logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

KCEF സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഉണ്ണിയാൽ ടിവി ഉണ്ണികൃഷ്ണൻ (53) അന്തരിച്ചു, പാലക്കാട്: അലനല്ലൂർ കർക്കിടാംകുന്ന് താഴെക്കോട് സഹകരണ ബാങ്ക് ഉദ്യോഗസ്ഥനും KCEF സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഉണ്ണിയാൽ ടിവി ഉണ്ണികൃഷ്ണൻ (53) അന്തരിച്ചു, കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട്. കനിവ് പാലിയേറ്റീവ് കർക്കിടാംകുന്നിൻ്റെ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, ഉണ്ണിയാൽ പാസ് ക്ലബ് സ്ഥാപക പ്രസിഡണ്ട്, ജെസിഐ കർക്കിടാംകുന്ന് ചാപ്റ്റർ പ്രസിഡണ്ട്, വേളൂർ മഹാവിഷ്ണു ക്ഷേത്രം കമ്മിറ്റി സെക്രട്ടറി തുടങ്ങി വിവിധ നേതൃത്വ പദവികൾ വഹിച്ചു . സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ഭാര്യ:രാധിക. മക്കൾ :അവതാര കൃഷ്ണ. ധനുഷ്

on 7 March
user_പാലക്കാടൻ വാർത്തകൾ.
പാലക്കാടൻ വാർത്തകൾ.
പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
on 7 March
6a82a005-c08c-4217-ab9a-dc32810c2b81

More news from കേരളം and nearby areas
  • കണിവെള്ളരി കൃഷിയിൽ നൂറുമേനി വിളയിച്ച ചെത്തല്ലൂർ കൊറണേക്കാട്ടിൽ നാരായണൻകുട്ടി . അത്തിപ്പറ്റ പുഴയോരത്തുള്ള മുള്ളൂരി പാടശേഖരത്താണ് വെള്ളരി കൃഷി ഇറക്കിയത് സ്വന്തമായ കൃഷിയിടത്തിലാണ് കണി വെള്ളരി കൃഷി ഇറക്കിയിരുന്നത് പരമ്പരാഗതമായി കർഷക കുടുംബമായ നാരായണൻകുട്ടി ജനുവരി ആദ്യ ആഴ്ച്ചയിലാണ് വെള്ളരി വിത്ത് കൃഷി ഇറക്കുന്നത്. ഒരുതവണ നഷ്ടം പറ്റിയാലും അടുത്ത തവണ അതിൽ നിന്നും മിച്ചം പിടിക്കാനുള്ള ലക്ഷ്യത്തോടെയാണ് കൃഷി ഇറക്കുന്നത് .
    1
    കണിവെള്ളരി കൃഷിയിൽ 
നൂറുമേനി വിളയിച്ച ചെത്തല്ലൂർ കൊറണേക്കാട്ടിൽ നാരായണൻകുട്ടി .
അത്തിപ്പറ്റ
പുഴയോരത്തുള്ള മുള്ളൂരി പാടശേഖരത്താണ് വെള്ളരി കൃഷി ഇറക്കിയത് 
സ്വന്തമായ കൃഷിയിടത്തിലാണ് കണി വെള്ളരി കൃഷി ഇറക്കിയിരുന്നത്
പരമ്പരാഗതമായി കർഷക കുടുംബമായ നാരായണൻകുട്ടി 
ജനുവരി ആദ്യ ആഴ്ച്ചയിലാണ് വെള്ളരി വിത്ത് കൃഷി ഇറക്കുന്നത്.
ഒരുതവണ നഷ്ടം പറ്റിയാലും അടുത്ത തവണ അതിൽ നിന്നും മിച്ചം പിടിക്കാനുള്ള 
ലക്ഷ്യത്തോടെയാണ്
കൃഷി ഇറക്കുന്നത് .
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    14 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.