Shuru
Apke Nagar Ki App…
കോതമംഗലം വടാട്ടുപാറയില്‍ മൂന്നുവിദ്യാര്‍ഥികള്‍ പുഴയില്‍ വീണ് മരിച്ചു. കോതമംഗലം ബസേലിയോസ് ഡന്റല്‍ കോളജിലെ വിദ്യാര്‍ഥികളാണ് പലവന്‍പടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. വിദ്യാര്‍ഥികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അവധി ദിവസമായതിനാല്‍ പ്രകൃതിഭംഗി ആസ്വദിക്കാനായി എത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. ഇടമലയാര്‍ ഡാമില്‍ നിന്ന് വൈദ്യുതോൽപാദനത്തിന് ശേഷം പുറത്തുവിടുന്ന വെള്ളമാണ് പുഴയിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ വേനല്‍ക്കാലത്തും നിറയെ വെള്ളമുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇതറിയാതെ ഇറങ്ങിയതാവാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരെത്തിയാണ് മൃതദേഹങ്ങള്‍ നീന്തിയെടുത്തത്. സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡുകളൊന്നുമുണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്.
Noushad Athippatta

More news from കേരളം and nearby areas
- ഒറ്റപ്പാലത്തെ വാടകവീട്ടിൽ തമിഴ്‌നാട് സ്വദേശി കൃഷ്ണവേണിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. മണികണ്ഠൻ സ്ഥിരം മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്ന് അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്; അന്വേഷണം ഊർജിതമാക്കി.4
- തിരുവനന്തപുരത്തു നിന്നുള്ള പുതിയ കവിത 'ഭാദവ റാണി' ഇപ്പോൾ വായിക്കാം. മനോഹരമായ ഈ വരികൾ വായനക്കാർക്ക് വേറിട്ട അനുഭവം നൽകും.1