Shuru
Apke Nagar Ki App…
മ്ലാവിനെ വെടി വെച്ചുകൊന്ന് ഇറച്ചി കൈവശം വെക്കുകയും വില്പന നടത്തുകയും ചെയ്ത സംഭവത്തിൽ വനംവകുപ്പ് പിടികൂടിയ വരെ റിമാൻഡ് ചെയ്തു. പാലക്കാട്: മണ്ണാർക്കാട്: മ്ലാവിനെ വെടി വെച്ചുകൊന്ന് ഇറച്ചി കൈവശം വെക്കുകയും വില്പന നടത്തുകയും ചെയ്ത സംഭവത്തിൽ വനംവകുപ്പ് പിടികൂടിയ വരെ റിമാൻഡ് ചെയ്തു നാലുദിവസം മുമ്പാണ് പാലക്കയം സ്വദേശികളായ നാലു പേരെ വനംവകുപ്പ് അധികൃതർ പിടികൂടിയത് അച്ചിലട്ടി പുത്തൻ വീട്ടിൽ ജെ. സജികുമാർ (57), അച്ചിലട്ടി തകരപള്ളിൽ ബിജു (47), അച്ചിലട്ടി ചെട്ടിപറമ്പിൽ റോബിൻ വർഗീസ് (44), ഇഞ്ചി ക്കുന്ന് മഠത്തിൻചിറയിൽ പ്രിൻസ് എം. തോമസ് (40) എന്നിവരാണ് പിടിയിലായത്. കൂട്ടത്തിലുള്ള ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായി മണ്ണാർക്കാട് റേഞ്ച് ഓഫീസർ ഇത്രോസ് ഏലിയാസ് നവാസ്, അറിയിച്ചു
പാലക്കാടൻ വാർത്തകൾ.

More news from കേരളം and nearby areas
- കല്ലടിക്കോട് -പുലാപ്പറ്റ- കോങ്ങാട് റോഡിൽ ചൂരക്കോട് ഭാഗത്ത് നിയന്ത്രണംവിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. തലനാരിഴക്ക് വലിയ അപകടം ഒഴിവായത് ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ശേഷമാണ് അപകടം ഉണ്ടായത് ന്യൂ സ്റ്റാർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ചെറിയ വളവിൽ ആണെന്ന് നിയന്ത്രണം വിട്ടത് .ബസ് മറയാതിരുന്നത് വലിയ ദുരന്തം ഒഴിവായി. ബസ്സിൽ യാത്രക്കാർ വളരെ കുറവായിരുന്നു യാത്രക്കാർക്ക് നിസ്സാര പരുക്ക് പറ്റി1
- രമേശ് ചെന്നിത്തല മാവേലിക്കര താമരക്കുളത്ത് പ്രസംഗിക്കുന്നു. യു ഡി എഫ് സ്ഥാനാർഥി മുത്താര രാജിനോടൊപ്പം റോഡ് ഷോയ്ക്ക് ശേഷമാണ് ഇവിടെ എത്തിയത്1