📍Meesapulimala, Munnar-idukki
Meeshapulimala package available all days
1 - 7 pax = 3700 perhead
8 - 14 pax = 3600 perhead
15 - 30 pax = 3500 perhead
31 and above = 3400 per head
Call For Booking irfan 📞 859 069 76 42
Iyas 📞 963 328 85 14
Nizam 📞 884 811 52 66
Mukthar 📞 949 6697 428
കേരളത്തിലെ ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഒരു മലയാണ് മീശപ്പുലിമല
ആനമുടി കഴിഞ്ഞാൽ കേരളത്തിലെ പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല
മീശയുടെ രൂപത്തിലാണ് ഈ പർവ്വതനിര കാണപ്പെടുന്നത്ത്
ഉയരം 2,640മീറ്റർ ആണ്
മൂന്നാറിൽ നിന്നും മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്റ്റേറ്റ് വഴി 24km യാത്ര ചെയ്താൽ മീശപ്പുലിമലയിലെ ബേസ്ക്യാമ്പിൽ എത്തിച്ചേരാം
മീശപ്പുലിമലയിലേക്കുള്ള ട്രക്കിംഗ് കേരള വനം വികസന കോർപ്പറേഷൻ മുഖാന്തിരമാണ് നടത്തുന്നത്
മീശപ്പുലിമലയിലേക്ക് അനധികൃത ട്രക്കിംഗ് അനുവദനീയമല്ല
നേപ്പാളിന്റെ ദേശീയ പുഷ്പവും ഉത്തരാഖണ്ഡിന്റെയും നാഗാലാൻഡിന്റെയും സംസ്ഥാന വൃക്ഷവുമായ “കാട്ടുപൂവരശ്” മീശപ്പുലിമലയിൽ ധാരാളമായി കാണപ്പെടുന്നു.ഇവിടുത്തെ ഒരു താഴ്വരക്ക് റോഡോ വാലി എന്നാണ് പേരുനൽകിയിരിക്കുന്നത്.റോഡോ താഴ്വരയിലേക്കുള്ള നടപ്പാത പൈൻ മരങ്ങളാൽ അലങ്കരിച്ചിരിക്കുന്നു
ഇവിടെയുള്ള ചെക്ക് ഡാം ക്ഷീണിതരായ യാത്രക്കാർക്ക് ക്ലിയർ ഐസ്-തണുത്ത വെള്ളം നൽകുന്നു
അത് ബസെക്യാമ്പിൽ നിന്നും 4 km അകലെയാണ് ഇത് 4 ചക്ര വാഹനത്തിനും ഇവിടെ എത്തിച്ചേരാവുന്ന അവസാന പോയിൻ്റാണിത്.ഈ സ്ഥലത്ത് തങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ബേസ്ക്യാമ്പിൽ നിന്ന് ടെൻ്റ് ലഭിക്കുന്നതാണ്
അഞ്ചുകിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്നും 8000 അടി ഉയരെയുള്ള റോഡോ വാലിയിലെ റോഡോമാൻസിലിലും താമസസൗകര്യം ലഭ്യമാണ്
VC: fyzmohammed
മുന്നാറിൽ കുറഞ്ഞ നിരക്കിൽ നല്ല അടിപൊളി റിസോർട്ടും, ടെൻ്റ്സ്റ്റേ, ട്രെക്കിങ്ങ് എന്നിവക്ക് ഇപ്പൊൾ തന്നെ കോൺടാക്ട് ചെയ്യൂ
📞+91 949 6697 428
🏕️ Kolukkumalai
🏕️ Vattavada
🏕️ Kanthalloor
🏕️ Marayoor hi
🏕️Anakulam
[Trekking & Camping available]
📞+91 949 6697 428