logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

മുണ്ടൂർ പുതുപ്പരിയാരത്ത് ലോറികൾ കൂട്ടിയിടിച്ച് അപകടം. പാലക്കാട്: പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ മുണ്ടൂർ പുതുപ്പരിയാരത്ത് ലോറികൾ കൂട്ടിയിടിച്ച് അപകടം പുതുപ്പരിയാരം എരിവിൽതോടിനടുത്ത് വാക്കിൽ പറമ്പ്ഭാഗത്ത് ആണ് ലോറിയും കണ്ടയിനർ ലോറിയും കൂട്ടിയിടിച്ചത് ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു. ആർക്കും വലിയ പരിക്കുകൾ ഇല്ല . ഇന്ന് പുലർച്ചെ 5.20 നാണ് സംഭവം ദേശീയപാതയിൽ അല്പനേരം ഗതാഗതം തടസ്സപ്പെട്ടു.

4 days ago
user_പാലക്കാടൻ വാർത്തകൾ.
പാലക്കാടൻ വാർത്തകൾ.
പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
4 days ago
f17b0ee5-b81e-4990-8a93-6b65539bbf40

മുണ്ടൂർ പുതുപ്പരിയാരത്ത് ലോറികൾ കൂട്ടിയിടിച്ച് അപകടം. പാലക്കാട്: പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ മുണ്ടൂർ പുതുപ്പരിയാരത്ത് ലോറികൾ കൂട്ടിയിടിച്ച് അപകടം പുതുപ്പരിയാരം എരിവിൽതോടിനടുത്ത് വാക്കിൽ പറമ്പ്ഭാഗത്ത് ആണ് ലോറിയും കണ്ടയിനർ ലോറിയും കൂട്ടിയിടിച്ചത് ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു. ആർക്കും വലിയ പരിക്കുകൾ ഇല്ല . ഇന്ന് പുലർച്ചെ 5.20 നാണ് സംഭവം ദേശീയപാതയിൽ അല്പനേരം ഗതാഗതം തടസ്സപ്പെട്ടു.

More news from കേരളം and nearby areas
  • കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ കരിങ്കലത്താണി 53 മൈൽ വളവിൽ ലോറിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ ഡ്രൈവർമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു ഇന്നലെ പുലർച്ചെ 5.30 യാണ് അപകടമുണ്ടായത് പാലക്കാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് സിമൻറ് പൈപ്പ് കയറ്റിവരുന്ന ലോറിയും, എതിരെ വന്ന ട്രക്കുമാണ് കൂട്ടിയിടിച്ചത് .
    1
    കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ കരിങ്കലത്താണി 53 മൈൽ വളവിൽ ലോറിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം 
അപകടത്തിൽ ഡ്രൈവർമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു 
ഇന്നലെ പുലർച്ചെ 5.30 യാണ് അപകടമുണ്ടായത്
പാലക്കാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക്
സിമൻറ് പൈപ്പ് കയറ്റിവരുന്ന ലോറിയും, എതിരെ വന്ന ട്രക്കുമാണ് കൂട്ടിയിടിച്ചത് .
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    17 hrs ago
  • MAA JOGANIA EPISODE -18.....A Novel of Arawali ki lokdevi MAA JOGANIA.
    1
    MAA JOGANIA EPISODE -18.....A Novel of Arawali ki lokdevi MAA JOGANIA.
    user_Shyam pokra
    Shyam pokra
    Thiruvananthapuram, Kerala•
    22 hrs ago
  • आज का दिन हमारे लिए बेहद गर्व और खुशी का रहा। हमारे खास मित्र के. पाल जी के डिप्टी कमांडेंट पद पर प्रमोशन होने पर हमने पहले ही एक भव्य पार्टी और सम्मान समारोह का वादा किया था, जिसे आज ससम्मान पूरा किया गया। इस अवसर पर छोटे भाई मंजिते को जिम्मेदारी दी गई, जिन्होंने अपनी ओर से बहन भानवी जी को आमंत्रित किया। कार्यक्रम में गुलदस्ता, अंगवस्त्र भेंट कर सम्मान किया गया तथा उत्तम भोजन की सुंदर व्यवस्था की गई। साथ ही केक काटकर इस खुशी को बड़े उत्साह के साथ सेलिब्रेट किया गया। इसके पश्चात गुरुग्राम के दीवान बैंक्वेट में पुनः एक आत्मीय मिलन एवं वार्तालाप के साथ भोजन का आयोजन हुआ, जहां हंसी-मजाक और यादगार पलों के साथ इस खास दिन का समापन हुआ। हम सभी की ओर से के. पाल जी को उनके उज्ज्वल भविष्य के लिए ढेरों शुभकामनाएं। 🎉
    1
    आज का दिन हमारे लिए बेहद गर्व और खुशी का रहा। हमारे खास मित्र के. पाल जी के डिप्टी कमांडेंट पद पर प्रमोशन होने पर हमने पहले ही एक भव्य पार्टी और सम्मान समारोह का वादा किया था, जिसे आज ससम्मान पूरा किया गया।
इस अवसर पर छोटे भाई मंजिते को जिम्मेदारी दी गई, जिन्होंने अपनी ओर से बहन भानवी जी को आमंत्रित किया। कार्यक्रम में गुलदस्ता, अंगवस्त्र भेंट कर सम्मान किया गया तथा उत्तम भोजन की सुंदर व्यवस्था की गई। साथ ही केक काटकर इस खुशी को बड़े उत्साह के साथ सेलिब्रेट किया गया।
इसके पश्चात गुरुग्राम के दीवान बैंक्वेट में पुनः एक आत्मीय मिलन एवं वार्तालाप के साथ भोजन का आयोजन हुआ, जहां हंसी-मजाक और यादगार पलों के साथ इस खास दिन का समापन हुआ।
हम सभी की ओर से के. पाल जी को उनके उज्ज्वल भविष्य के लिए ढेरों शुभकामनाएं। 🎉
    user_Misty Helping Foundation
    Misty Helping Foundation
    Voice of people Patel Nagar, West Delhi•
    5 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.