റാവുത്തർ ഫെഡറേഷൻ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽഹാജി സംഗമവും ആദരവുംദുആ മജ് ലിസും സംഘടിപ്പിച്ചു റാവുത്തർ ഫെഡറേഷൻ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽഹാജി സംഗമവും ആദരവുംദുആ മജ് ലിസും സംഘടിപ്പിച്ചു ചാരുംമൂട്: റാവുത്തർ ഫെഡറേഷൻ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ഹാജി സംഗമവും ആദരവുംദുആ മജ് ലിസും നടത്തി. ചുനക്കര തെരുവിൽ മുക്ക് കടക്കാടൻസ് ഹാളിൽ നടന്ന ഹാജി സംഗമവും ആദരിക്കലും ദുആ മജ്‌ലിസും റാവുത്തർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ചുനക്കര ഹനീഫ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.ഷാജഹാൻ അധ്യക്ഷനായി.ട്രഷറർ ജാഫർ ഖാൻ സ്വാഗതം ആശംസിച്ചു. സംഗമത്തിൽ വെച്ച് ദക്ഷിണ കേരള ജംയത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് അൽ ഹാജ് അബു ത്വൽഹ അബ്ദുൽ റഹ്മാൻ അൽ ഖാസിമിയെ റാവുത്തർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അലാവുദീൻ അടൂർ ആദരിച്ചു. ചുനക്കര വടക്ക്മുസ്ലിം ജമാഅത്ത് ചീഫ് ഇമാം യാസീൻ ബാഖവി, ചുനക്കര തെക്ക് ജമാഅത്ത് ചീഫ് ഇമാം മുഹമ്മദ് നാസിം അൽ ഖാസിമി, സുലൈമാൻ മൗലവി, നസീർ സീദാർ, അബ്ദുൽ റഹ്മാൻ പന്തളം, മുജീബ് റഹ്മാൻ, ഷാനവാസ് ഖാൻ, ഇ എം മുസ്തഫ, സലിം പടനിലം, ഷെരീഫ് പള്ളിമുക്കത്ത്, അനീസ് മാലിക്ക്, ബഷീർ റാവുത്തർ തുടങ്ങിയവർ സംസാരിച്ചു. ഈ വർഷം പ്രദേശത്ത് നിന്ന് ഹജജിന് പോകുന്നവരെയും ചടങ്ങിൽ ആദരിച്ചു. ചിത്രം:ഹാജി സംഗമവും ആദരിക്കലും ദുആ മജ്‌ലിസും റാവുത്തർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ചുനക്കര ഹനീഫ ഉദ്ഘാടനം ചെയ്യുന്നു.

- തിരഞ്ഞെടുപ്പിന് മുൻപ് പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുൻ എംഎൽഎയും തൃത്താല മണ്ഡലം സ്ഥാനാർത്ഥിയുമായ വിടി ബൽറാം നടത്തിയ മോണിംഗ് വാക്ക് ആണ് തിരഞ്ഞെടുപ്പിനു ശേഷവും ആവേശം ഒട്ടും കുറയാതെ തുടരുന്നത്. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ഞായറാഴ്ചകളിൽ മോണിംഗ് വാക്ക് നടക്കുന്നത്. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നിന്നും ആറരക്കാണ് മോണിംഗ് വാക്ക് ആരംഭിക്കുന്നത്. വിടി ബൽറാമിനൊപ്പം അത് പ്രദേശങ്ങളിലെ കോൺഗ്രസ് നേതാക്കളും അണിനിരക്കുന്നുണ്ട്. കാണുന്ന ആളുകളുമായി സംസാരിച്ചും വിശേഷങ്ങൾ പങ്കുവെച്ചുമൊക്കെയാണ് വിടി ബൽറാമിന്റെ മോണിംഗ് വാക്ക് ട്രെൻഡ് ആക്കുന്നത്1
- Post by Dablukumar1
- Post by Rajshekhar1