logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

നിരവധി കേസുകളിൽ പ്രതിയായ യുവാവ് കിണറ്റിൽ വീണു; പോലീസ് പിടിയിൽ കുറ്റിപ്പുറം: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കിണറ്റിൽ വീണതിനെ തുടർന്ന് പോലീസ് പിടിയിലായി. വലിയകുന്ന് കോട്ടപ്പുറം അമ്പാൾ പറവക്കൽ സ്വദേശി ഷാഹുൽ ഹമീദ് (35) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തെ ഒരു കിണറ്റിൽ ഷാഹുൽ ഹമീദ് അബദ്ധത്തിൽ വീഴുകയായിരുന്നു. മദ്രസയിലേക്ക് പോകുന്ന കുട്ടികളാണ് കിണറ്റിൽ ഒരാൾ അകപ്പെട്ടിട്ടുണ്ട് എന്ന് അറിഞ്ഞത്. വിവരമറിഞ്ഞെത്തിയ തിരൂരിലെ അഗ്നിരക്ഷാസേന മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ പുറത്തെടുത്തത്. തുടർന്ന് വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

2 hrs ago
user_Noushad Athippatta
Noushad Athippatta
Perfume Exporter തിരൂർ, മലപ്പുറം, കേരളം•
2 hrs ago

നിരവധി കേസുകളിൽ പ്രതിയായ യുവാവ് കിണറ്റിൽ വീണു; പോലീസ് പിടിയിൽ കുറ്റിപ്പുറം: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കിണറ്റിൽ വീണതിനെ തുടർന്ന് പോലീസ് പിടിയിലായി. വലിയകുന്ന് കോട്ടപ്പുറം അമ്പാൾ പറവക്കൽ സ്വദേശി ഷാഹുൽ ഹമീദ് (35) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തെ ഒരു കിണറ്റിൽ ഷാഹുൽ ഹമീദ് അബദ്ധത്തിൽ വീഴുകയായിരുന്നു. മദ്രസയിലേക്ക് പോകുന്ന കുട്ടികളാണ് കിണറ്റിൽ ഒരാൾ അകപ്പെട്ടിട്ടുണ്ട് എന്ന് അറിഞ്ഞത്. വിവരമറിഞ്ഞെത്തിയ തിരൂരിലെ അഗ്നിരക്ഷാസേന മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ പുറത്തെടുത്തത്. തുടർന്ന് വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

More news from കേരളം and nearby areas
  • ഒറ്റപ്പാലത്തെ വാടകവീട്ടിൽ തമിഴ്‌നാട് സ്വദേശി കൃഷ്ണവേണിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. മണികണ്ഠൻ സ്ഥിരം മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്ന് അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്; അന്വേഷണം ഊർജിതമാക്കി.
    4
    ഒറ്റപ്പാലത്തെ വാടകവീട്ടിൽ തമിഴ്‌നാട് സ്വദേശി കൃഷ്ണവേണിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. മണികണ്ഠൻ സ്ഥിരം മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്ന് അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്; അന്വേഷണം ഊർജിതമാക്കി.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    6 hrs ago
  • തിരുവനന്തപുരത്തു നിന്നുള്ള പുതിയ കവിത 'ഭാദവ റാണി' ഇപ്പോൾ വായിക്കാം. മനോഹരമായ ഈ വരികൾ വായനക്കാർക്ക് വേറിട്ട അനുഭവം നൽകും.
    1
    തിരുവനന്തപുരത്തു നിന്നുള്ള പുതിയ കവിത 'ഭാദവ റാണി' ഇപ്പോൾ വായിക്കാം. മനോഹരമായ ഈ വരികൾ വായനക്കാർക്ക് വേറിട്ട അനുഭവം നൽകും.
    user_Shyam pokra
    Shyam pokra
    Thiruvananthapuram, Kerala•
    8 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.