Shuru
Apke Nagar Ki App…
വ്യാഴാഴ്ച്ച രാത്രിയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തുപ്പനാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആൽ മരം ശാഖ പൊട്ടി വീണു . പാലക്കാട് വ്യാഴാഴ്ച്ച രാത്രിയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കല്ലടിക്കോട് വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായി. തുപ്പനാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആൽ മരം നിലംപൊത്തി. ശക്തമായ കാറ്റിൽ ആൽമരത്തിൻറെ വലിയൊരു ശാഖ പൊട്ടി വീഴുകയായിരുന്നു.താഴെ നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾക്ക് നാശനഷ്‌ടങ്ങൾ ഉണ്ടായി. മരത്തിനു സമീപത്തുകൂടി പോയിരുന്ന വൈദ്യുത തൂൺ പൊട്ടിവീണു.മണിക്കൂറോളം വൈദ്യുതി തടസ്സം ഉണ്ടായി. കൂടാതെ ചെറുളി, കരിമ്പ എന്നിവിടങ്ങളിലും മരങ്ങൾ പൊട്ടിവീണ് വൈദ്യുതി തടസ്സം ഉണ്ടായി
പാലക്കാടൻ വാർത്തകൾ.

More news from കേരളം and nearby areas
- തൃത്താലയിൽ വാഹന അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വാവന്നൂർ സ്വദേശി 28 കാരൻ സിറാജുദീനാണ് മരിച്ചത്. തൃത്താല കൂറ്റനാട് റോഡിലെ ആട് വളവിൽ വെച്ചാണ് ബുധനാഴ്ച വൈകുന്നേരം അപപകടം സംഭവിച്ചത്. ടൊയോട്ട fortune കാറും സിറാജുദ്ദീൻ സഞ്ചരിച്ച ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. സിറാജുദ്ദീൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. കാറിനും കേടുപാടുകൾ ഉണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി.3
- एक कविता..... मज़दूर Ek kavita..... MAZDOOR.1