന്റെ നേതൃത്വത്തിൽ ഭരണ സാരഥ്യമേറ്റു.

More news from കേരളം and nearby areas
  • തിരഞ്ഞെടുപ്പിന് മുൻപ് പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുൻ എംഎൽഎയും തൃത്താല മണ്ഡലം സ്ഥാനാർത്ഥിയുമായ വിടി ബൽറാം നടത്തിയ മോണിംഗ് വാക്ക് ആണ് തിരഞ്ഞെടുപ്പിനു ശേഷവും ആവേശം ഒട്ടും കുറയാതെ തുടരുന്നത്. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ഞായറാഴ്ചകളിൽ മോണിംഗ് വാക്ക് നടക്കുന്നത്. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നിന്നും ആറരക്കാണ് മോണിംഗ് വാക്ക് ആരംഭിക്കുന്നത്. വിടി ബൽറാമിനൊപ്പം അത് പ്രദേശങ്ങളിലെ കോൺഗ്രസ് നേതാക്കളും അണിനിരക്കുന്നുണ്ട്. കാണുന്ന ആളുകളുമായി സംസാരിച്ചും വിശേഷങ്ങൾ പങ്കുവെച്ചുമൊക്കെയാണ് വിടി ബൽറാമിന്റെ മോണിംഗ് വാക്ക് ട്രെൻഡ് ആക്കുന്നത്
    1
    തിരഞ്ഞെടുപ്പിന് മുൻപ് പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുൻ എംഎൽഎയും തൃത്താല മണ്ഡലം സ്ഥാനാർത്ഥിയുമായ വിടി ബൽറാം നടത്തിയ മോണിംഗ് വാക്ക് ആണ് തിരഞ്ഞെടുപ്പിനു ശേഷവും ആവേശം ഒട്ടും കുറയാതെ തുടരുന്നത്. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ഞായറാഴ്ചകളിൽ മോണിംഗ് വാക്ക് നടക്കുന്നത്. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നിന്നും ആറരക്കാണ് മോണിംഗ് വാക്ക് ആരംഭിക്കുന്നത്. വിടി ബൽറാമിനൊപ്പം അത് പ്രദേശങ്ങളിലെ കോൺഗ്രസ് നേതാക്കളും അണിനിരക്കുന്നുണ്ട്. കാണുന്ന ആളുകളുമായി സംസാരിച്ചും വിശേഷങ്ങൾ പങ്കുവെച്ചുമൊക്കെയാണ് വിടി ബൽറാമിന്റെ മോണിംഗ് വാക്ക് ട്രെൻഡ് ആക്കുന്നത്
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    16 hrs ago
  • Post by Dablukumar
    1
    Post by Dablukumar
    user_Dablukumar
    Dablukumar
    കണ്ണൂർ, കണ്ണൂർ, കേരളം•
    6 hrs ago
  • Post by Rajshekhar
    1
    Post by Rajshekhar
    user_Rajshekhar
    Rajshekhar
    കണ്ണൂർ, കണ്ണൂർ, കേരളം•
    19 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.