Shuru
Apke Nagar Ki App…
റമസാന്‍ കിറ്റ് വിതരണം മണ്ണാര്‍ക്കാട്: കണ്ടമംഗലം പുറ്റാനിക്കാട്സാന്ത്വനംചാരിറ്റബിള്‍ട്രസ്റ്റുംനന്മ വാട്സ്ആപ്പ് കൂട്ടായ്മയും സംയുക്തമായി നടത്തിയ റമസാന്‍ കിറ്റ്വിതരണംട്രസ്റ്റ് ചെയര്‍മാന്‍ കുഞ്ഞലവിമദനി ഉദ്ഘാടനംചെയ്തു.കെ കെഹംസ മുസ‌്ലിയാര്‍കണ്ടമംഗലം പ്രാര്‍ഥന നടത്തി.സൈത ല വി കുന്നത്ത് ,യൂസുഫ്കക്കൂത്, അസീസ്ചെറുമലയില്‍, മൂസകോഴിക്കോടന്‍, സി എം ബശീര്‍പങ്കെടുത്തു. മുഖ്യ സംഘാടകനുംട്രസ്റ്റ് ചെയര്‍മാനുമായ കുഞ്ഞലവി മദനിയുടെ നേതൃത്വത്തിലാണ്1999 മുതല്‍ വര്‍ഷംതോറും കിറ്റ്വിതരണം നടത്തുന്നത്
പാലക്കാടൻ വാർത്തകൾ.

More news from കേരളം and nearby areas
- മുഖ്യമന്ത്രിയുടെ തദ്ദേശ റോഡിൽ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിൽ പ്രവർത്തി പൂർത്തീകരിച്ച കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ കൊടുന്നോട് - മൂരിയംപാടം റോഡിൻറെ ഉദ്ഘാടനം ഒറ്റപ്പാലം എംഎൽഎ അഡ്വക്കേറ്റ് പ്രേംകുമാർ നിർവഹിച്ചു.1
- 10 महीने की बच्ची बनी ऑर्गन डोनर, 5 लोगों को दी नई जिंदगी केरल की 10 माह की बच्ची आलिन शेरिन अब्राहम राज्य की सबसे ऑर्गन डोनर बनीं हैं. सड़क हादसे में ब्रेन डेड घोषित होने पर, माता-पिता ने उसके छह अंग दान कर पांच लोगों को नई जिंदगी दी है. जिसके बाद लोग उनकी सराहना कर रहे हैं.1
- കാരാകുറുശ്ശി പഞ്ചായത്ത് വികസന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത് ഉത്ഘാടനം ചെയ്യുന്നു പഞ്ചായത്തിലെ ജനപ്രതിനിധികൾ മറ്റു നാട്ടുകാർ എന്നിവർ പങ്കെടുത്തു1