logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

കൊല്ലങ്കോട് ആലമ്പള്ളം പാലത്തിൻ്റെ നിർമ്മാണം നടക്കുന്നതിൻ്റെ ഭാഗമായി കാൽനടയാത്രക്കാർക്കായി സജ്ജീകരിച്ച താൽക്കാലിക പാലം വെള്ളത്തിൽ മുങ്ങി കൊല്ലങ്കോട് - വടവന്നൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഗായത്രി പുഴയ്ക്ക് കുറുകെയുള്ള ആലമ്പള്ളം പാലത്തിൻ്റെ നിർമ്മാണം നടക്കുന്നതിൻ്റെ ഭാഗമായി കാൽനടയാത്രക്കാർക്കായി സജ്ജീകരിച്ച താൽക്കാലിക പാലം വെള്ളത്തിൽ മുങ്ങി. ആലമ്പള്ളം ചപ്പാത്ത് പാലത്തിൻ്റെ നിർമ്മാണം നടക്കുന്നതിനാൽ ജനങ്ങൾക്ക് വിദ്യാലയങ്ങൾ, ബസ്റ്റോപ്പ്, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് അധിക ദൂരം സഞ്ചരിക്കാതെ തന്നെ കാൽനടയായി യാത്ര ചെയ്യുന്നതിനായാണ് പുഴയ്ക്ക് കുറുകെ താത്കാലിക മൺപ്പാലം നിർമ്മിച്ചത്. എന്നാൽ മഴ ശക്തമാവുകയും ഗായത്രിപ്പുയിൽ ജലനിരപ്പ് ഉയരുകയും ചെയ്തതോടെ താൽക്കാലിക പാലത്തിനു മുകളിലൂടെ പുഴവെള്ളം പോവുകയായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് താൽക്കാലിക പാലത്തിലൂടെ യാത്ര ചെയ്യുന്നതിൽ അപകടസാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

2 hrs ago
user_Palakkad News
Palakkad News
Local News Reporter Palakkad, Kerala•

More news from കേരളം and nearby areas
  • കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി പെരിന്തൽമണ്ണ: എരവിമംഗലം കിഴുങ്ങത്തോൾ താമസിക്കുന്ന തോട്ടശ്ശേരി സെയ്തലവിയുടെ വീടിന്റെ പരിസരത്തെ കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി. വീട്ടുടമ വിവരം അറിയിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ സ്ഥലത്തെത്തി. കേരള വനം വകുപ്പ് സർപ്പ റെസ്ക്യൂവറും സ്റ്റേഷൻ യൂണിറ്റ് ലീഡറുമായ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ പ്രവർത്തകരായ നിസാം മാനത്ത്മംഗലം, കദീജ തോട്ടശ്ശേരി എന്നിവർ ചേർന്നാണ് പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. പിടികൂടിയ പെരുമ്പാമ്പിനെ തുടർനടപടികൾക്കായി നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് റാപ്പിഡ് റെസ്‌പോൺസ് ടീം (RRT)ക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
    1
    കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി

കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി
പെരിന്തൽമണ്ണ: എരവിമംഗലം കിഴുങ്ങത്തോൾ താമസിക്കുന്ന തോട്ടശ്ശേരി സെയ്തലവിയുടെ വീടിന്റെ പരിസരത്തെ കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി.
വീട്ടുടമ വിവരം അറിയിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ സ്ഥലത്തെത്തി. കേരള വനം വകുപ്പ് സർപ്പ റെസ്ക്യൂവറും സ്റ്റേഷൻ യൂണിറ്റ് ലീഡറുമായ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ പ്രവർത്തകരായ നിസാം മാനത്ത്മംഗലം, കദീജ തോട്ടശ്ശേരി എന്നിവർ ചേർന്നാണ് പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്.
പിടികൂടിയ പെരുമ്പാമ്പിനെ തുടർനടപടികൾക്കായി നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് റാപ്പിഡ് റെസ്‌പോൺസ് ടീം (RRT)ക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
    user_Samad Nedungottur
    Samad Nedungottur
    പെരിന്തൽമണ്ണ, മലപ്പുറം, കേരളം•
    15 hrs ago
  • കൊല്ലങ്കോട് ആലമ്പള്ളം പാലത്തിൻ്റെ നിർമ്മാണം നടക്കുന്നതിൻ്റെ ഭാഗമായി കാൽനടയാത്രക്കാർക്കായി സജ്ജീകരിച്ച താൽക്കാലിക പാലം വെള്ളത്തിൽ മുങ്ങി കൊല്ലങ്കോട് - വടവന്നൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഗായത്രി പുഴയ്ക്ക് കുറുകെയുള്ള ആലമ്പള്ളം പാലത്തിൻ്റെ നിർമ്മാണം നടക്കുന്നതിൻ്റെ ഭാഗമായി കാൽനടയാത്രക്കാർക്കായി സജ്ജീകരിച്ച താൽക്കാലിക പാലം വെള്ളത്തിൽ മുങ്ങി. ആലമ്പള്ളം ചപ്പാത്ത് പാലത്തിൻ്റെ നിർമ്മാണം നടക്കുന്നതിനാൽ ജനങ്ങൾക്ക് വിദ്യാലയങ്ങൾ, ബസ്റ്റോപ്പ്, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് അധിക ദൂരം സഞ്ചരിക്കാതെ തന്നെ കാൽനടയായി യാത്ര ചെയ്യുന്നതിനായാണ് പുഴയ്ക്ക് കുറുകെ താത്കാലിക മൺപ്പാലം നിർമ്മിച്ചത്. എന്നാൽ മഴ ശക്തമാവുകയും ഗായത്രിപ്പുയിൽ ജലനിരപ്പ് ഉയരുകയും ചെയ്തതോടെ താൽക്കാലിക പാലത്തിനു മുകളിലൂടെ പുഴവെള്ളം പോവുകയായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് താൽക്കാലിക പാലത്തിലൂടെ യാത്ര ചെയ്യുന്നതിൽ അപകടസാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
    1
    കൊല്ലങ്കോട് ആലമ്പള്ളം പാലത്തിൻ്റെ നിർമ്മാണം നടക്കുന്നതിൻ്റെ ഭാഗമായി കാൽനടയാത്രക്കാർക്കായി സജ്ജീകരിച്ച താൽക്കാലിക പാലം വെള്ളത്തിൽ മുങ്ങി
കൊല്ലങ്കോട് - വടവന്നൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഗായത്രി പുഴയ്ക്ക് കുറുകെയുള്ള ആലമ്പള്ളം പാലത്തിൻ്റെ നിർമ്മാണം നടക്കുന്നതിൻ്റെ ഭാഗമായി കാൽനടയാത്രക്കാർക്കായി സജ്ജീകരിച്ച താൽക്കാലിക പാലം വെള്ളത്തിൽ മുങ്ങി. ആലമ്പള്ളം ചപ്പാത്ത് പാലത്തിൻ്റെ നിർമ്മാണം നടക്കുന്നതിനാൽ ജനങ്ങൾക്ക് വിദ്യാലയങ്ങൾ, ബസ്റ്റോപ്പ്, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് അധിക ദൂരം സഞ്ചരിക്കാതെ തന്നെ കാൽനടയായി യാത്ര ചെയ്യുന്നതിനായാണ് പുഴയ്ക്ക് കുറുകെ താത്കാലിക മൺപ്പാലം നിർമ്മിച്ചത്. എന്നാൽ മഴ ശക്തമാവുകയും ഗായത്രിപ്പുയിൽ ജലനിരപ്പ് ഉയരുകയും ചെയ്തതോടെ താൽക്കാലിക പാലത്തിനു മുകളിലൂടെ പുഴവെള്ളം പോവുകയായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് താൽക്കാലിക പാലത്തിലൂടെ യാത്ര ചെയ്യുന്നതിൽ അപകടസാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
    user_Palakkad News
    Palakkad News
    Local News Reporter Palakkad, Kerala•
    2 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.