തായ്‌ലാൻഡ് ഓപ്പൺ മാസ്റ്റേഴ്സ് അതിലറ്റിക് മീറ്റ് : ജോസ് മാവേലിക്ക് ഒരു സ്വർണ്ണവും ഒരു വെള്ളിയും കൊച്ചി:തായ്‌ലാൻഡ് ഓപ്പൺ മാസ്റ്റേഴ്സ് അതിലറ്റിക് മീറ്റ് : ജോസ് മാവേലിക്ക് ഒരു സ്വർണ്ണവും ഒരു വെള്ളിയും. തായ്ലൻഡ് ഓപ്പൺ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ ജോസ് മാവേലിക്ക് സ്വർണ മെഡൽ. 70 + വിഭാഗത്തിൽ 4 x400 മീറ്റർ റിലേയിൽ ആണ് ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയത്. 55+ കാറ്റഗറി മിക്സഡ് റിലേയിൽ വെള്ളിയും നേടി. മാർച്ച് 4 മുതൽ തായ്‌ലന്റിലെ റച്ചാബുരി പ്രൊവിൻഷ്യൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മീറ്റിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1300 ഓളം അതിലറ്റുകൾ പങ്കെടുത്തു. ജനസേവ ശിശുഭവന്റെ സ്ഥാപകനും ചെയർമാനുമായ ജോസ് മാവേലി മൂന്ന് തവണ ദേശീയ ചാമ്പ്യനായിട്ടുണ്ട്. 2004-ല്‍ തായ്‌ലൻഡിൽ നടന്ന ഏഷ്യന്‍മീറ്റില്‍ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വെറ്ററന്‍ ഓട്ടക്കാരന്‍ എന്ന പദവി നേടിയിട്ടുണ്ട്. 2006-ല്‍ ബംഗളുരുവില്‍വച്ച് നടന്ന ഏഷ്യന്‍മീറ്റില്‍ 100 മീറ്ററില്‍ സില്‍വറും 2010 ല്‍ മലേഷ്യയില്‍വച്ച് നടന്ന ഏഷ്യന്‍ മീറ്റില്‍ വെങ്കലവും നേടി അന്തര്‍ദേശീയ തലത്തിലും ഭാരതത്തിനഭിമാനമായിട്ടുണ്ട്.

- മണ്ണാർക്കാട് തച്ചനാട്ടുകരയിലെ ചോളോട്ടിലെ സാമുദായിക സാംസ്കാരിക രാഷ്ട്രീയ-സാമൂഹിക മേഖലയിൽ നിറഞ്ഞുനിന്ന ഹംസണ്ണിയുടെ പേരിൽ അനുസ്മരണവും ഇഫ്താർ മീറ്റും നടത്തി . മുസ്ലിം ലീഗ് ചോളോട് ശാഖ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പ്രവാസി ലീഗ് ദേശീയ ജനറൽ സെക്രട്ടറി എംഎസ് അലവി ഉദ്ഘാടനം നിർവഹിച്ചു . മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ പി എം സലിം മാസ്റ്റർ അധ്യക്ഷത വഹിച്ചു .1
- KSSPU മണ്ണാർക്കാട് യുണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നായാടിക്കുന്ന് കണ്ടംതൊടി രുഗ്മിണി ടീച്ചറുടെ വസതിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിത ദിന പരിപാടി ശ്രദ്ധേയമായി. 88 കഴിഞ്ഞ ആദരണീയ രുഗ്മിണി ടീച്ചറെ ബ്ലോക്ക് കമ്മിറ്റി അംഗം ആമിന ടീച്ചർ ആദരിച്ചു. സെക്രട്ടറി T സദാനന്ദൻ, പ്രസിഡൻ്റ് C രാമചന്ദ്രൻ, ട്രഷറർ M ചന്ദ്രഭാസൻ, P രാമചന്ദ്രൻ, PN മോഹനൻ മാസ്റ്റർ, വസന്തകുമാരി ടീച്ചർ , PA ഹസ്സൻ മുഹമ്മദ് , Pഷംസുദീൻ, R ചാമുണ്ണി തുടങ്ങിയവർ സംസാരിച്ചു.1