Shuru
Apke Nagar Ki App…
കോങ്ങാട് കെപിആർപി ഹൈസ്കൂളിനുസമീപം കാറും ബൈക്കും തമ്മിൽ കൂടിയിടച്ചു പാലക്കാട്: കോങ്ങാട് കെപിആർപി ഹൈസ്‌കൂളിനു സമീപം കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ബൈക്കോടിച്ചിരുന്ന മണിക്കശേരി സ്വദേശി സുരേഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനപാതയിലെ കോങ്ങാട് മേഖല കൂടുതൽ അപകടമേഖലയിൽ മാറിയിട്ടുണ്ട്. ഇതിനകം നിരവധി ചെറുതും വലുതുമായ അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട് റോഡ് വീതി കൂട്ടി നവീകരിച്ചതോടെയാണ് അപകടങ്ങൾ വർദ്ധിച്ചത്
പാലക്കാടൻ വാർത്തകൾ.