logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

അനാഥ ബാല്യം ആകാശമങ്ങൊരു മേൽക്കൂരയാക്കി ഭൂമിയാം അമ്മയോ താഴെയുണ്ടേ ചുറ്റുമങ്ങുണ്ടേറെ  മർത്ത്യരുമേ സത്യത്തിൽ ഞങ്ങളനാഥരാണോ. പക്ഷിയെപ്പോലെ പറന്നങ്ങനെ ഭക്ഷണത്തിന്നലയുന്നു നിത്യം അന്തിയുറങ്ങാനിടമില്ലാതെ അന്നത്തിനായങ്ങലഞ്ഞിടുന്നു. ജന്മമങ്ങേകിയതാരാണാവോ കർമ്മദോഷത്തിൻ ഫലമാകിലോ സന്തോഷമെന്തെന്നറിഞ്ഞിടാതെ വാത്സല്യമേതുമറിയാതെ ഈ വസുന്ധര തൻ മടിയിലെത്തി മോഹങ്ങളേറെയുണ്ടെന്നാകിലും സാക്ഷാത്ക്കരിക്കുവാനുപായമില്ല. ജയേഷ് പണിക്കർ എഴുപുന്ന സൗത്ത്, ആലപ്പുഴ. അനാഥ ബാല്യം ആകാശമങ്ങൊരു മേൽക്കൂരയാക്കി ഭൂമിയാം അമ്മയോ താഴെയുണ്ടേ ചുറ്റുമങ്ങുണ്ടേറെ  മർത്ത്യരുമേ സത്യത്തിൽ ഞങ്ങളനാഥരാണോ. പക്ഷിയെപ്പോലെ പറന്നങ്ങനെ ഭക്ഷണത്തിന്നലയുന്നു നിത്യം അന്തിയുറങ്ങാനിടമില്ലാതെ അന്നത്തിനായങ്ങലഞ്ഞിടുന്നു. ജന്മമങ്ങേകിയതാരാണാവോ കർമ്മദോഷത്തിൻ ഫലമാകിലോ സന്തോഷമെന്തെന്നറിഞ്ഞിടാതെ വാത്സല്യമേതുമറിയാതെ ഈ വസുന്ധര തൻ മടിയിലെത്തി മോഹങ്ങളേറെയുണ്ടെന്നാകിലും സാക്ഷാത്ക്കരിക്കുവാനുപായമില്ല. ജയേഷ് പണിക്കർ എഴുപുന്ന സൗത്ത്, ആലപ്പുഴ.

10 hrs ago
user_Bijoy Antu Srambical
Bijoy Antu Srambical
Newsagent പറവൂർ, എറണാകുളം, കേരളം•
10 hrs ago
a20987c8-f2d3-4a87-b4fb-a0b228b9b4d4

അനാഥ ബാല്യം ആകാശമങ്ങൊരു മേൽക്കൂരയാക്കി ഭൂമിയാം അമ്മയോ താഴെയുണ്ടേ ചുറ്റുമങ്ങുണ്ടേറെ  മർത്ത്യരുമേ സത്യത്തിൽ ഞങ്ങളനാഥരാണോ. പക്ഷിയെപ്പോലെ പറന്നങ്ങനെ ഭക്ഷണത്തിന്നലയുന്നു നിത്യം അന്തിയുറങ്ങാനിടമില്ലാതെ അന്നത്തിനായങ്ങലഞ്ഞിടുന്നു. ജന്മമങ്ങേകിയതാരാണാവോ കർമ്മദോഷത്തിൻ ഫലമാകിലോ സന്തോഷമെന്തെന്നറിഞ്ഞിടാതെ വാത്സല്യമേതുമറിയാതെ ഈ വസുന്ധര തൻ മടിയിലെത്തി മോഹങ്ങളേറെയുണ്ടെന്നാകിലും സാക്ഷാത്ക്കരിക്കുവാനുപായമില്ല. ജയേഷ് പണിക്കർ എഴുപുന്ന സൗത്ത്, ആലപ്പുഴ. അനാഥ ബാല്യം ആകാശമങ്ങൊരു മേൽക്കൂരയാക്കി ഭൂമിയാം അമ്മയോ താഴെയുണ്ടേ ചുറ്റുമങ്ങുണ്ടേറെ  മർത്ത്യരുമേ സത്യത്തിൽ ഞങ്ങളനാഥരാണോ. പക്ഷിയെപ്പോലെ പറന്നങ്ങനെ ഭക്ഷണത്തിന്നലയുന്നു നിത്യം അന്തിയുറങ്ങാനിടമില്ലാതെ അന്നത്തിനായങ്ങലഞ്ഞിടുന്നു. ജന്മമങ്ങേകിയതാരാണാവോ കർമ്മദോഷത്തിൻ ഫലമാകിലോ സന്തോഷമെന്തെന്നറിഞ്ഞിടാതെ വാത്സല്യമേതുമറിയാതെ ഈ വസുന്ധര തൻ മടിയിലെത്തി മോഹങ്ങളേറെയുണ്ടെന്നാകിലും സാക്ഷാത്ക്കരിക്കുവാനുപായമില്ല. ജയേഷ് പണിക്കർ എഴുപുന്ന സൗത്ത്, ആലപ്പുഴ.

More news from കേരളം and nearby areas
  • ബസ് സമയത്തെ ചൊല്ലി തർക്കം. പട്ടയംകവലയിൽ റോഡിനു നടുവിൽ ബസ് നിർത്തിയിട്ട് ഡ്രൈവറുടെ പ്രതിഷേധം. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ബസ് സമയത്തെ ചൊല്ലി തർക്കം. പട്ടയംകവലയിൽ റോഡിനു നടുവിൽ ബസ് നിർത്തിയിട്ട് ഡ്രൈവറുടെ പ്രതിഷേധം. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു
    1
    ബസ് സമയത്തെ ചൊല്ലി തർക്കം. പട്ടയംകവലയിൽ റോഡിനു നടുവിൽ ബസ് നിർത്തിയിട്ട് ഡ്രൈവറുടെ പ്രതിഷേധം. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
ബസ് സമയത്തെ ചൊല്ലി തർക്കം. പട്ടയംകവലയിൽ റോഡിനു നടുവിൽ ബസ് നിർത്തിയിട്ട് ഡ്രൈവറുടെ പ്രതിഷേധം. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു
    user_SHALBIN C.S
    SHALBIN C.S
    തൊടുപുഴ, ഇടുക്കി, കേരളം•
    9 hrs ago
  • ഇടുക്കി ജില്ലയിൽ മഴക്കെടുതി മൂലം ദുരിതം അനുഭവിച്ചവർക്ക് സർക്കാർ സഹായങ്ങൾ നൽകാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഇടുക്കി എംഎൽഎ പൗലോസ് . 50 ശതമാനത്തിന് മുകളിൽ വീടുകൾക്ക് നാശനഷ്ടം ഉണ്ടായവർക്ക് പോലും മുഴുവൻ ധനസഹായം നൽകാനാണ് തീരുമാനം എന്ന് റോയി കെ പൗലോസ്കട്ടപ്പനയിൽ പറഞ്ഞു ഇടുക്കി ജില്ലയിൽ മഴക്കെടുതി മൂലം ദുരിതം അനുഭവിച്ചവർക്ക് സർക്കാർ സഹായങ്ങൾ നൽകാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഇടുക്കി എംഎൽഎ പൗലോസ് . 50 ശതമാനത്തിന് മുകളിൽ വീടുകൾക്ക് നാശനഷ്ടം ഉണ്ടായവർക്ക് പോലും മുഴുവൻ ധനസഹായം നൽകാനാണ് തീരുമാനം എന്ന് റോയി കെ പൗലോസ്കട്ടപ്പനയിൽ പറഞ്ഞു
    1
    ഇടുക്കി ജില്ലയിൽ മഴക്കെടുതി മൂലം ദുരിതം അനുഭവിച്ചവർക്ക് സർക്കാർ സഹായങ്ങൾ നൽകാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഇടുക്കി എംഎൽഎ പൗലോസ് .
50 ശതമാനത്തിന് മുകളിൽ വീടുകൾക്ക് നാശനഷ്ടം ഉണ്ടായവർക്ക് പോലും മുഴുവൻ ധനസഹായം നൽകാനാണ് തീരുമാനം എന്ന് റോയി കെ പൗലോസ്കട്ടപ്പനയിൽ പറഞ്ഞു

    user_Vijayan Vr
    Vijayan Vr
    ഇടുക്കി, ഇടുക്കി, കേരളം•
    2 hrs ago
  • തോട്ടപ്പള്ളി സ്പിൽവേ സന്ദർശിച്ച് മന്ത്രി എം. ലിജു; ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാൻ നിർദ്ദേശം* എക്സൈസ് -സഹകരണ വകുപ്പ് മന്ത്രി എം ലിജു തോട്ടപ്പള്ളി സ്പിൽവേ പ്രദേശങ്ങൾ സന്ദർശിച്ചു. തോട്ടപ്പള്ളി സ്പിൽവേയിൽ സുഗമമായ നീരൊഴുക്കിന് എടുത്ത നടപടികൾ അദ്ദേഹം വിലയിരുത്തി. *തോട്ടപ്പള്ളി സ്പിൽവേ സന്ദർശിച്ച് മന്ത്രി എം. ലിജു; ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാൻ നിർദ്ദേശം* എക്സൈസ് -സഹകരണ വകുപ്പ് മന്ത്രി എം ലിജു തോട്ടപ്പള്ളി സ്പിൽവേ പ്രദേശങ്ങൾ സന്ദർശിച്ചു. തോട്ടപ്പള്ളി സ്പിൽവേയിൽ സുഗമമായ നീരൊഴുക്കിന് എടുത്ത നടപടികൾ അദ്ദേഹം വിലയിരുത്തി. ജലത്തിന്റെ അളവ് കൃത്യമായി നിരീക്ഷിക്കണമെന്നും അളവ് കൂടുന്നതിനനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
    1
    തോട്ടപ്പള്ളി സ്പിൽവേ സന്ദർശിച്ച് മന്ത്രി എം. ലിജു; ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാൻ നിർദ്ദേശം*

എക്സൈസ് -സഹകരണ വകുപ്പ്  മന്ത്രി എം ലിജു തോട്ടപ്പള്ളി സ്പിൽവേ 
പ്രദേശങ്ങൾ സന്ദർശിച്ചു. തോട്ടപ്പള്ളി സ്പിൽവേയിൽ സുഗമമായ നീരൊഴുക്കിന് എടുത്ത നടപടികൾ അദ്ദേഹം വിലയിരുത്തി. 
*തോട്ടപ്പള്ളി സ്പിൽവേ സന്ദർശിച്ച് മന്ത്രി എം. ലിജു; ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാൻ നിർദ്ദേശം*
എക്സൈസ് -സഹകരണ വകുപ്പ്  മന്ത്രി എം ലിജു തോട്ടപ്പള്ളി സ്പിൽവേ 
പ്രദേശങ്ങൾ സന്ദർശിച്ചു. തോട്ടപ്പള്ളി സ്പിൽവേയിൽ സുഗമമായ നീരൊഴുക്കിന് എടുത്ത നടപടികൾ അദ്ദേഹം വിലയിരുത്തി. ജലത്തിന്റെ അളവ് കൃത്യമായി നിരീക്ഷിക്കണമെന്നും അളവ് കൂടുന്നതിനനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
    user_Voiceofnewskerala
    Voiceofnewskerala
    Teacher മാവേലിക്കര, ആലപ്പുഴ, കേരളം•
    57 min ago
  • ഒല്ലൂരിൽ ഓട്ടോയ്ക്ക് പിന്നിൽ ലോറി ഇടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയെ എതിരെ വന്ന ടൂറിസ്റ്റ് ബസ് ഓട്ടോറിക്ഷയെ ഇടിച്ച് കയറി രണ്ട് മരണം. ഒല്ലൂരിൽ ഓട്ടോയ്ക്ക് പിന്നിൽ ലോറി ഇടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയെ എതിരെ വന്ന ടൂറിസ്റ്റ് ബസ് ഓട്ടോറിക്ഷയെ ഇടിച്ച് കയറി രണ്ട് മരണം. ഓട്ടോ ഡ്രൈവറായ ഡാനി, ഓട്ടോയിൽ ഉണ്ടായിരുന്ന മെജോറിൻ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെ ആയിരുന്നു അപകടം.
    1
    ഒല്ലൂരിൽ ഓട്ടോയ്ക്ക് പിന്നിൽ ലോറി ഇടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയെ എതിരെ വന്ന ടൂറിസ്റ്റ് ബസ്  ഓട്ടോറിക്ഷയെ ഇടിച്ച് കയറി രണ്ട് മരണം.
ഒല്ലൂരിൽ ഓട്ടോയ്ക്ക് പിന്നിൽ ലോറി ഇടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയെ എതിരെ വന്ന ടൂറിസ്റ്റ് ബസ്  ഓട്ടോറിക്ഷയെ ഇടിച്ച് കയറി രണ്ട് മരണം.
ഓട്ടോ ഡ്രൈവറായ ഡാനി, ഓട്ടോയിൽ ഉണ്ടായിരുന്ന മെജോറിൻ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെ ആയിരുന്നു അപകടം.
    user_പ്രദേശികം ഓൺലൈൻ ന്യൂസ്
    പ്രദേശികം ഓൺലൈൻ ന്യൂസ്
    Video Creator തൃശ്ശൂർ, തൃശ്ശൂർ, കേരളം•
    23 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.