logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

കല്ലടിക്കോടൻ മലയോര മേഖലയിലെ കുന്നത്ത് കാട്ടിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു. മണ്ണാർക്കാട്: കല്ലടിക്കോടൻ മലയോര മേഖലയിലെ കുന്നത്ത് കാട്ടിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു. പുലർച്ചെ രണ്ട് കാട്ടനകൾ പാപ്പിനിശ്ശേരി ബിനുവിന്റെ കൃഷിയിടത്തിലെത്തി വാഴകളും കമുകും കൊക്കോയും നശിപ്പിച്ചത്. സമീപത്തെ ചന്ദ്രന്റെ കൃഷിയിടത്തിലും കാട്ടാനകൾ കൃഷി നശിപ്പിച്ചിട്ടുണ്ട്. വൈദ്യുതി വേലി നിർമ്മിച്ച് കൃഷിയിടങ്ങൾക്ക് സംരക്ഷണം ഏർപ്പെടുത്തിയിട്ടുങ്കിലും കാട്ടാനകൾ കമ്പികൾ മരം മറിച്ചിട്ട് വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ്‌ കൃഷിയിടത്തിലെത്തിയത്

3 hrs ago
user_പാലക്കാടൻ വാർത്തകൾ.
പാലക്കാടൻ വാർത്തകൾ.
പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
3 hrs ago
0f15bd1b-07f6-4304-ad36-9b975f5e302c

കല്ലടിക്കോടൻ മലയോര മേഖലയിലെ കുന്നത്ത് കാട്ടിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു. മണ്ണാർക്കാട്: കല്ലടിക്കോടൻ മലയോര മേഖലയിലെ കുന്നത്ത് കാട്ടിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു. പുലർച്ചെ രണ്ട് കാട്ടനകൾ പാപ്പിനിശ്ശേരി ബിനുവിന്റെ കൃഷിയിടത്തിലെത്തി വാഴകളും കമുകും കൊക്കോയും നശിപ്പിച്ചത്. സമീപത്തെ ചന്ദ്രന്റെ കൃഷിയിടത്തിലും കാട്ടാനകൾ കൃഷി നശിപ്പിച്ചിട്ടുണ്ട്. വൈദ്യുതി വേലി നിർമ്മിച്ച് കൃഷിയിടങ്ങൾക്ക് സംരക്ഷണം ഏർപ്പെടുത്തിയിട്ടുങ്കിലും കാട്ടാനകൾ കമ്പികൾ മരം മറിച്ചിട്ട് വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ്‌ കൃഷിയിടത്തിലെത്തിയത്

More news from കേരളം and nearby areas
  • മണ്ണാർക്കാട് തച്ചനാട്ടുകരയിലെ ചോളോട്ടിലെ സാമുദായിക സാംസ്കാരിക രാഷ്ട്രീയ-സാമൂഹിക മേഖലയിൽ നിറഞ്ഞുനിന്ന ഹംസണ്ണിയുടെ പേരിൽ അനുസ്മരണവും ഇഫ്താർ മീറ്റും നടത്തി . മുസ്ലിം ലീഗ് ചോളോട് ശാഖ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പ്രവാസി ലീഗ് ദേശീയ ജനറൽ സെക്രട്ടറി എംഎസ് അലവി ഉദ്ഘാടനം നിർവഹിച്ചു . മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ പി എം സലിം മാസ്റ്റർ അധ്യക്ഷത വഹിച്ചു .
    1
    മണ്ണാർക്കാട്
തച്ചനാട്ടുകരയിലെ 
ചോളോട്ടിലെ
സാമുദായിക 
സാംസ്കാരിക രാഷ്ട്രീയ-സാമൂഹിക മേഖലയിൽ 
നിറഞ്ഞുനിന്ന ഹംസണ്ണിയുടെ പേരിൽ 
അനുസ്മരണവും 
ഇഫ്താർ മീറ്റും 
നടത്തി .
മുസ്ലിം ലീഗ് ചോളോട്
ശാഖ കമ്മിറ്റി സംഘടിപ്പിച്ച 
പരിപാടിയിൽ
പ്രവാസി ലീഗ് ദേശീയ ജനറൽ സെക്രട്ടറി 
എംഎസ് അലവി
ഉദ്ഘാടനം നിർവഹിച്ചു .
മുൻ പഞ്ചായത്ത് പ്രസിഡൻറ് 
കെ പി എം സലിം മാസ്റ്റർ 
അധ്യക്ഷത വഹിച്ചു .
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    16 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.