logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ഇടി മിന്നലേറ്റ് യുവാവ് മരണപ്പെട്ടു* *********************------- *⭕ മലപ്പുറം:* മലപ്പുറം മിനി ഊട്ടിക്ക് സമീപം ഇടി മിന്നലേറ്റ് യുവാവ് മരണപ്പെട്ടു. ഉള്ളിയേരി കക്കഞ്ചേരി ഇല്ലത്ത് താഴെ ഇമ്പിരിയാട്ട് ആഷിദ മൻസിൽ ഷഫീർ (28) ആണ് മരിച്ചത്. കോഴിവണ്ടിയിലെ ഡ്രൈവറായ ഷഫീർ ലോഡ് ഇറക്കിയ ശേഷം വാഹനം കഴുകുന്നതിനി ടെയാണ് മിന്നലേറ്റത്. ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഒപ്പമുണ്ടായിരുന്ന ആൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പിതാവ്: അസീസ്, മാതാവ്: വഹീദ, ഭാര്യ: മുർഷിദ, മൂന്ന്വയസ്സുള്ള ഹെൻസ മറിയം ഏക മകളാണ്. സഹോദരങ്ങൾ: അഫ്സ ൽ, ആഷിദ.

1 hr ago
user_Noushad Athippatta
Noushad Athippatta
Perfume Exporter തിരൂർ, മലപ്പുറം, കേരളം•
1 hr ago

ഇടി മിന്നലേറ്റ് യുവാവ് മരണപ്പെട്ടു* *********************------- *⭕ മലപ്പുറം:* മലപ്പുറം മിനി ഊട്ടിക്ക് സമീപം ഇടി മിന്നലേറ്റ് യുവാവ് മരണപ്പെട്ടു. ഉള്ളിയേരി കക്കഞ്ചേരി ഇല്ലത്ത് താഴെ ഇമ്പിരിയാട്ട് ആഷിദ മൻസിൽ ഷഫീർ (28) ആണ് മരിച്ചത്. കോഴിവണ്ടിയിലെ ഡ്രൈവറായ ഷഫീർ ലോഡ് ഇറക്കിയ ശേഷം വാഹനം കഴുകുന്നതിനി ടെയാണ് മിന്നലേറ്റത്. ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഒപ്പമുണ്ടായിരുന്ന ആൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പിതാവ്: അസീസ്, മാതാവ്: വഹീദ, ഭാര്യ: മുർഷിദ, മൂന്ന്വയസ്സുള്ള ഹെൻസ മറിയം ഏക മകളാണ്. സഹോദരങ്ങൾ: അഫ്സ ൽ, ആഷിദ.

View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.