കേരളത്തിൽ ഇന്ന് (20/04/2026) മുതൽ 24/04/2026 വരെ ഉയർന്ന താപനില *പാലക്കാട്* ജില്ലയിൽ *40 °C* വരെയും; *കൊല്ലം* ജില്ലയിൽ *39 °C* വരെയും; *ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ & കാസറഗോഡ്* ജില്ലകളിൽ *37 °C* വരെയും; *തിരുവനന്തപുരം* ജില്ലയിൽ *36°C* വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയെന്ന് *ഉയർന്ന താപനില മുന്നറിയിപ്പ് - മഞ്ഞ അലർട്ട്* *പുറപ്പെടുവിച്ച സമയം 01.30 PM 20/04/2026* കേരളത്തിൽ ഇന്ന് (20/04/2026) മുതൽ 24/04/2026 വരെ ഉയർന്ന താപനില *പാലക്കാട്* ജില്ലയിൽ *40 °C* വരെയും; *കൊല്ലം* ജില്ലയിൽ *39 °C* വരെയും; *ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ & കാസറഗോഡ്* ജില്ലകളിൽ *37 °C* വരെയും; *തിരുവനന്തപുരം* ജില്ലയിൽ *36°C* വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്ന് (20/04/2026) മുതൽ 24/04/2026 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. *MAXIMUM TEMPERATURE WARNING - YELLOW ALERT* Maximum temperatures are very likely to be around *40˚C* at Isolated places in the *Palakkad* district; *39˚C* in *Kollam* district; *37˚C* in *Alappuzha, Pathanamthitta, Kottayam, Ernakulam, Thrissur, Malappuram, Kozhikode, Kannur & Kasaragod * districts; 36˚C* in *Thiruvananthapuram* district (3 to 4˚C above normal) from 20th to 24th April 2026. Hot & Humid weather is very likely to prevail over these districts except in hilly areas from 20th to 24th April 2026. *Time of Issue 01.30 PM 20/04/2026* *IMD-KSEOC-KSDMA*

- MAA JOGANIA EPISODE -18.....A Novel of Arawali ki lokdevi MAA JOGANIA.1
- തിരഞ്ഞെടുപ്പിന് മുൻപ് പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുൻ എംഎൽഎയും തൃത്താല മണ്ഡലം സ്ഥാനാർത്ഥിയുമായ വിടി ബൽറാം നടത്തിയ മോണിംഗ് വാക്ക് ആണ് തിരഞ്ഞെടുപ്പിനു ശേഷവും ആവേശം ഒട്ടും കുറയാതെ തുടരുന്നത്. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ഞായറാഴ്ചകളിൽ മോണിംഗ് വാക്ക് നടക്കുന്നത്. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നിന്നും ആറരക്കാണ് മോണിംഗ് വാക്ക് ആരംഭിക്കുന്നത്. വിടി ബൽറാമിനൊപ്പം അത് പ്രദേശങ്ങളിലെ കോൺഗ്രസ് നേതാക്കളും അണിനിരക്കുന്നുണ്ട്. കാണുന്ന ആളുകളുമായി സംസാരിച്ചും വിശേഷങ്ങൾ പങ്കുവെച്ചുമൊക്കെയാണ് വിടി ബൽറാമിന്റെ മോണിംഗ് വാക്ക് ട്രെൻഡ് ആക്കുന്നത്1
- Post by Dablukumar1
- Post by Rajshekhar1