Shuru
Apke Nagar Ki App…
മണ്ണാർക്കാട് അലനല്ലൂർ കണ്ണംകുണ്ട് പാലത്തിൽ വെള്ളം കയറി മണ്ണാർക്കാട് അലനല്ലൂർ കണ്ണംകുണ്ട് പാലത്തിൽ വെള്ളം കയറി 1-8-2026 രാവിലെ അലനല്ലൂർ എടത്തനാട്ടുകര റൂട്ടിൽ കണ്ണം കുണ്ട് നിലം പതി പാലം വെള്ളം മൂടിയിരിക്കുന്നു. പ്രദേശത്ത് ശക്തമായ മഴയാണ് വെള്ളം ഉയരാൻ സാധ്യതയുണ്ട്. യാത്രക്കാർ ശ്രദ്ധിക്കുക.
THE PRESENT online media
മണ്ണാർക്കാട് അലനല്ലൂർ കണ്ണംകുണ്ട് പാലത്തിൽ വെള്ളം കയറി മണ്ണാർക്കാട് അലനല്ലൂർ കണ്ണംകുണ്ട് പാലത്തിൽ വെള്ളം കയറി 1-8-2026 രാവിലെ അലനല്ലൂർ എടത്തനാട്ടുകര റൂട്ടിൽ കണ്ണം കുണ്ട് നിലം പതി പാലം വെള്ളം മൂടിയിരിക്കുന്നു. പ്രദേശത്ത് ശക്തമായ മഴയാണ് വെള്ളം ഉയരാൻ സാധ്യതയുണ്ട്. യാത്രക്കാർ ശ്രദ്ധിക്കുക.
More news from കേരളം and nearby areas
- കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി പെരിന്തൽമണ്ണ: എരവിമംഗലം കിഴുങ്ങത്തോൾ താമസിക്കുന്ന തോട്ടശ്ശേരി സെയ്തലവിയുടെ വീടിന്റെ പരിസരത്തെ കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി. വീട്ടുടമ വിവരം അറിയിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ സ്ഥലത്തെത്തി. കേരള വനം വകുപ്പ് സർപ്പ റെസ്ക്യൂവറും സ്റ്റേഷൻ യൂണിറ്റ് ലീഡറുമായ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ പ്രവർത്തകരായ നിസാം മാനത്ത്മംഗലം, കദീജ തോട്ടശ്ശേരി എന്നിവർ ചേർന്നാണ് പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. പിടികൂടിയ പെരുമ്പാമ്പിനെ തുടർനടപടികൾക്കായി നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് റാപ്പിഡ് റെസ്‌പോൺസ് ടീം (RRT)ക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.1
- കനത്ത മഴ ; തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ 20 ഷട്ടറുകൾ തുറന്നു ശക്തമായ മഴയിൽ തൃത്താലയില് ഭാരതപ്പുഴയിൽ ജലനിരപ്പ് വർദ്ധിച്ചതിനാൽ വെള്ളിയാങ്കല്ല് റഗുലേറ്ററിൻ്റെ ഷട്ടറുകൾ തുറന്നു. 27 ഷട്ടറുകളിൽ 20 എന്നാണ് തുറന്നത്. മൂന്നര മീറ്ററാണ് തടയണയുടെ സമ്പരണ ശേഷി. ജലനിരപ്പ് ഉയർന്നാൽ ജല സംഭരണിയുടെ ഭാഗത്തെ ജനവാസ മേഖലയിലേക്ക് വെള്ളം കയറാൻ സാദ്ധ്യത കണക്കിലെടുത്താണ് ഷട്ടറുകൾ ഉയർത്തി ജലവിതാനം ക്രമീകരിക്കുന്നത്. വെള്ളം ഉയരുകയാണെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ഗതാഗതവും തടസ്സപ്പെടുകയും ചെയ്തു. ആനക്കര ഗ്രാമപഞ്ചായത്തിലെമേലേഴിയത്ത് തെങ്ങ് കടപുഴകി 5 പോസ്റ്റുകളാണ് തകരാറിലായത്.1
- കാഞ്ഞിരപ്പുഴയിൽ തൊണ്ടിയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി കാഞ്ഞിരപ്പുഴയിൽ തൊണ്ടിയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഒഴുകി വരുന്ന തേങ്ങ ശേഖരിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും തിരച്ചിൽ നടത്തുന്നു.1