കൈ കൊണ്ട് നെയ്യുന്ന ഖാദി ഉത്പന്നങ്ങളുടെ മൂല്യം തിരിച്ചറിയണം ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. ഖാദി ഉത്പന്നങ്ങളുടെ മൂല്യം നാം തിരിച്ചറിയണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ഖാദി മേള ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമാണ് ഖാദി വസ്ത്രങ്ങള്‍. വ്യാപകമായി ഖാദി ഉത്പന്നങ്ങള്‍ക്ക് പ്രചാരം നല്‍കണം. അവയ്ക്ക് ആവശ്യമായ വില ലഭ്യമാക്കണം. ഹാന്‍ഡ് മെയ്ഡ് വസ്തുക്കള്‍ക്ക് എല്ലായിടങ്ങളിലും വലിയ വിലയാണ്. എന്നാല്‍ ഖാദിക്ക് ഈ വില ലഭ്യമാകുന്നില്ല. ഖാദി ഉത്പന്നങ്ങള്‍ക്ക് മതിയായ വില ലഭ്യമാക്കണം. വിദേശ രാജ്യങ്ങളിലും ഖാദി ഉത്പന്നങ്ങള്‍ പ്രൊമോട്ട് ചെയ്യാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ റെസ്റ്റ് ഹൗസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ് പി.എ. അധ്യക്ഷത വഹിച്ചു. കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരന്‍ അജി തോമസിന് ഖാദി ഉത്പന്നം നല്‍കിക്കൊണ്ട് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ. തോമസ് ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മനോജ് കോക്കാട്ട്, ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷീനാമോള്‍ ജേക്കബ്, ജൂനിയര്‍ സൂപ്രണ്ട് ലിജി തോമസ്, വിവിധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൈ കൊണ്ട് നെയ്യുന്ന ഖാദി ഉത്പന്നങ്ങളുടെ മൂല്യം തിരിച്ചറിയണം ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. ഖാദി ഉത്പന്നങ്ങളുടെ മൂല്യം നാം തിരിച്ചറിയണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ഖാദി മേള ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമാണ് ഖാദി വസ്ത്രങ്ങള്‍. വ്യാപകമായി ഖാദി ഉത്പന്നങ്ങള്‍ക്ക് പ്രചാരം നല്‍കണം. അവയ്ക്ക് ആവശ്യമായ വില ലഭ്യമാക്കണം. ഹാന്‍ഡ് മെയ്ഡ് വസ്തുക്കള്‍ക്ക് എല്ലായിടങ്ങളിലും വലിയ വിലയാണ്. എന്നാല്‍ ഖാദിക്ക് ഈ വില ലഭ്യമാകുന്നില്ല. ഖാദി ഉത്പന്നങ്ങള്‍ക്ക് മതിയായ വില ലഭ്യമാക്കണം. വിദേശ രാജ്യങ്ങളിലും ഖാദി ഉത്പന്നങ്ങള്‍ പ്രൊമോട്ട് ചെയ്യാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ റെസ്റ്റ് ഹൗസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ് പി.എ. അധ്യക്ഷത വഹിച്ചു. കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരന്‍ അജി തോമസിന് ഖാദി ഉത്പന്നം നല്‍കിക്കൊണ്ട് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ. തോമസ് ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മനോജ് കോക്കാട്ട്, ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷീനാമോള്‍ ജേക്കബ്, ജൂനിയര്‍ സൂപ്രണ്ട് ലിജി തോമസ്, വിവിധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- AKHIL PURUSHOTHAMANതൊടുപുഴ, ഇടുക്കി, കേരളം👍9 hrs ago
- കൈ കൊണ്ട് നെയ്യുന്ന ഖാദി ഉത്പന്നങ്ങളുടെ മൂല്യം തിരിച്ചറിയണം ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. ഖാദി ഉത്പന്നങ്ങളുടെ മൂല്യം നാം തിരിച്ചറിയണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ഖാദി മേള ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമാണ് ഖാദി വസ്ത്രങ്ങള്‍. വ്യാപകമായി ഖാദി ഉത്പന്നങ്ങള്‍ക്ക് പ്രചാരം നല്‍കണം. അവയ്ക്ക് ആവശ്യമായ വില ലഭ്യമാക്കണം. ഹാന്‍ഡ് മെയ്ഡ് വസ്തുക്കള്‍ക്ക് എല്ലായിടങ്ങളിലും വലിയ വിലയാണ്. എന്നാല്‍ ഖാദിക്ക് ഈ വില ലഭ്യമാകുന്നില്ല. ഖാദി ഉത്പന്നങ്ങള്‍ക്ക് മതിയായ വില ലഭ്യമാക്കണം. വിദേശ രാജ്യങ്ങളിലും ഖാദി ഉത്പന്നങ്ങള്‍ പ്രൊമോട്ട് ചെയ്യാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ റെസ്റ്റ് ഹൗസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ് പി.എ. അധ്യക്ഷത വഹിച്ചു. കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരന്‍ അജി തോമസിന് ഖാദി ഉത്പന്നം നല്‍കിക്കൊണ്ട് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ. തോമസ് ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മനോജ് കോക്കാട്ട്, ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷീനാമോള്‍ ജേക്കബ്, ജൂനിയര്‍ സൂപ്രണ്ട് ലിജി തോമസ്, വിവിധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.1
- മൂന്നാർ: ലോക പ്രകൃതി സംരക്ഷണ ദിനം ഇരവികുളം ദേശിയ ഉദ്യാനത്തിലെ ലക്കത്ത് ആചരിച്ചു. പാമ്പാറിൻ്റെ തീരത്ത് നടന്ന ദിനാചരണം അസി. വാർഡൻ എ നിസാം ഉൽഘാടനം ചെയ്തു. ഡപ്യൂട്ടി റെയ്ഞ്ച് ആഫീസർ പി രാജിവ്, എം ജെ ബാബു എന്നിവർ സന്ദേശം നൽകി. ഹരിത ജീവിതശൈലി നയിക്കാൻ ഓരോരുത്തരും അവരുടെ ദൈനംദിന ജീവിതത്തിൽ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന സന്ദേശവുമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി. ലക്കം മേഖലയിലെ മൂന്നാർ -ഉടുമക്കൾപ്പേട്ട റോഡിലെ പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് നീക്കം ചെയ്തു. ലക്കംകുടി ഇ ഡി സി, മൂന്നാർ മ്യൂസ്, മൂന്നാർ ബി ആർ സി എസ് എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. വനപാലകരായ സുമേഷ് പ്രഭു, കെ അഭിലാഷ്, മ്യൂസ് പ്രസിഡൻറ് ആർ മോഹൻ, എം സെന്തിൽകുമാർ, ആൻസൽ കൊറിയ, ഗായത്രി തുടങ്ങിയവർ നേതൃത്വം നൽകി. Caption ലോക പ്രകൃതി സംരക്ഷണ ദിനം ലക്കത്ത് അസി.വാർഡൻ എ നിസാം ഉൽഘാടനം ചെയ്യുന്നു. ഇന്നത്തെ പരിപാടി.. 29 ജൂലൈ - മൂന്നാർ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ - വനം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ലോക കടുവ ദിനാചരണം - രാവിലെ 11.001
- ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഭീതി പരത്തി മുഖംമൂടി സംഘം; ചക്കുപള്ളത്ത് പുലർച്ചെ വീടിനുള്ളിൽ അതിക്രമിച്ചുകയറി ആക്രമണശ്രമം പ്രദേശത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മുഖംമൂടി സംഘത്തിന്റെ സാന്നിധ്യം ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ചക്കുപള്ളം ആറാം മൈലിൽ ചൊവ്വാഴ്ച പുലർച്ചെ വീടിനുള്ളിൽ അതിക്രമിച്ചുകയറി മാരകായുധങ്ങളുമായി മുഖംമൂടിയണിഞ്ഞ സംഘം കുടുംബാംഗങ്ങളെ ആക്രമിക്കാൻ മുതിർന്നു. ആറാം മൈൽ തെക്കേപ്പറമ്പിൽ ടി. എം. എബ്രഹാമിന്റെ വീട്ടിലാണ് പുലർച്ചെ മൂന്ന് മണിയോടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.മൂന്നുപേരടങ്ങുന്ന സംഘമാണ് മുഖംമറച്ച് മാരകായുധങ്ങളുമായി വീട്ടിലെത്തിയത്. വീടിന്റെ കോളിംഗ് ബെൽ അടിച്ച ശേഷം ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഇവർ വാതിൽ തുറക്കാൻ വീട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, അക്രമികളുടെ പക്കൽ മാരകായുധങ്ങൾ ഉള്ളതായും മുഖംമറച്ചിരിക്കുന്നതായും ജനാലയിലൂടെ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. വാതിൽ തുറക്കാതെ വീട്ടുകാർ ഒരുമിച്ച് ബഹളമുണ്ടാക്കിയതോടെ അക്രമികൾ ഉടൻ തന്നെ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപെടുകയായിരുന്നു.വിവരമറിയിച്ചതിനെ തുടർന്ന് കുമളി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. രാവിലെ വീണ്ടും പോലീസ് സ്ഥലത്തെത്തി പ്രദേശത്തെ സിസിടിവി (CCTV) ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അവ വ്യക്തമല്ലായിരുന്നു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായും, പ്രദേശത്ത് രാത്രികാല പോലീസ് പെട്രോളിംഗ് ശക്തമാക്കുമെന്നും കുമളി പോലീസ് അറിയിച്ചു.1
- കുമളി ചോറ്റുപാറ ജനവാസ മേഖലയിൽ കരടി ഇറങ്ങി ഇന്നലെ രാത്രി ഒരുമണിയോടെ കൂടി കുമളി ചോറ്റുപാറ ജനവാസ മേഖലയിൽ കരടി ഇറങ്ങി ഇന്നലെ രാത്രി ഒരുമണിയോടെ കൂടി മുത്തയ്യൻ കോളനിയിൽ താമസിക്കുന്ന ആനന്ദൻ എന്ന ആളുടെ വീടിന്റെ മുൻവശത്ത് കരടി എത്തുകയും ഇവർ വളർത്തുന്ന നായയെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു തുടർന്ന് ആനന്ദൻ നായ കുരക്കുന്നതിന്റെ ഒച്ച കേട്ട് ഇറങ്ങി വരികയും ഒച്ചവെക്കുകയും ചെയ്തതോടെയാണ് കരടി തിരിച്ചു പോയത് കഴിഞ്ഞ കുറെ നാളുകളായി ഈ മേഖലയിൽ വന്യമൃഗ അക്രമണം തുടർന്ന് ആവുകയാണ്. ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായ കരടിയെ കൂട് സ്ഥാപിച്ച പിടികൂടണം എന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം..... സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ........ കുമളി ചോറ്റുപാറ ജനവാസ മേഖലയിൽ കരടി ഇറങ്ങി ഇന്നലെ രാത്രി ഒരുമണിയോടെ കൂടി മുത്തയ്യൻ കോളനിയിൽ താമസിക്കുന്ന ആനന്ദൻ എന്ന ആളുടെ വീടിന്റെ മുൻവശത്ത് കരടി എത്തുകയും ഇവർ വളർത്തുന്ന നായയെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു തുടർന്ന് ആനന്ദൻ നായ കുരക്കുന്നതിന്റെ ഒച്ച കേട്ട് ഇറങ്ങി വരികയും ഒച്ചവെക്കുകയും ചെയ്തതോടെയാണ് കരടി തിരിച്ചു പോയത് കഴിഞ്ഞ കുറെ നാളുകളായി ഈ മേഖലയിൽ വന്യമൃഗ അക്രമണം തുടർന്ന് ആവുകയാണ്. ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായ കരടിയെ കൂട് സ്ഥാപിച്ച പിടികൂടണം എന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം..... # Wild animals # Bear # Kumili1
- കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പിടിയിൽ അഴിമതിക്കെതിരെ ശക്തമായ നടപടികളുമായി വിജിലൻസ് ആവിഷ്കരിച്ച 'പ്രോജക്ട് സീറോ' പദ്ധതിയുടെ ഭാഗമായി തൊടുപുഴ മുനിസിപ്പാലിറ്റിയിലെ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി. എറണാകുളം കറുകുറ്റി സ്വദേശിയായ ജോസ് എം.പി (54) ആണ് 75,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടിക്കപ്പെട്ടത്. പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി ഇടുക്കി തൊടുപുഴ സ്വദേശിയായ പരാതിക്കാരൻ 2025 ഒക്ടോബറിലാണ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചത്. എന്നാൽ, അപേക്ഷയിൽ നടപടിയെടുക്കാതെ ഒരു മാസത്തോളം ഫയൽ വൈകിപ്പിച്ച ഉദ്യോഗസ്ഥൻ, സർട്ടിഫിക്കറ്റിനായി 1,50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടCarm ബിൽഡിംഗ് എഞ്ചിനീയർ മുഖേന സംസാരിച്ചതിനെ തുടർന്ന് ഫയൽ താൽക്കാലികമായി അപ്രൂവ് ചെയ്തു നൽകി. എന്നാൽ, കഴിഞ്ഞ മേയ് മാസത്തിൽ പരാതിക്കാരനെ വീണ്ടും ഓഫീസിലേക്ക് വിളിപ്പിച്ചു വരുത്തിയ ജോസ് എം.പി, കെട്ടിടത്തിലെ ഇരുമ്പ് ഗോവണി അനുമതിയില്ലാതെ നിർമ്മിച്ചതാണെന്നും അതിനാൽ അനുവദിച്ച നമ്പറുകൾ ക്യാൻസൽ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഇത് ഒഴിവാക്കണമെങ്കിൽ 2,00,000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുക കുറയ്ക്കാനായി പരാതിക്കാരൻ പലതവണ സമീപിച്ചെങ്കിലും 2 ലക്ഷം രൂപയിൽ കുറഞ്ഞൊരു ഒത്തുതീർപ്പിന് ഉദ്യോഗസ്ഥൻ തയ്യാറായില്ല. ഇതിൽ ആദ്യ ഗഡുവായി 75,000 രൂപ ഉടൻ നൽകണമെന്നും ഭീഷണിപ്പെടുത്തി. തുക നൽകാൻ താല്പര്യമില്ലാതിരുന്ന പരാതിക്കാരൻ വിവരം ഇടുക്കി വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് സംഘം ഒരുക്കിയ കെണിയിൽ ഉദ്യോഗസ്ഥൻ വീഴുകയായിരുന്നു. ഇന്ന് വൈകുന്നേരം 5.50-ഓടെ തൊടുപുഴ മൂൺലൈറ്റ് ബാറിന് സമീപത്തുവെച്ച് പരാതിക്കാരനിൽ നിന്ന് 75,000 രൂപ വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.4