logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

വിഷുവിനെ വരവേൽക്കാൻ നാടെങ്ങും പട ക്കക്കടകൾ. പാലക്കാട്: വിഷുവിനെ വരവേൽക്കാൻ നാടെങ്ങും പട ക്കക്കടകൾ. നേരെത്ത ചുരുക്കം ചില കടകളിൽ മാത്രമാണ് പടക്കങ്ങൾ ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ പടക്കക്കടകൾ പാത യോരത്തും വ്യാപകമാണ്. കമ്പിത്തിരി, മത്താപ്പ്, ഓലപ്പട ക്കം, പൂത്തിരി, നിലച്ചക്രം, മാലപ്പടക്കം തുടങ്ങിയ പരമ്പരാഗത ഇനങ്ങൾക്കൊപ്പം റോക്കറ്റ്, മാജി ക് റിങ് തുടങ്ങിയ ന്യൂജെൻ പട ക്കങ്ങളും രംഗത്തുണ്ട്. ചിലയിടങ്ങളിൽ സഹക രണ സംഘങ്ങളുടെ നേതൃത്വത്തിലാണ് പടക്കവിപണി. തിരഞ്ഞെടുപ്പു നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ ഇക്കുറി വൈകിയാണ് വിപണി ആരംഭിച്ചത്

6 hrs ago
user_പാലക്കാടൻ വാർത്തകൾ.
പാലക്കാടൻ വാർത്തകൾ.
പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
6 hrs ago
a9ea679c-6373-463f-9fe0-9475d50457d1

വിഷുവിനെ വരവേൽക്കാൻ നാടെങ്ങും പട ക്കക്കടകൾ. പാലക്കാട്: വിഷുവിനെ വരവേൽക്കാൻ നാടെങ്ങും പട ക്കക്കടകൾ. നേരെത്ത ചുരുക്കം ചില കടകളിൽ മാത്രമാണ് പടക്കങ്ങൾ ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ പടക്കക്കടകൾ പാത യോരത്തും വ്യാപകമാണ്. കമ്പിത്തിരി, മത്താപ്പ്, ഓലപ്പട ക്കം, പൂത്തിരി, നിലച്ചക്രം, മാലപ്പടക്കം തുടങ്ങിയ പരമ്പരാഗത ഇനങ്ങൾക്കൊപ്പം റോക്കറ്റ്, മാജി ക് റിങ് തുടങ്ങിയ ന്യൂജെൻ പട ക്കങ്ങളും രംഗത്തുണ്ട്. ചിലയിടങ്ങളിൽ സഹക രണ സംഘങ്ങളുടെ നേതൃത്വത്തിലാണ് പടക്കവിപണി. തിരഞ്ഞെടുപ്പു നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ ഇക്കുറി വൈകിയാണ് വിപണി ആരംഭിച്ചത്

More news from കേരളം and nearby areas
  • Post by Rajshekhar
    1
    Post by Rajshekhar
    user_Rajshekhar
    Rajshekhar
    കണ്ണൂർ, കണ്ണൂർ, കേരളം•
    6 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.