Shuru
Apke Nagar Ki App…
മണപ്പുറം നട പാലത്തിൽ നിന്നും പെരിയാറിലേക്ക് ചാടി യുവതി മരിച്ചു. ആലുവ : മണപ്പുറം നട പാലത്തിൽ നിന്നും പെരിയാറിലേക്ക് ചാടി യുവതി മരിച്ചു. കരുമാലൂർ വലിയ പറമ്പ് ആഷിക് അൻവർ ഭാര്യ തൻസീല (27) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 ഓടെ ഭർത്താവുമായി കൊട്ടാരക്കടവ് ഭാഗത്തെത്തിയ ഇവർ വഴക്കടിച്ച് പെട്ടെന്ന് പാലത്തിലേക്ക് ഓടി പുഴയിലേക്ക് ചാടുക ആയിരുന്നു. കുടുംബവഴക്കാണ് കാരണം എന്നറിയുന്നു. ആലുവഫയർഫോഴ്സ് റെസ്ക്യൂ ഓഫീസർമാരായ സജാദ് , ഇ .വി നിഖിൽ എന്നിവർ ചേർന്നാണ് മൃതദേഹം മണിക്കൂറുകൾ കണ്ടെടുത്തത്. മൃതശരീരം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
സന്തോഷ് ആലുവ

More news from കേരളം and nearby areas
- കല്ലടിക്കോട് -പുലാപ്പറ്റ- കോങ്ങാട് റോഡിൽ ചൂരക്കോട് ഭാഗത്ത് നിയന്ത്രണംവിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. തലനാരിഴക്ക് വലിയ അപകടം ഒഴിവായത് ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ശേഷമാണ് അപകടം ഉണ്ടായത് ന്യൂ സ്റ്റാർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ചെറിയ വളവിൽ ആണെന്ന് നിയന്ത്രണം വിട്ടത് .ബസ് മറയാതിരുന്നത് വലിയ ദുരന്തം ഒഴിവായി. ബസ്സിൽ യാത്രക്കാർ വളരെ കുറവായിരുന്നു യാത്രക്കാർക്ക് നിസ്സാര പരുക്ക് പറ്റി1
- രമേശ് ചെന്നിത്തല മാവേലിക്കര താമരക്കുളത്ത് പ്രസംഗിക്കുന്നു. യു ഡി എഫ് സ്ഥാനാർഥി മുത്താര രാജിനോടൊപ്പം റോഡ് ഷോയ്ക്ക് ശേഷമാണ് ഇവിടെ എത്തിയത്1