Shuru
Apke Nagar Ki App…
പാലിയേറ്റീവ് കുടുംബ സംഗമം .പാലക്കാട്: കുമരംപുത്തൂർ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബ സംഗമം ക്രൈംബ്രാഞ്ച് എസ് പി ഫിറോസ് ഷഫീഖ് ഉൽഘാടനം നിർവഹിച്ചു. പ്രസിഡണ്ട് സ്മിത അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമീർ ടി കെ, പഞ്ചായത്ത് അംഗങ്ങളായ ഹംസ, ഷാഫി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി സുരേഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ സുനിൽകുമാർ, എന്നിവർ സംസാരിച്ചു.
പാലക്കാടൻ വാർത്തകൾ.

More news from കേരളം and nearby areas
- മുഖ്യമന്ത്രിയുടെ തദ്ദേശ റോഡിൽ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിൽ പ്രവർത്തി പൂർത്തീകരിച്ച കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ കൊടുന്നോട് - മൂരിയംപാടം റോഡിൻറെ ഉദ്ഘാടനം ഒറ്റപ്പാലം എംഎൽഎ അഡ്വക്കേറ്റ് പ്രേംകുമാർ നിർവഹിച്ചു.1
- 10 महीने की बच्ची बनी ऑर्गन डोनर, 5 लोगों को दी नई जिंदगी केरल की 10 माह की बच्ची आलिन शेरिन अब्राहम राज्य की सबसे ऑर्गन डोनर बनीं हैं. सड़क हादसे में ब्रेन डेड घोषित होने पर, माता-पिता ने उसके छह अंग दान कर पांच लोगों को नई जिंदगी दी है. जिसके बाद लोग उनकी सराहना कर रहे हैं.1
- കാരാകുറുശ്ശി പഞ്ചായത്ത് വികസന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത് ഉത്ഘാടനം ചെയ്യുന്നു പഞ്ചായത്തിലെ ജനപ്രതിനിധികൾ മറ്റു നാട്ടുകാർ എന്നിവർ പങ്കെടുത്തു1