Shuru
Apke Nagar Ki App…
റോഡ് തുറന്നു കൊടുത്തു ഒറ്റപ്പാലം വാണിയംകുളം പഞ്ചായത്തിലെ എടക്കോട് തേക്കിൻകാട് - പട്ടത്തിയാർ പടി റോഡ് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീജ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സുശീല അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ദിലീപ്, ജയശ്രീ തുടങ്ങിയവര്‍ സംസാരിച്ചു.
Morning News