logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ലൈബ്രറികൾക്ക് ഒപ്പം കളമശ്ശേരി കടുങ്ങല്ലൂർ സാഹിത്യ പോഷിണി വായനശാലയിൽ ബുക്ക് കോർണർ തുറന്നു. കടുങ്ങല്ലൂർ: വ്യവസായ മന്ത്രി പി.രാജീവ് മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ലൈബ്രറികൾക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി കിഴക്കേ കടുങ്ങല്ലൂർ സാഹിത്യ പോഷിണി വായനശാലയിൽ ബുക്ക് കോർണർ തുറന്നു. എഴുത്തുകാരായ ഗ്രേസി, സുഭാഷ് ചന്ദ്രൻ എന്നിവരുടെ പേരിൽ സ്ഥാപിച്ച ബുക്ക് കോർണർ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായുള്ള എ ആർ, വിആർ. സംവിധാനവും വിവിധ ഗ്രന്ഥശാ ലകൾക്കുള്ള പുസ്തക വിതരണവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. വായനശാല പ്രസിഡൻ്റ ടി. കെ. ഷാജഹാൻ അദ്ധ്യക്ഷനായി.സുഭാഷ് ചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ശ്രീകുമാർ മുല്ലേപ്പിള്ളി, ആർ. സുബ്രമണ്യപിള്ള , റിട്ട.എസ്പി . എ. അനിൽകുമാർ , സുരേഷ് മുട്ടത്തിൽ, ജയൻ മാലിൽ, ഡോ. സുന്ദരം വേലായുധൻ, കെ. ശശികുമാർ , ഗോപാല കൃഷ്ണപി ള്ള, പ്രഫ. ഇ.എസ്. സതീശൻ എന്നിവർ പ്രസംഗി ച്ചു. ചടങ്ങിൽ ഒ.എൻ. വി. അ നുസ്മരണവും അദ്ദേഹം രചി ച്ച ഗാനങ്ങളും വിവിധ ഗായകർ ആലപിച്ചു.

on 14 March
user_സന്തോഷ് ആലുവ
സന്തോഷ് ആലുവ
Local News Reporter ആലുവ, എറണാകുളം, കേരളം•
on 14 March
5472d68c-0433-4c1d-b949-324fa2177b10

ലൈബ്രറികൾക്ക് ഒപ്പം കളമശ്ശേരി കടുങ്ങല്ലൂർ സാഹിത്യ പോഷിണി വായനശാലയിൽ ബുക്ക് കോർണർ തുറന്നു. കടുങ്ങല്ലൂർ: വ്യവസായ മന്ത്രി പി.രാജീവ് മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ലൈബ്രറികൾക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി കിഴക്കേ കടുങ്ങല്ലൂർ സാഹിത്യ പോഷിണി വായനശാലയിൽ ബുക്ക് കോർണർ തുറന്നു. എഴുത്തുകാരായ ഗ്രേസി, സുഭാഷ് ചന്ദ്രൻ എന്നിവരുടെ പേരിൽ സ്ഥാപിച്ച ബുക്ക് കോർണർ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായുള്ള എ ആർ, വിആർ. സംവിധാനവും വിവിധ ഗ്രന്ഥശാ ലകൾക്കുള്ള പുസ്തക വിതരണവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. വായനശാല പ്രസിഡൻ്റ ടി. കെ. ഷാജഹാൻ അദ്ധ്യക്ഷനായി.സുഭാഷ് ചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ശ്രീകുമാർ മുല്ലേപ്പിള്ളി, ആർ. സുബ്രമണ്യപിള്ള , റിട്ട.എസ്പി . എ. അനിൽകുമാർ , സുരേഷ് മുട്ടത്തിൽ, ജയൻ മാലിൽ, ഡോ. സുന്ദരം വേലായുധൻ, കെ. ശശികുമാർ , ഗോപാല കൃഷ്ണപി ള്ള, പ്രഫ. ഇ.എസ്. സതീശൻ എന്നിവർ പ്രസംഗി ച്ചു. ചടങ്ങിൽ ഒ.എൻ. വി. അ നുസ്മരണവും അദ്ദേഹം രചി ച്ച ഗാനങ്ങളും വിവിധ ഗായകർ ആലപിച്ചു.

More news from West Delhi and nearby areas
  • आज का दिन हमारे लिए बेहद गर्व और खुशी का रहा। हमारे खास मित्र के. पाल जी के डिप्टी कमांडेंट पद पर प्रमोशन होने पर हमने पहले ही एक भव्य पार्टी और सम्मान समारोह का वादा किया था, जिसे आज ससम्मान पूरा किया गया। इस अवसर पर छोटे भाई मंजिते को जिम्मेदारी दी गई, जिन्होंने अपनी ओर से बहन भानवी जी को आमंत्रित किया। कार्यक्रम में गुलदस्ता, अंगवस्त्र भेंट कर सम्मान किया गया तथा उत्तम भोजन की सुंदर व्यवस्था की गई। साथ ही केक काटकर इस खुशी को बड़े उत्साह के साथ सेलिब्रेट किया गया। इसके पश्चात गुरुग्राम के दीवान बैंक्वेट में पुनः एक आत्मीय मिलन एवं वार्तालाप के साथ भोजन का आयोजन हुआ, जहां हंसी-मजाक और यादगार पलों के साथ इस खास दिन का समापन हुआ। हम सभी की ओर से के. पाल जी को उनके उज्ज्वल भविष्य के लिए ढेरों शुभकामनाएं। 🎉
    1
    आज का दिन हमारे लिए बेहद गर्व और खुशी का रहा। हमारे खास मित्र के. पाल जी के डिप्टी कमांडेंट पद पर प्रमोशन होने पर हमने पहले ही एक भव्य पार्टी और सम्मान समारोह का वादा किया था, जिसे आज ससम्मान पूरा किया गया।
इस अवसर पर छोटे भाई मंजिते को जिम्मेदारी दी गई, जिन्होंने अपनी ओर से बहन भानवी जी को आमंत्रित किया। कार्यक्रम में गुलदस्ता, अंगवस्त्र भेंट कर सम्मान किया गया तथा उत्तम भोजन की सुंदर व्यवस्था की गई। साथ ही केक काटकर इस खुशी को बड़े उत्साह के साथ सेलिब्रेट किया गया।
इसके पश्चात गुरुग्राम के दीवान बैंक्वेट में पुनः एक आत्मीय मिलन एवं वार्तालाप के साथ भोजन का आयोजन हुआ, जहां हंसी-मजाक और यादगार पलों के साथ इस खास दिन का समापन हुआ।
हम सभी की ओर से के. पाल जी को उनके उज्ज्वल भविष्य के लिए ढेरों शुभकामनाएं। 🎉
    user_Misty Helping Foundation
    Misty Helping Foundation
    Voice of people Patel Nagar, West Delhi•
    16 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.