ചോറ്റാനിക്കര മകം തൊഴൽ അവലോകന യോഗം നടത്തി. ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ മകം തൊഴലിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ അവലോകന യോഗം നടത്തി. ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഡി വൈ എസ് പി മാരായ ബിജോയ് ചന്ദ്രൻ ,നിഷാദ് മോൻ, ഇൻസ്പെക്ടർ ടോണി .ജെ മറ്റം, ദേവസ്വം ബോർഡ് മെമ്പർമാരായ കെ.പി അജയൻ, സുരേഷ്, ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ഡി രാജു, വൈസ് പ്രസിഡൻ്റ് ഇന്ദിരാ 'ധർമ്മരാജൻ, വാർഡ് മെമ്പർമാർ ,വിവിധ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു' .ഭക്തർക്ക് സുഗമമായ ദർശനത്തിന് സൗകര്യമൊരുക്കും. സുരക്ഷയ്ക്കായി 600 ഓളം പോലീസുദ്യോഗസ്ഥരെ വിന്യസിക്കും. പ്രത്യേക പട്രോളിംഗ് സംഘങ്ങളുണ്ടാകും. മഫ്റ്റയിലും പോലീസ് ദ്യോഗസ്ഥരുണ്ടാകും. ഡോക്ടറുടെ സേവനം ലഭ്യമാകും 2ഫയർ യൂണിറ്റുകൾ ഉണ്ടാകും. 4 പാർക്കിംഗ് കേന്ദ്രങ്ങളാണ് ഏർപ്പെടുത്തുന്നത്.

- പാലക്കാട് അട്ടപ്പാടി ചുരത്തിൽ കാട്ടാനക്കൂട്ടം. ഇന്ന് വൈകുന്നേരം ആണ് ആനമൂളി പ്രദേശത്ത് കാട്ടാനകൾ റോഡിലേക്ക് ഇറങ്ങിയത്. നാല് വലിയ ആനകളും ഒരു കുട്ടിയാനയുമാണ് ഉണ്ടായിരുന്നത്. ആനകൾ ഏറെനേരം റോഡിൽ നിലയുറപ്പിച്ചു. ഇതോടെ ഇതിലൂടെയുള്ള വാഹന യാത്രക്കാർ ഭീതിയിലായി. അല്പസമയത്തിനുശേഷം കാട്ടാനകൾ കാടുകയറി. ആനകൾ ഇറങ്ങിയതിനെത്തുടർന്ന് ചുരത്തിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ആനകൾ കാടുകയറിയെങ്കിലും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.1
- പാലക്കാട് കാടാങ്കോട് മേൽപ്പാലത്തിന്റെ ഗർഡറിൽ നിന്നും ചാടുമെന്ന് യുവാവിൻ്റെ ഭീഷണി. ഇന്ന് ഉച്ചയോടെയാണ് സംഭവം. മാനസികാസ്വാസ്ഥ്യമുള ആളാണെന്നാണ് നിഗമനം. ഗാർഡറിൽ നിന്ന് ചാടുമെന്ന് പറഞ്ഞ് ഏറെ പരിഭ്രാന്തി പറത്തിയ ഇയാളെ അഗ്നിശമനസേന അനുനയിപ്പിച്ച് ആണ് താഴെയിറക്കിയത്.3