Shuru
Apke Nagar Ki App…
തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി എല്‍ ഡി എഫ് കിഴക്കഞ്ചേരി ഒന്ന് ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. പൊന്നുകുട്ടൻ ഉദ്ഘാടനം നിര്‍വഹിച്ചു.
Morning News
തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി എല്‍ ഡി എഫ് കിഴക്കഞ്ചേരി ഒന്ന് ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. പൊന്നുകുട്ടൻ ഉദ്ഘാടനം നിര്‍വഹിച്ചു.
More news from കേരളം and nearby areas
- കല്ലടിക്കോട് -പുലാപ്പറ്റ- കോങ്ങാട് റോഡിൽ ചൂരക്കോട് ഭാഗത്ത് നിയന്ത്രണംവിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. തലനാരിഴക്ക് വലിയ അപകടം ഒഴിവായത് ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ശേഷമാണ് അപകടം ഉണ്ടായത് ന്യൂ സ്റ്റാർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ചെറിയ വളവിൽ ആണെന്ന് നിയന്ത്രണം വിട്ടത് .ബസ് മറയാതിരുന്നത് വലിയ ദുരന്തം ഒഴിവായി. ബസ്സിൽ യാത്രക്കാർ വളരെ കുറവായിരുന്നു യാത്രക്കാർക്ക് നിസ്സാര പരുക്ക് പറ്റി1
- രമേശ് ചെന്നിത്തല മാവേലിക്കര താമരക്കുളത്ത് പ്രസംഗിക്കുന്നു. യു ഡി എഫ് സ്ഥാനാർഥി മുത്താര രാജിനോടൊപ്പം റോഡ് ഷോയ്ക്ക് ശേഷമാണ് ഇവിടെ എത്തിയത്1