Shuru
Apke Nagar Ki App…
ഇടുക്കി കഞ്ഞിക്കുഴി ഗവ. ഐടിഐയില്‍ സൗജന്യ സോഷ്യല്‍ മീഡിയ എക്‌സിക്ക്യൂട്ടിവ്' കോഴ്‌സ് പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ ഭാഗമായി (പിഎംകെവിവൈ 4.0) ഇടുക്കി കഞ്ഞിക്കുഴി ഗവണ്‍മെന്റ് ഐടിഐയില്‍ സൗജന്യ 'സോഷ്യല്‍ മീഡിയ എക്‌സിക്ക്യൂട്ടിവ് ' ഹ്രസ്വകാലകോഴ്‌സ് ആരംഭിക്കുന്നു. യോഗ്യത- പ്ലസ് ടൂ/ഐടിഐ (രണ്ടു വര്‍ഷ ട്രേഡ്) വിജയവും, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും, ആധാര്‍ കാര്‍ഡും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഫെബ്രുവരി 28ന് വൈകിട്ട് 5 മണിക്ക് മുമ്പായി കഞ്ഞിക്കുഴി ഗവ ഐടിഐയില്‍ ഹാജരായി രജിസ്‌ട്രേഷന്‍ പൂര്‍ത്തികരിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9497338063
Joscy Samuvel

More news from Kerala and nearby areas
- 10 महीने की बच्ची बनी ऑर्गन डोनर, 5 लोगों को दी नई जिंदगी केरल की 10 माह की बच्ची आलिन शेरिन अब्राहम राज्य की सबसे ऑर्गन डोनर बनीं हैं. सड़क हादसे में ब्रेन डेड घोषित होने पर, माता-पिता ने उसके छह अंग दान कर पांच लोगों को नई जिंदगी दी है. जिसके बाद लोग उनकी सराहना कर रहे हैं.1
- മുഖ്യമന്ത്രിയുടെ തദ്ദേശ റോഡിൽ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിൽ പ്രവർത്തി പൂർത്തീകരിച്ച കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ കൊടുന്നോട് - മൂരിയംപാടം റോഡിൻറെ ഉദ്ഘാടനം ഒറ്റപ്പാലം എംഎൽഎ അഡ്വക്കേറ്റ് പ്രേംകുമാർ നിർവഹിച്ചു.1
- കാരാകുറുശ്ശി പഞ്ചായത്ത് വികസന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത് ഉത്ഘാടനം ചെയ്യുന്നു പഞ്ചായത്തിലെ ജനപ്രതിനിധികൾ മറ്റു നാട്ടുകാർ എന്നിവർ പങ്കെടുത്തു1