logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

എടത്തനാട്ടുകര കോട്ടപ്പള്ളിയിൽ വൻ തീപിടുത്തം കാറും ബൈക്കും കത്തി നശിച്ചു. മണ്ണാർക്കാട്: എടത്തനാട്ടുകര കോട്ടപ്പള്ളയിൽ തീപിടുത്തം കരുവള്ളി കോംപ്ലക്സിലാണ് തീപിടുത്തം ഉണ്ടായത് ഇന്ന് വൈകിട്ട് 5 മണിക്ക് ശേഷമാണ് അപകടം ഉണ്ടായത് ഷമീം കരുവള്ളിയുടെ ഉടമസ്ഥയിൽ ഉള്ള വീടും അതിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് തീപിടിച്ചത്. ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ വെച്ചിരുന്നു അതിൽനിന്നാണ് ആദ്യമായി തീ പടർന്നത്

18 hrs ago
user_പാലക്കാടൻ വാർത്തകൾ.
പാലക്കാടൻ വാർത്തകൾ.
പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
18 hrs ago

എടത്തനാട്ടുകര കോട്ടപ്പള്ളിയിൽ വൻ തീപിടുത്തം കാറും ബൈക്കും കത്തി നശിച്ചു. മണ്ണാർക്കാട്: എടത്തനാട്ടുകര കോട്ടപ്പള്ളയിൽ തീപിടുത്തം കരുവള്ളി കോംപ്ലക്സിലാണ് തീപിടുത്തം ഉണ്ടായത് ഇന്ന് വൈകിട്ട് 5 മണിക്ക് ശേഷമാണ് അപകടം ഉണ്ടായത് ഷമീം കരുവള്ളിയുടെ ഉടമസ്ഥയിൽ ഉള്ള വീടും അതിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് തീപിടിച്ചത്. ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ വെച്ചിരുന്നു അതിൽനിന്നാണ് ആദ്യമായി തീ പടർന്നത്

More news from കേരളം and nearby areas
  • മണ്ണാർക്കാട്: എടത്തനാട്ടുകര കോട്ടപ്പള്ളയിൽ തീപിടുത്തം കരുവള്ളി കോംപ്ലക്സിലാണ് തീപിടുത്തം ഉണ്ടായത് ഇന്ന് വൈകിട്ട് 5 മണിക്ക് ശേഷമാണ് അപകടം ഉണ്ടായത് ഷമീം കരുവള്ളിയുടെ ഉടമസ്ഥയിൽ ഉള്ള വീടും അതിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് തീപിടിച്ചത്. ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ വെച്ചിരുന്നു അതിൽനിന്നാണ് ആദ്യമായി തീ പടർന്നത്
    1
    മണ്ണാർക്കാട്:
എടത്തനാട്ടുകര  കോട്ടപ്പള്ളയിൽ തീപിടുത്തം
കരുവള്ളി കോംപ്ലക്സിലാണ് തീപിടുത്തം ഉണ്ടായത്
ഇന്ന് വൈകിട്ട് 5 മണിക്ക് ശേഷമാണ് അപകടം ഉണ്ടായത് 
ഷമീം കരുവള്ളിയുടെ ഉടമസ്ഥയിൽ ഉള്ള
വീടും അതിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് തീപിടിച്ചത്.
ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ വെച്ചിരുന്നു അതിൽനിന്നാണ് ആദ്യമായി തീ പടർന്നത്
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    18 hrs ago
  • ചെർപ്പുളശ്ശേരി : നാല്‌ ദേശവേലകളുടെ പൊന്നണിഞ്ഞ 27 ആനകൾ, താളഗോപുരങ്ങൾ കൊടുമുടിയേറിയ പഞ്ചവാദ്യവും മേളവും. ഒപ്പം കുതിര-കുമ്മാട്ടി ചവിട്ടുകളിയുമായി വേലകൾ, തെയ്യം, തിറ-പൂതൻ നാടൻ കലാരൂപങ്ങൾ. ദേശവേലസംഗമവും കൂട്ടിയെഴുന്നള്ളിപ്പും ആഹ്ലാദാവേശം കൊടുമുടിയേറിയ സായാഹ്നത്തിൽ മനോഹാരിത ചൊരിഞ്ഞ മാങ്ങോട് പൂരം പതിനായിരങ്ങൾക്ക് മതിവരാക്കാഴ്ചയായി. പാനച്ചടങ്ങുകൾക്കുശേഷം ദേശവേലകളുടെ എഴുന്നള്ളിപ്പുകൾ വെളിച്ചപ്പാടിന്റെ സാന്നിധ്യത്തിൽ കൊട്ടിപ്പുറപ്പെട്ടതോടെ മാങ്ങോട് ഭഗവതിയുടെ നാലുദേശങ്ങളിലാകെ പൂരക്കാഴ്ചകൾ നിറഞ്ഞു. മാങ്ങോട് പടിഞ്ഞാറൻവേലയിലെ കുതിര, കുമ്മാട്ടിവേലകൾ ക്ഷേത്രപ്പറമ്പിൽ പ്രവേശിച്ചതോടെ പകൽപ്പൂരം തുടങ്ങി. പിന്നാലെ വീരമംഗലം തെക്കൻവേലയിലെയും വെള്ളിനേഴി വടക്കൻവേലയിലെയും അവസാനം ചമ്മനൂർ കിഴക്കൻവേലയിലെയും കുതിര-കുമ്മാട്ടി വേലകളുമെത്തി. ഒപ്പം എഴുന്നള്ളിപ്പുകളും. മാങ്ങോട് പടിഞ്ഞാറൻവേലയിൽ തെച്ചിക്കോട്ട് രാമചന്ദ്രനും വീരമംഗലം തെക്കൻവേലയിൽ ഉട്ടോളി രാമനും വെള്ളിനേഴി വടക്കൻവേലയിൽ ചിറയ്ക്കൽ കാളിദാസനും ചമ്മനൂർ കിഴക്കൻവേലയിൽ ഗുരുവായൂർ രാജശേഖരനും തിടമ്പേറ്റി.
    1
    ചെർപ്പുളശ്ശേരി : നാല്‌ ദേശവേലകളുടെ പൊന്നണിഞ്ഞ 27 ആനകൾ, താളഗോപുരങ്ങൾ കൊടുമുടിയേറിയ പഞ്ചവാദ്യവും മേളവും. ഒപ്പം കുതിര-കുമ്മാട്ടി ചവിട്ടുകളിയുമായി വേലകൾ, തെയ്യം, തിറ-പൂതൻ നാടൻ കലാരൂപങ്ങൾ. ദേശവേലസംഗമവും കൂട്ടിയെഴുന്നള്ളിപ്പും ആഹ്ലാദാവേശം കൊടുമുടിയേറിയ സായാഹ്നത്തിൽ മനോഹാരിത ചൊരിഞ്ഞ മാങ്ങോട് പൂരം പതിനായിരങ്ങൾക്ക് മതിവരാക്കാഴ്ചയായി. പാനച്ചടങ്ങുകൾക്കുശേഷം ദേശവേലകളുടെ എഴുന്നള്ളിപ്പുകൾ വെളിച്ചപ്പാടിന്റെ സാന്നിധ്യത്തിൽ കൊട്ടിപ്പുറപ്പെട്ടതോടെ മാങ്ങോട് ഭഗവതിയുടെ നാലുദേശങ്ങളിലാകെ പൂരക്കാഴ്ചകൾ നിറഞ്ഞു. മാങ്ങോട് പടിഞ്ഞാറൻവേലയിലെ കുതിര, കുമ്മാട്ടിവേലകൾ ക്ഷേത്രപ്പറമ്പിൽ പ്രവേശിച്ചതോടെ പകൽപ്പൂരം തുടങ്ങി. പിന്നാലെ വീരമംഗലം തെക്കൻവേലയിലെയും വെള്ളിനേഴി വടക്കൻവേലയിലെയും അവസാനം ചമ്മനൂർ കിഴക്കൻവേലയിലെയും കുതിര-കുമ്മാട്ടി വേലകളുമെത്തി. ഒപ്പം എഴുന്നള്ളിപ്പുകളും. മാങ്ങോട് പടിഞ്ഞാറൻവേലയിൽ തെച്ചിക്കോട്ട് രാമചന്ദ്രനും വീരമംഗലം തെക്കൻവേലയിൽ ഉട്ടോളി രാമനും വെള്ളിനേഴി വടക്കൻവേലയിൽ ചിറയ്ക്കൽ കാളിദാസനും ചമ്മനൂർ കിഴക്കൻവേലയിൽ ഗുരുവായൂർ രാജശേഖരനും തിടമ്പേറ്റി.
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    18 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.