Shuru
Apke Nagar Ki App…
കൊല്ലങ്കോട് ബിആർസിയുടെ കീഴിലുള്ള ഭിന്നശേഷി കുട്ടികൾക്കായി ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു. 'ബാക്ക് ടൂ സ്കൂൾ' എന്ന പേരിൽ നെന്മാറ ബിആർസി ഹാളിൽ വെച്ചാണ് ഈ പരിപാടി സംഘടിപ്പിച്ചത്. സുരേഷ് അനന്തരാമൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ, നെന്മാറ എംഎൽഎ കെ. പ്രേമൻ പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കൂടാതെ, മാജിക് ഹാൻഡ് പുസ്തക പ്രകാശനവും സബ്ജില്ലാതല പ്രവേശന നോട്ടീസ് പ്രകാശനവും എംഎൽഎ ഉദ്ഘാടനം ചെയ്തു. ബിപിസി യു. ഹബീബ് റഹ്മാൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
Jishnu