പാലക്കാട് കോഴിക്കോട് ദേശീയ ഹൈവേയിൽ അശാസ്ത്രീയമായി നിർമ്മിച്ച സിന്തറ്റിക് ഹമ്പുകൾ അപകടങ്ങൾ ക്ഷണിച്ചുവരുന്നു. ഇക്കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മേൽമുറി ആലത്തൂർ പടിയിൽ മൂന്നോളം മേജർ ആക്സിഡന്റുകൾ സംഭവിക്കുകയും ഒരു വ്യാപാരിയുടെ മരണത്തിന് കാരണമാവുകയും ചെയ്തു. ഈ സിന്തറ്റിക് ഹമ്പുകൾ റോഡിന്റെ ഇരുവശത്തേക്കും നീട്ടി ഇടാത്തത് കാരണം വാഹനങ്ങൾ അതിലൂടെ കടന്നുപോവുകയും വഴിയാത്രക്കാർക്ക് അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഈ വിഷയത്തിന് സാശ്വതമായ ഒരു പരിഹാരം ആവശ്യപ്പെട്ടു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേൽമുറി യൂണിറ്റ് ഇന്ന് മലപ്പുറം ജില്ലാ കലക്ടർക്ക് പരാതി നൽകി. യൂണിറ്റ് പ്രസിഡണ്ട് അബ്ദുല്ല അണിയറ. യൂണിറ്റ് ജനറൽ സെക്രട്ടറി മുഹമ്മദലി അൽ അമീൻ. എക്സിക്യൂട്ടീവ് അംഗങ്ങളായ സത്താർ വാഷ് വെൽ.മജീദ് ബിസ്മി. കമറുദ്ദീൻ ഗോൾഡൻ ട്രഡേഴ്സ്.സാമൂഹ്യ പ്രവർത്തകൻ പറമ്പൻ കുഞ്ഞു എന്നിവർ പങ്കെടുത്തു. പാലക്കാട് കോഴിക്കോട് ദേശീയ ഹൈവേയിൽ അശാസ്ത്രീയമായി നിർമ്മിച്ച സിന്തറ്റിക് ഹമ്പുകൾ അപകടങ്ങൾ ക്ഷണിച്ചുവരുന്നു. ഇക്കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മേൽമുറി ആലത്തൂർ പടിയിൽ മൂന്നോളം മേജർ ആക്സിഡന്റുകൾb സംഭവിക്കുകയും ഒരു വ്യാപാരിയുടെ മരണത്തിന് കാരണമാവുപാലക്കാട് കോഴിക്കോട് ദേശീയ ഹൈവേയിൽ അശാസ്ത്രീയമായി നിർമ്മിച്ച സിന്തറ്റിക് ഹമ്പുകൾ അപകടങ്ങൾ ക്ഷണിച്ചുവരുന്നു. ഇക്കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മേൽമുറി ആലത്തൂർ പടിയിൽ മൂന്നോളം മേജർ ആക്സിഡന്റുകൾ സംഭവിക്കുകയും ഒരു വ്യാപാരിയുടെ മരണത്തിന് കാരണമാവുകയും ചെയ്തു. ഈ സിന്തറ്റിക് ഹമ്പുകൾ റോഡിന്റെ ഇരുവശത്തേക്കും നീട്ടി ഇടാത്തത് കാരണം വാഹനങ്ങൾ അതിലൂടെ കടന്നുപോവുകയും വഴിയാത്രക്കാർക്ക് അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഈ വിഷയത്തിന് സാശ്വതമായ ഒരു പരിഹാരം ആവശ്യപ്പെട്ടു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേൽമുറി യൂണിറ്റ് ഇന്ന് മലപ്പുറം ജില്ലാ കലക്ടർക്ക് പരാതി നൽകി. യൂണിറ്റ് പ്രസിഡണ്ട് അബ്ദുല്ല അണിയറ. യൂണിറ്റ് ജനറൽ സെക്രട്ടറി മുഹമ്മദലി അൽ അമീൻ. എക്സിക്യൂട്ടീവ് അംഗങ്ങളായ സത്താർ വാഷ് വെൽ.മജീദ് ബിസ്മി. കമറുദ്ദീൻ ഗോൾഡൻ ട്രഡേഴ്സ്.സാമൂഹ്യ പ്രവർത്തകൻ പറമ്പൻ കുഞ്ഞു എന്നിവർ പങ്കെടുത്തു.കയും ചെയ്തു. ഈ സിന്തറ്റിക് ഹമ്പുകൾ റോഡിന്റെ ഇരുവശത്തേക്കും നീട്ടി ഇടാത്തത് കാരണം വാഹനങ്ങൾ അതിലൂടെ കടന്നുപോവുകയും വഴിയാത്രക്കാർക്ക് അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഈ വിഷയത്തിന് സാശ്വതമായ ഒരു പരിഹാരം ആവശ്യപ്പെട്ടു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേൽമുറി യൂണിറ്റ് ഇന്ന് മലപ്പുറം ജില്ലാ കലക്ടർക്ക് പരാതി നൽകി. യൂണിറ്റ് പ്രസിഡണ്ട് അബ്ദുല്ല അണിയറ. യൂണിറ്റ് ജനറൽ സെക്രട്ടറി മുഹമ്മദലി അൽ അമീൻ. എക്സിക്യൂട്ടീവ് അംഗങ്ങളായ സത്താർ വാഷ് വെൽ.മജീദ് ബിസ്മി. കമറുദ്ദീൻ ഗോൾഡൻ ട്രഡേഴ്സ്.സാമൂഹ്യ പ്രവർത്തകൻ പറമ്പൻ കുഞ്ഞു എന്നിവർ പങ്കെടുത്തു.

- Samsung SamsungPerinthalmanna, Malappuram😡22 hrs ago