മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്കാരം അൽ അമീൻ കോളേജിന് ആലുവ : മഹാത്മാഗാന്ധി സർവ്വകാലശാല നാഷണൽ സർവീസ് സ്കീം 2024-25വർഷത്തെ മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള പുരസ്‌കാരവും, മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരവും, മികച്ച മെയിൽ വോളണ്ടിയർക്കുള്ള പുരസ്കാരവും എടത്തല അൽ അമീൻ കോളേജിന്. അമലഗിരി ബി കെ കോളേജിൽ നടന്ന എൻഎസ്എസ് സംഗമം 2026 ൽ സഹകരണ, തുറമുഖ, ദേവസം വകുപ്പ് മന്ത്രി വി എൻ വാസവനിൽ നിന്നും മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള പുരസ്‌കാരം കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. സിനി കുര്യനും, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. നിഷ ജോസഫും, മുൻ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സജിൻ പിജെയും , ഷാദിയ എം എയും, വിദ്യാർത്ഥികളും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരം അൽ അമീൻ കോളേജിലെ കൊമേഴ്സ് വിഭാഗം അധ്യാപിക ഡോ. നിഷ ജോസഫും, മികച്ച മെയിൽ വോളണ്ടിയർക്കുള്ള പുരസ്കാരം ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർത്ഥിയായ ആദർശ് കെ എസിനും ലഭിച്ചു

- തിരഞ്ഞെടുപ്പിന് മുൻപ് പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുൻ എംഎൽഎയും തൃത്താല മണ്ഡലം സ്ഥാനാർത്ഥിയുമായ വിടി ബൽറാം നടത്തിയ മോണിംഗ് വാക്ക് ആണ് തിരഞ്ഞെടുപ്പിനു ശേഷവും ആവേശം ഒട്ടും കുറയാതെ തുടരുന്നത്. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ഞായറാഴ്ചകളിൽ മോണിംഗ് വാക്ക് നടക്കുന്നത്. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നിന്നും ആറരക്കാണ് മോണിംഗ് വാക്ക് ആരംഭിക്കുന്നത്. വിടി ബൽറാമിനൊപ്പം അത് പ്രദേശങ്ങളിലെ കോൺഗ്രസ് നേതാക്കളും അണിനിരക്കുന്നുണ്ട്. കാണുന്ന ആളുകളുമായി സംസാരിച്ചും വിശേഷങ്ങൾ പങ്കുവെച്ചുമൊക്കെയാണ് വിടി ബൽറാമിന്റെ മോണിംഗ് വാക്ക് ട്രെൻഡ് ആക്കുന്നത്1
- Post by Dablukumar1
- Post by Rajshekhar1