ടോറസ് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം : വാൻ ഡ്രൈവർക്ക് കാൽ നഷ്ടപ്പെട്ടു. എടവണ്ണപ്പാറ : പള്ളിപ്പടിയിൽ ടോറസ് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് വൻ അപകടം. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ അപകടമുണ്ടായത്.അരീക്കോട് ഭാഗത്ത് നിന്നും എടവണ്ണപ്പാറ ഭാഗത്തേക്ക് വരികയായിരുന്ന പി.എം.ആർ കൺസ്ട്രക്ഷൻ കമ്പനിയുടെ ടോറസ് ലോറി എതിരെ വരികയായിരുന്ന മമത ബേക്കറി'യുടെ പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബേക്കറിയുടെ വാഹനം മുൻഭാഗം പൂർണമായി തകർന്നു. ക്യാബിൻ പൂർണ്ണമായും അമർന്ന നിലയിലായിരുന്നു. പിക്കപ്പ് വാൻ ഡ്രൈവർ മുഹമ്മദ് സിനാന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. അരീക്കോട് മമതയിലേക്ക് ബേക്കറിയുമായി പോവുകയായിരുന്നു മമതയുടെ വാഹനം. അപകടം നടന്ന ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഏറെ പ്രയാസപ്പെട്ടാണ് ഇയാളെ വാഹനത്തിൽ നിന്നും പുറത്തെടുത്തത്. മുഹമ്മദ് സിനാന്റെ വലത്തേ കാൽ ഒടിഞ്ഞു തൂങ്ങി അറ്റുപോയി. കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചന വിഭാഗത്തിലാണ്. കാൽ തുന്നി പിടിപ്പിക്കാൻ പ്രയാസമാണെന്നും മുറിച്ചു ഒഴിവാക്കണമെന്നും ഡോക്ടർമാർ അറിയിച്ചു.
ടോറസ് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം : വാൻ ഡ്രൈവർക്ക് കാൽ നഷ്ടപ്പെട്ടു. എടവണ്ണപ്പാറ : പള്ളിപ്പടിയിൽ ടോറസ് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് വൻ അപകടം. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ അപകടമുണ്ടായത്.അരീക്കോട് ഭാഗത്ത് നിന്നും എടവണ്ണപ്പാറ ഭാഗത്തേക്ക് വരികയായിരുന്ന പി.എം.ആർ കൺസ്ട്രക്ഷൻ കമ്പനിയുടെ ടോറസ് ലോറി എതിരെ വരികയായിരുന്ന മമത ബേക്കറി'യുടെ പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബേക്കറിയുടെ വാഹനം മുൻഭാഗം പൂർണമായി തകർന്നു. ക്യാബിൻ
പൂർണ്ണമായും അമർന്ന നിലയിലായിരുന്നു. പിക്കപ്പ് വാൻ ഡ്രൈവർ മുഹമ്മദ് സിനാന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. അരീക്കോട് മമതയിലേക്ക് ബേക്കറിയുമായി പോവുകയായിരുന്നു മമതയുടെ വാഹനം. അപകടം നടന്ന ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഏറെ പ്രയാസപ്പെട്ടാണ് ഇയാളെ വാഹനത്തിൽ നിന്നും പുറത്തെടുത്തത്. മുഹമ്മദ് സിനാന്റെ വലത്തേ കാൽ ഒടിഞ്ഞു തൂങ്ങി അറ്റുപോയി. കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചന വിഭാഗത്തിലാണ്. കാൽ തുന്നി പിടിപ്പിക്കാൻ പ്രയാസമാണെന്നും മുറിച്ചു ഒഴിവാക്കണമെന്നും ഡോക്ടർമാർ അറിയിച്ചു.
- തൃത്താലയിൽ വാഹന അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വാവന്നൂർ സ്വദേശി 28 കാരൻ സിറാജുദീനാണ് മരിച്ചത്. തൃത്താല കൂറ്റനാട് റോഡിലെ ആട് വളവിൽ വെച്ചാണ് ബുധനാഴ്ച വൈകുന്നേരം അപപകടം സംഭവിച്ചത്. ടൊയോട്ട fortune കാറും സിറാജുദ്ദീൻ സഞ്ചരിച്ച ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. സിറാജുദ്ദീൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. കാറിനും കേടുപാടുകൾ ഉണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി.3
- പാലക്കാട്.:നഗരത്തിൽ നരിക്കുത്തിക്ക് സമീപം ഒരു ഫ്രൂട്ട് വ്യാപാരസ്ഥാപനത്തിന്റെ ഗോഡൗണിലേക്കാണ് തീ പടർന്നത്. ഇവിടെ വൻതോതിൽ മാലിന്യം നിക്ഷേപിച്ചിരുന്നു. ആളിപ്പടരുന്ന തീ തൊട്ടടുത്ത ഫ്ലാറ്റിന് വൻ ഭീഷണി ആവുകയാണ്. നിരവധി യൂണിറ്റ് ഫയർഫോഴ്‌സുകൾ സ്ഥലത്തെത്തി മേൽ പാലത്തിനു മുകളിൽ നിന്ന് താഴെപ്പടരുന്ന തീ കെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട് .1
- responsible not panchayat1