Shuru
Apke Nagar Ki App…
തൃത്താലയിൽ വാഹന അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വാവന്നൂർ സ്വദേശി 28 കാരൻ സിറാജുദീനാണ് മരിച്ചത്. തൃത്താല കൂറ്റനാട് റോഡിലെ ആട് വളവിൽ വെച്ചാണ് ബുധനാഴ്ച വൈകുന്നേരം അപപകടം സംഭവിച്ചത്. ടൊയോട്ട fortune കാറും സിറാജുദ്ദീൻ സഞ്ചരിച്ച ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. സിറാജുദ്ദീൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. കാറിനും കേടുപാടുകൾ ഉണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി.
PATTAMBI NEWS

More news from കേരളം and nearby areas
- തൃത്താലയിൽ വാഹന അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വാവന്നൂർ സ്വദേശി 28 കാരൻ സിറാജുദീനാണ് മരിച്ചത്. തൃത്താല കൂറ്റനാട് റോഡിലെ ആട് വളവിൽ വെച്ചാണ് ബുധനാഴ്ച വൈകുന്നേരം അപപകടം സംഭവിച്ചത്. ടൊയോട്ട fortune കാറും സിറാജുദ്ദീൻ സഞ്ചരിച്ച ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. സിറാജുദ്ദീൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. കാറിനും കേടുപാടുകൾ ഉണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി.3
- പാലക്കാട്.:നഗരത്തിൽ നരിക്കുത്തിക്ക് സമീപം ഒരു ഫ്രൂട്ട് വ്യാപാരസ്ഥാപനത്തിന്റെ ഗോഡൗണിലേക്കാണ് തീ പടർന്നത്. ഇവിടെ വൻതോതിൽ മാലിന്യം നിക്ഷേപിച്ചിരുന്നു. ആളിപ്പടരുന്ന തീ തൊട്ടടുത്ത ഫ്ലാറ്റിന് വൻ ഭീഷണി ആവുകയാണ്. നിരവധി യൂണിറ്റ് ഫയർഫോഴ്‌സുകൾ സ്ഥലത്തെത്തി മേൽ പാലത്തിനു മുകളിൽ നിന്ന് താഴെപ്പടരുന്ന തീ കെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട് .1
- responsible not panchayat1