logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ചേർത്തലയിലെ വയലാർ ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ ആരംഭിച്ച സൂര്യകാന്തി കൃഷിയുടെ തൈനടീൽ ഉദ്ഘാടനം പി. പ്രസാദ് എം.എൽ.എ. നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു മുരളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ബെന്നി, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രതി അജയകുമാർ, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ അഖിൽകൃഷ്ണ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലീനരാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സേതുലക്ഷ്മി, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി ആര്യ, സി.ഡി.എസ്‌. ചെയർപേഴ്സൺ അമ്പിളി ബൈജു, കൃഷി ഓഫീസ് സ്റ്റാഫ്‌ സിത്താര, എ.ഡി.എസ്‌. സെക്രട്ടറി രശ്മി അഖിൽ, ചെയർപേഴ്സൺ അനിത ഷാജി എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ആശ, അമ്പിളി, സുധ കാർത്തികേയൻ, മീനാക്ഷി, രജനി ദേവദാസ് തുടങ്ങിയ മേറ്റുമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

3 hrs ago
user_Sabu Cherthala
Sabu Cherthala
ചേർത്തല, ആലപ്പുഴ, കേരളം•
3 hrs ago
06fa16bc-6f01-48c8-91b9-a87b2e818114

ചേർത്തലയിലെ വയലാർ ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ ആരംഭിച്ച സൂര്യകാന്തി കൃഷിയുടെ തൈനടീൽ ഉദ്ഘാടനം പി. പ്രസാദ് എം.എൽ.എ. നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു മുരളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ബെന്നി, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രതി അജയകുമാർ, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ അഖിൽകൃഷ്ണ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലീനരാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സേതുലക്ഷ്മി, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി ആര്യ, സി.ഡി.എസ്‌. ചെയർപേഴ്സൺ അമ്പിളി ബൈജു, കൃഷി ഓഫീസ് സ്റ്റാഫ്‌ സിത്താര, എ.ഡി.എസ്‌. സെക്രട്ടറി രശ്മി അഖിൽ, ചെയർപേഴ്സൺ അനിത ഷാജി എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ആശ, അമ്പിളി, സുധ കാർത്തികേയൻ, മീനാക്ഷി, രജനി ദേവദാസ് തുടങ്ങിയ മേറ്റുമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

More news from കേരളം and nearby areas
  • നെല്ലിയാമ്പതിയിലെ പോത്തുപാറ പുതുപ്പാടിയിൽ ഇന്നലെ രാത്രി കട്ട കൊമ്പൻ എന്ന ആനയെത്തി പ്ലാവിലെ ചക്ക പറിച്ച് കഴിച്ചു. വർഷങ്ങളായി നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായിരുന്ന ചില്ലിക്കൊമ്പൻ സമാനമായ രീതിയിൽ ചക്ക കഴിക്കാനായി നാട്ടിലെത്തുമായിരുന്നു. ചില്ലിക്കൊമ്പന്റെ അഭാവം നികത്താനെത്തിയ കട്ട കൊമ്പൻ, ചില്ലിക്കൊമ്പനോടുള്ള സാദൃശ്യം കാരണം ഇപ്പോൾ നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായി മാറുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
    1
    നെല്ലിയാമ്പതിയിലെ പോത്തുപാറ പുതുപ്പാടിയിൽ ഇന്നലെ രാത്രി കട്ട കൊമ്പൻ എന്ന ആനയെത്തി പ്ലാവിലെ ചക്ക പറിച്ച് കഴിച്ചു. വർഷങ്ങളായി നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായിരുന്ന ചില്ലിക്കൊമ്പൻ സമാനമായ രീതിയിൽ ചക്ക കഴിക്കാനായി നാട്ടിലെത്തുമായിരുന്നു. ചില്ലിക്കൊമ്പന്റെ അഭാവം നികത്താനെത്തിയ കട്ട കൊമ്പൻ, ചില്ലിക്കൊമ്പനോടുള്ള സാദൃശ്യം കാരണം ഇപ്പോൾ നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായി മാറുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    4 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.