Shuru
Apke Nagar Ki App…
ബസ് സമയത്തെ ചൊല്ലി തർക്കം. പട്ടയംകവലയിൽ റോഡിനു നടുവിൽ ബസ് നിർത്തിയിട്ട് ഡ്രൈവറുടെ പ്രതിഷേധം. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ബസ് സമയത്തെ ചൊല്ലി തർക്കം. പട്ടയംകവലയിൽ റോഡിനു നടുവിൽ ബസ് നിർത്തിയിട്ട് ഡ്രൈവറുടെ പ്രതിഷേധം. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു
SHALBIN C.S
ബസ് സമയത്തെ ചൊല്ലി തർക്കം. പട്ടയംകവലയിൽ റോഡിനു നടുവിൽ ബസ് നിർത്തിയിട്ട് ഡ്രൈവറുടെ പ്രതിഷേധം. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ബസ് സമയത്തെ ചൊല്ലി തർക്കം. പട്ടയംകവലയിൽ റോഡിനു നടുവിൽ ബസ് നിർത്തിയിട്ട് ഡ്രൈവറുടെ പ്രതിഷേധം. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു
More news from കേരളം and nearby areas
- ബസ് സമയത്തെ ചൊല്ലി തർക്കം. പട്ടയംകവലയിൽ റോഡിനു നടുവിൽ ബസ് നിർത്തിയിട്ട് ഡ്രൈവറുടെ പ്രതിഷേധം. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ബസ് സമയത്തെ ചൊല്ലി തർക്കം. പട്ടയംകവലയിൽ റോഡിനു നടുവിൽ ബസ് നിർത്തിയിട്ട് ഡ്രൈവറുടെ പ്രതിഷേധം. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു1
- ഇടുക്കി ജില്ലയിൽ മഴക്കെടുതി മൂലം ദുരിതം അനുഭവിച്ചവർക്ക് സർക്കാർ സഹായങ്ങൾ നൽകാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഇടുക്കി എംഎൽഎ പൗലോസ് . 50 ശതമാനത്തിന് മുകളിൽ വീടുകൾക്ക് നാശനഷ്ടം ഉണ്ടായവർക്ക് പോലും മുഴുവൻ ധനസഹായം നൽകാനാണ് തീരുമാനം എന്ന് റോയി കെ പൗലോസ്കട്ടപ്പനയിൽ പറഞ്ഞു ഇടുക്കി ജില്ലയിൽ മഴക്കെടുതി മൂലം ദുരിതം അനുഭവിച്ചവർക്ക് സർക്കാർ സഹായങ്ങൾ നൽകാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഇടുക്കി എംഎൽഎ പൗലോസ് . 50 ശതമാനത്തിന് മുകളിൽ വീടുകൾക്ക് നാശനഷ്ടം ഉണ്ടായവർക്ക് പോലും മുഴുവൻ ധനസഹായം നൽകാനാണ് തീരുമാനം എന്ന് റോയി കെ പൗലോസ്കട്ടപ്പനയിൽ പറഞ്ഞു1
- തോട്ടപ്പള്ളി സ്പിൽവേ സന്ദർശിച്ച് മന്ത്രി എം. ലിജു; ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാൻ നിർദ്ദേശം* എക്സൈസ് -സഹകരണ വകുപ്പ് മന്ത്രി എം ലിജു തോട്ടപ്പള്ളി സ്പിൽവേ പ്രദേശങ്ങൾ സന്ദർശിച്ചു. തോട്ടപ്പള്ളി സ്പിൽവേയിൽ സുഗമമായ നീരൊഴുക്കിന് എടുത്ത നടപടികൾ അദ്ദേഹം വിലയിരുത്തി. *തോട്ടപ്പള്ളി സ്പിൽവേ സന്ദർശിച്ച് മന്ത്രി എം. ലിജു; ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാൻ നിർദ്ദേശം* എക്സൈസ് -സഹകരണ വകുപ്പ് മന്ത്രി എം ലിജു തോട്ടപ്പള്ളി സ്പിൽവേ പ്രദേശങ്ങൾ സന്ദർശിച്ചു. തോട്ടപ്പള്ളി സ്പിൽവേയിൽ സുഗമമായ നീരൊഴുക്കിന് എടുത്ത നടപടികൾ അദ്ദേഹം വിലയിരുത്തി. ജലത്തിന്റെ അളവ് കൃത്യമായി നിരീക്ഷിക്കണമെന്നും അളവ് കൂടുന്നതിനനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.1
- നിലമ്പൂരിൽ പട്ടികവര്‍ഗ മെഗാ രേഖാ അദാലത്ത് തുടങ്ങി.പട്ടികജാതി,പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ മന്ത്രി കെ എ തുളസി ഉദ്‌ഘാടനം ചെയ്തു നിലമ്പൂരിൽ പട്ടികവര്‍ഗ മെഗാ രേഖാ അദാലത്ത് തുടങ്ങി.പട്ടികജാതി,പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ മന്ത്രി കെ എ തുളസി ഉദ്‌ഘാടനം ചെയ്തു ആര്യാടൻ ഷൗക്കത്ത് എംഎൽഎ നടപ്പാക്കുന്ന നിലമ്പൂര്‍ നിയോജകമണ്‌ഡലം സമഗ്ര വികസന പദ്ധതിയായ വികാസ് വിഷന്‍ 2040 ന്റെ ഭാഗമായി ആദിവാസി വിഭാഗങ്ങളിലുള്ളവര്‍ക്ക് അടിസ്‌ഥാന രേഖകള്‍ നല്‍കുന്നതിനായുള്ള മെഗാ രേഖാ അദാലത്താണ് നിലമ്പൂർ മാനവേദൻ സ്ക്കൂ ളിൽ തുടങ്ങിയത്. പദ്ധതി സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും എല്ലാ മണ്ഡലങ്ങളിലും ഇത്തരം അദാലത്തുകൾ നടക്കണമെന്നും മന്ത്രി പറഞ്ഞു.1
- കുടയത്തൂർ അടൂർമല ദുരന്ത ഭൂമിയിൽ തന്റെ യജമാനന്മാരെ തേടി നടന്ന വളർത്തു നായ്ക്കൾ സങ്കട കാഴ്ചയായി. ഇടുക്കി : അടൂർ മല ഉരുൾപൊട്ടലിൽ മരിച്ച സുമതിയുടെ വളർത്ത് നായ്ക്കൾ ആണ് ദുരന്ത ഭൂമിയിൽ സുമതിയെയും ഭർത്താവിനെയും മകനെയും തിരഞ്ഞ് അലഞ്ഞു നടന്നത്. പതിവായി രാത്രി സമയങ്ങളിൽ വളർത്തു നായ്ക്കളെ അഴിച്ചു വിടാറാണ് പതിവ്. അതിനാൽ അപകടത്തിൽ നിന്ന് ഇവ രക്ഷപ്പെടുകയായിരുന്നു. ദുരന്തഭൂമിയിൽ ആളുകളുടെ ശബ്ദങ്ങൾ പലയിടങ്ങളിൽ നിന്ന് കേൾക്കുമ്പോൾ വളരെ ശ്രദ്ധയോടെ ചെവികൂർപ്പിച്ച് അത് തന്റെ യജമാനൻ ആണോ എന്ന് നോക്കുന്ന കാഴ്ച കണ്ണു നനയ്ക്കുന്നതായിരുന്നു.1