Shuru
Apke Nagar Ki App…
ഥാർ പോലെയുള്ള SUV കൾ ഓടിക്കുന്ന ആളുകൾ പലരും അതിന്റെ ഡ്രൈവിങ് സീറ്റിൽ കയറി ഇരിക്കുമ്പോൾ ഉള്ള ത്രില്ലും നല്ല റോഡ് പ്രെസൻസും കാൽ കൊടുത്താൽ ഉള്ള സഡൻ പിക്കപ്പും കാരണം അമിത വേഗതയിൽ ഡ്രൈവ് ചെയ്യാറുണ്ട്. ഓർക്കുക 60 കിലോമീറ്റർ വേഗത്തിൽ ഓടിക്കുന്ന വണ്ടി ഉണ്ടാക്കുന്ന അപകടത്തേക്കാൾ വളരെയധികം ഭീകരം ആയിരിക്കും 100 കിലോമീറ്റർ വേഗതയിൽ പോകുമ്പോൾ ഉണ്ടാകുന്ന അപകടം വായിക്കാം..http://www.cltnewslive.in/2025/09/blog-post_32.html
Cltnewslive cltnewslive