logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

പാലക്കാട് കാടാങ്കോട് മേൽപ്പാലത്തിന്റെ ഗർഡറിൽ നിന്നും ചാടുമെന്ന് യുവാവിൻ്റെ ഭീഷണി. ഇന്ന് ഉച്ചയോടെയാണ് സംഭവം. മാനസികാസ്വാസ്ഥ്യമുള ആളാണെന്നാണ് നിഗമനം. ഗാർഡറിൽ നിന്ന് ചാടുമെന്ന് പറഞ്ഞ് ഏറെ പരിഭ്രാന്തി പറത്തിയ ഇയാളെ അഗ്നിശമനസേന അനുനയിപ്പിച്ച് ആണ് താഴെയിറക്കിയത്.

13 hrs ago
user_PATTAMBI NEWS
PATTAMBI NEWS
പട്ടാമ്പി, പാലക്കാട്, കേരളം•

More news from കേരളം and nearby areas
  • പാലക്കാട് അട്ടപ്പാടി ചുരത്തിൽ കാട്ടാനക്കൂട്ടം. ഇന്ന് വൈകുന്നേരം ആണ് ആനമൂളി പ്രദേശത്ത് കാട്ടാനകൾ റോഡിലേക്ക് ഇറങ്ങിയത്. നാല് വലിയ ആനകളും ഒരു കുട്ടിയാനയുമാണ് ഉണ്ടായിരുന്നത്. ആനകൾ ഏറെനേരം റോഡിൽ നിലയുറപ്പിച്ചു. ഇതോടെ ഇതിലൂടെയുള്ള വാഹന യാത്രക്കാർ ഭീതിയിലായി. അല്പസമയത്തിനുശേഷം കാട്ടാനകൾ കാടുകയറി. ആനകൾ ഇറങ്ങിയതിനെത്തുടർന്ന് ചുരത്തിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ആനകൾ കാടുകയറിയെങ്കിലും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.
    1
    പാലക്കാട് അട്ടപ്പാടി ചുരത്തിൽ കാട്ടാനക്കൂട്ടം. ഇന്ന് വൈകുന്നേരം ആണ് ആനമൂളി പ്രദേശത്ത് കാട്ടാനകൾ റോഡിലേക്ക് ഇറങ്ങിയത്. നാല് വലിയ ആനകളും ഒരു കുട്ടിയാനയുമാണ് ഉണ്ടായിരുന്നത്. ആനകൾ ഏറെനേരം റോഡിൽ നിലയുറപ്പിച്ചു. ഇതോടെ ഇതിലൂടെയുള്ള വാഹന യാത്രക്കാർ ഭീതിയിലായി. അല്പസമയത്തിനുശേഷം കാട്ടാനകൾ കാടുകയറി. ആനകൾ ഇറങ്ങിയതിനെത്തുടർന്ന് ചുരത്തിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ആനകൾ കാടുകയറിയെങ്കിലും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    7 hrs ago
  • പാലക്കാട് കാടാങ്കോട് മേൽപ്പാലത്തിന്റെ ഗർഡറിൽ നിന്നും ചാടുമെന്ന് യുവാവിൻ്റെ ഭീഷണി. ഇന്ന് ഉച്ചയോടെയാണ് സംഭവം. മാനസികാസ്വാസ്ഥ്യമുള ആളാണെന്നാണ് നിഗമനം. ഗാർഡറിൽ നിന്ന് ചാടുമെന്ന് പറഞ്ഞ് ഏറെ പരിഭ്രാന്തി പറത്തിയ ഇയാളെ അഗ്നിശമനസേന അനുനയിപ്പിച്ച് ആണ് താഴെയിറക്കിയത്.
    3
    പാലക്കാട് കാടാങ്കോട് മേൽപ്പാലത്തിന്റെ ഗർഡറിൽ നിന്നും ചാടുമെന്ന് യുവാവിൻ്റെ ഭീഷണി. ഇന്ന് ഉച്ചയോടെയാണ് സംഭവം. മാനസികാസ്വാസ്ഥ്യമുള ആളാണെന്നാണ് നിഗമനം. ഗാർഡറിൽ നിന്ന് ചാടുമെന്ന് പറഞ്ഞ് ഏറെ പരിഭ്രാന്തി പറത്തിയ ഇയാളെ അഗ്നിശമനസേന അനുനയിപ്പിച്ച് ആണ് താഴെയിറക്കിയത്.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    13 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.