logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ഇടുക്കി ആറാം കൂപ്പ് പകുതിപ്പാലം പെരിയാര്‍ വാലി റോഡ് നാടിന് സമര്‍പ്പിച്ചു 10 കോടിരൂപ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആറാം കൂപ്പ്-പകുതിപ്പാലം-പെരിയാര്‍ വാലി റോഡിന്റെയും 49 ലക്ഷം രൂപ മുതല്‍ മുടക്കി നിര്‍മ്മക്കുന്ന കീരിത്തോട്- ഏഴാംകൂപ്പ് റോഡിന്റെ നിര്‍മ്മാണോദ്ഘാടനവും കീരിത്തോട് ടൗണില്‍ നടന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഗ്രാമപ്രദേശങ്ങളില്‍ വികസനം നേട്ടം കൈവരിക്കാന്‍ റോഡ് ഗതാഗതം സുഗമമാക്കുക എന്ന ലക്ഷ്യം സര്‍ക്കാര്‍ നടപ്പാക്കിയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. റോഡുകളുടെ കാര്യത്തില്‍ വലിയ പുരോഗതി സാധ്യമായി. മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന-കുട്ടിക്കാനം പാത റോഡ് നവീകരണത്തിന്റെ ഉദാഹരണമാണ്. പാലങ്ങളും റോഡുകളും ആധുനികവത്കരണത്തിന്റെ ഭാഗമായി നവീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ സംഘാടക സമതി ചെയര്‍മാന്‍ സി.കെ. രാജു അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ, സാമൂഹ്യ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

on 7 March
user_Johnson Sam
Johnson Sam
Tour Guide ഇടുക്കി, ഇടുക്കി, കേരളം•
on 7 March
3b1b261c-df08-4c44-b93c-3e9c6fa59078

ഇടുക്കി ആറാം കൂപ്പ് പകുതിപ്പാലം പെരിയാര്‍ വാലി റോഡ് നാടിന് സമര്‍പ്പിച്ചു 10 കോടിരൂപ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആറാം കൂപ്പ്-പകുതിപ്പാലം-പെരിയാര്‍ വാലി റോഡിന്റെയും 49 ലക്ഷം രൂപ മുതല്‍ മുടക്കി നിര്‍മ്മക്കുന്ന കീരിത്തോട്- ഏഴാംകൂപ്പ് റോഡിന്റെ നിര്‍മ്മാണോദ്ഘാടനവും കീരിത്തോട് ടൗണില്‍ നടന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഗ്രാമപ്രദേശങ്ങളില്‍ വികസനം നേട്ടം കൈവരിക്കാന്‍ റോഡ് ഗതാഗതം സുഗമമാക്കുക എന്ന ലക്ഷ്യം സര്‍ക്കാര്‍ നടപ്പാക്കിയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. റോഡുകളുടെ കാര്യത്തില്‍ വലിയ പുരോഗതി സാധ്യമായി. മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന-കുട്ടിക്കാനം പാത റോഡ് നവീകരണത്തിന്റെ ഉദാഹരണമാണ്. പാലങ്ങളും റോഡുകളും ആധുനികവത്കരണത്തിന്റെ ഭാഗമായി നവീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ സംഘാടക സമതി ചെയര്‍മാന്‍ സി.കെ. രാജു അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ, സാമൂഹ്യ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More news from കേരളം and nearby areas
  • കണിവെള്ളരി കൃഷിയിൽ നൂറുമേനി വിളയിച്ച ചെത്തല്ലൂർ കൊറണേക്കാട്ടിൽ നാരായണൻകുട്ടി . അത്തിപ്പറ്റ പുഴയോരത്തുള്ള മുള്ളൂരി പാടശേഖരത്താണ് വെള്ളരി കൃഷി ഇറക്കിയത് സ്വന്തമായ കൃഷിയിടത്തിലാണ് കണി വെള്ളരി കൃഷി ഇറക്കിയിരുന്നത് പരമ്പരാഗതമായി കർഷക കുടുംബമായ നാരായണൻകുട്ടി ജനുവരി ആദ്യ ആഴ്ച്ചയിലാണ് വെള്ളരി വിത്ത് കൃഷി ഇറക്കുന്നത്. ഒരുതവണ നഷ്ടം പറ്റിയാലും അടുത്ത തവണ അതിൽ നിന്നും മിച്ചം പിടിക്കാനുള്ള ലക്ഷ്യത്തോടെയാണ് കൃഷി ഇറക്കുന്നത് .
    1
    കണിവെള്ളരി കൃഷിയിൽ 
നൂറുമേനി വിളയിച്ച ചെത്തല്ലൂർ കൊറണേക്കാട്ടിൽ നാരായണൻകുട്ടി .
അത്തിപ്പറ്റ
പുഴയോരത്തുള്ള മുള്ളൂരി പാടശേഖരത്താണ് വെള്ളരി കൃഷി ഇറക്കിയത് 
സ്വന്തമായ കൃഷിയിടത്തിലാണ് കണി വെള്ളരി കൃഷി ഇറക്കിയിരുന്നത്
പരമ്പരാഗതമായി കർഷക കുടുംബമായ നാരായണൻകുട്ടി 
ജനുവരി ആദ്യ ആഴ്ച്ചയിലാണ് വെള്ളരി വിത്ത് കൃഷി ഇറക്കുന്നത്.
ഒരുതവണ നഷ്ടം പറ്റിയാലും അടുത്ത തവണ അതിൽ നിന്നും മിച്ചം പിടിക്കാനുള്ള 
ലക്ഷ്യത്തോടെയാണ്
കൃഷി ഇറക്കുന്നത് .
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    14 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.