logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

കൊല്ലങ്കോട് നെന്മേനിയിൽ ഗണേശോത്സവം വിപുലമായി ആഘോഷിച്ചു കൊല്ലങ്കോട് നെന്മേനിയിൽ ഗണേശോത്സവം വിപുലമായി ആഘോഷിച്ചു. സെപ്തംബർ 14 വിനായക ചതുർത്ഥി ദിനത്തിലും സെപ്തംബർ 15നും പൂജാദികർമ്മങ്ങൾ നടത്തുകയും സെപ്തംബർ 16 ബുധനാഴ്ച വൈകുന്നേരത്തോടെ വാദ്യമേളങ്ങളുടെയും ഭക്തരുടെയും അകമ്പടിയോടെ ഗണേശ വിഗ്രഹവും വഹിച്ചുകൊണ്ട് നിമഞ്ജന ഘോഷയാത്ര നടത്തി. നെന്മേനിയിൽ നിന്നും ആരംഭിച്ച നിമഞ്ജന ഘോഷയാത്ര കുരുവിക്കൂട്ടുമരം കൊല്ലങ്കോട് ടൗൺ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഊട്ടറ ഗായത്രിപ്പുഴയിൽ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്തു.

1 hr ago
user_Palakkad News
Palakkad News
Local News Reporter Palakkad, Kerala•
1 hr ago

കൊല്ലങ്കോട് നെന്മേനിയിൽ ഗണേശോത്സവം വിപുലമായി ആഘോഷിച്ചു കൊല്ലങ്കോട് നെന്മേനിയിൽ ഗണേശോത്സവം വിപുലമായി ആഘോഷിച്ചു. സെപ്തംബർ 14 വിനായക ചതുർത്ഥി ദിനത്തിലും സെപ്തംബർ 15നും പൂജാദികർമ്മങ്ങൾ നടത്തുകയും സെപ്തംബർ 16 ബുധനാഴ്ച വൈകുന്നേരത്തോടെ വാദ്യമേളങ്ങളുടെയും ഭക്തരുടെയും അകമ്പടിയോടെ ഗണേശ വിഗ്രഹവും വഹിച്ചുകൊണ്ട് നിമഞ്ജന ഘോഷയാത്ര നടത്തി. നെന്മേനിയിൽ നിന്നും ആരംഭിച്ച നിമഞ്ജന ഘോഷയാത്ര കുരുവിക്കൂട്ടുമരം കൊല്ലങ്കോട് ടൗൺ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഊട്ടറ ഗായത്രിപ്പുഴയിൽ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്തു.

More news from Kerala and nearby areas
  • കൊല്ലങ്കോട് നെന്മേനിയിൽ ഗണേശോത്സവം വിപുലമായി ആഘോഷിച്ചു കൊല്ലങ്കോട് നെന്മേനിയിൽ ഗണേശോത്സവം വിപുലമായി ആഘോഷിച്ചു. സെപ്തംബർ 14 വിനായക ചതുർത്ഥി ദിനത്തിലും സെപ്തംബർ 15നും പൂജാദികർമ്മങ്ങൾ നടത്തുകയും സെപ്തംബർ 16 ബുധനാഴ്ച വൈകുന്നേരത്തോടെ വാദ്യമേളങ്ങളുടെയും ഭക്തരുടെയും അകമ്പടിയോടെ ഗണേശ വിഗ്രഹവും വഹിച്ചുകൊണ്ട് നിമഞ്ജന ഘോഷയാത്ര നടത്തി. നെന്മേനിയിൽ നിന്നും ആരംഭിച്ച നിമഞ്ജന ഘോഷയാത്ര കുരുവിക്കൂട്ടുമരം കൊല്ലങ്കോട് ടൗൺ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഊട്ടറ ഗായത്രിപ്പുഴയിൽ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്തു.
    1
    കൊല്ലങ്കോട് നെന്മേനിയിൽ ഗണേശോത്സവം വിപുലമായി ആഘോഷിച്ചു
കൊല്ലങ്കോട് നെന്മേനിയിൽ ഗണേശോത്സവം വിപുലമായി ആഘോഷിച്ചു. സെപ്തംബർ 14 വിനായക ചതുർത്ഥി ദിനത്തിലും സെപ്തംബർ 15നും പൂജാദികർമ്മങ്ങൾ നടത്തുകയും സെപ്തംബർ 16 ബുധനാഴ്ച വൈകുന്നേരത്തോടെ വാദ്യമേളങ്ങളുടെയും ഭക്തരുടെയും അകമ്പടിയോടെ ഗണേശ വിഗ്രഹവും വഹിച്ചുകൊണ്ട് നിമഞ്ജന ഘോഷയാത്ര നടത്തി. നെന്മേനിയിൽ നിന്നും ആരംഭിച്ച നിമഞ്ജന ഘോഷയാത്ര കുരുവിക്കൂട്ടുമരം കൊല്ലങ്കോട് ടൗൺ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഊട്ടറ ഗായത്രിപ്പുഴയിൽ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്തു.
    user_Palakkad News
    Palakkad News
    Local News Reporter Palakkad, Kerala•
    1 hr ago
  • ഷൊർണൂർ കുളപ്പുള്ളിയിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് തൊഴിലെടുപ്പിച്ച് ജീവനക്കാർക്ക് ശമ്പളം നൽകാതെ കബളിപ്പിച്ചതായി പരാതി. ഷൊർണൂർ കുളപ്പുള്ളിയിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് തൊഴിലെടുപ്പിച്ച് ജീവനക്കാർക്ക് ശമ്പളം നൽകാതെ കബളിപ്പിച്ചതായി പരാതി. ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കുന്ന വേദാന്ത സെൻട്രൽ കൺസൾട്ടൻസി സർവീസ് എന്ന സ്ഥാപന ഉടമ കുളപ്പുള്ളി സ്വദേശി ഹരീഷിനെ തിരെതിരെയാണ് ജീവനക്കാർ ഷൊർണൂർ പോലീസിൽ പരാതി നൽകിയത്. 10000 രൂപ മുതൽ 2 ലക്ഷം രൂപ വരെ പ്രതിമാസ ശമ്പള കരാർ പ്രകാരം ജോലി ചെയ്തതിൽ ഒരു വിഭാഗം നിലവിൽ പരാതിയുമായി രംഗത്തു വന്നത്. ശമ്പള കുടിശ്ശികയായി നാല് ലക്ഷം രൂപ വരെ ലഭിക്കാനുണ്ടെന്ന് പരാതിക്കാരിൽ ചിലർ പറയുന്നു. ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കുന്ന വേദാന്ത കൺസൾട്ടൻസ് ഏജൻസിയിലേക്ക് ഉയർന്ന ഉദ്യോഗസ്ഥരെയാണ് ആദ്യം നിയമിച്ചത്. ഇവർക്ക് കീഴിൽ പിന്നീട് സംസ്ഥാനത്തെ വിവിധ നിന്ന് നൂറിലധികം ജീവനക്കാരെ നിയമിച്ചു, സ്ഥാപനത്തിലെ ഓഫീസ് സ്റ്റാഫുകൾക്കുൾപ്പെടെ ശമ്പളം നൽകിയില്ലെന്നാണ് ജീവനക്കാരുടെ പരാതി. കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലായ ജീവനക്കാർ ലേബർ ഓഫീസറെ സമീപിക്കുകയും ലേബർ ഓഫീസർ ഉടമയെയും പരാതിക്കാരെയും ചർച്ചയ്ക്ക് വിളിക്കുകയും ചെയ്തിരുന്നു, എന്നാൽ ചർച്ചയിലും ഒരു പരിഹാരവും ആവാതായതോടെ ഇവർ ലേബർ കോടതിയെ സമീപിച്ചിരിക്കുകയാണ്പോൾ. പണിയെടുത്തതിന്റെ ശമ്പളം ചോദിച്ച് പ്രതിഷേധവുമായി വന്നവർക്ക് സ്ഥാപനത്തിൽ നിന്നും പിരിച്ചുവിട്ടു എന്ന ഇമെയിൽ സന്ദേശം ലഭിച്ചതായും ജീവനക്കാർ പറയുന്നു. അതേസമയം ഏൽപ്പിച്ച ജോലികൾ ഉത്തരവാദിത്വത്തോടെ ചെയ്തുതീർക്കാത്തതിനാൽ ആണ് ശമ്പളം നൽകാഞ്ഞതെന്നാണ് ഉടമയുടെ വിശദീകരണം .
    1
    ഷൊർണൂർ കുളപ്പുള്ളിയിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് തൊഴിലെടുപ്പിച്ച് ജീവനക്കാർക്ക് ശമ്പളം നൽകാതെ കബളിപ്പിച്ചതായി പരാതി.
ഷൊർണൂർ കുളപ്പുള്ളിയിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് തൊഴിലെടുപ്പിച്ച് ജീവനക്കാർക്ക് ശമ്പളം നൽകാതെ കബളിപ്പിച്ചതായി പരാതി. ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കുന്ന വേദാന്ത സെൻട്രൽ കൺസൾട്ടൻസി സർവീസ് എന്ന സ്ഥാപന ഉടമ കുളപ്പുള്ളി സ്വദേശി ഹരീഷിനെ തിരെതിരെയാണ്  ജീവനക്കാർ  ഷൊർണൂർ പോലീസിൽ പരാതി നൽകിയത്. 10000 രൂപ മുതൽ 2 ലക്ഷം രൂപ വരെ പ്രതിമാസ ശമ്പള കരാർ പ്രകാരം ജോലി ചെയ്തതിൽ ഒരു വിഭാഗം നിലവിൽ പരാതിയുമായി രംഗത്തു വന്നത്. ശമ്പള കുടിശ്ശികയായി നാല് ലക്ഷം രൂപ വരെ ലഭിക്കാനുണ്ടെന്ന് പരാതിക്കാരിൽ ചിലർ പറയുന്നു. 
ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കുന്ന വേദാന്ത കൺസൾട്ടൻസ് ഏജൻസിയിലേക്ക്  ഉയർന്ന ഉദ്യോഗസ്ഥരെയാണ് ആദ്യം നിയമിച്ചത്. 
ഇവർക്ക് കീഴിൽ പിന്നീട് സംസ്ഥാനത്തെ വിവിധ   നിന്ന് നൂറിലധികം ജീവനക്കാരെ നിയമിച്ചു, സ്ഥാപനത്തിലെ ഓഫീസ്  സ്റ്റാഫുകൾക്കുൾപ്പെടെ ശമ്പളം നൽകിയില്ലെന്നാണ് ജീവനക്കാരുടെ പരാതി. 
കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലായ ജീവനക്കാർ ലേബർ ഓഫീസറെ സമീപിക്കുകയും ലേബർ ഓഫീസർ  ഉടമയെയും പരാതിക്കാരെയും ചർച്ചയ്ക്ക് വിളിക്കുകയും ചെയ്തിരുന്നു, എന്നാൽ ചർച്ചയിലും ഒരു പരിഹാരവും ആവാതായതോടെ ഇവർ ലേബർ കോടതിയെ സമീപിച്ചിരിക്കുകയാണ്പോൾ.  പണിയെടുത്തതിന്റെ ശമ്പളം ചോദിച്ച് പ്രതിഷേധവുമായി വന്നവർക്ക് സ്ഥാപനത്തിൽ നിന്നും പിരിച്ചുവിട്ടു എന്ന ഇമെയിൽ സന്ദേശം ലഭിച്ചതായും ജീവനക്കാർ പറയുന്നു.  
അതേസമയം ഏൽപ്പിച്ച ജോലികൾ ഉത്തരവാദിത്വത്തോടെ ചെയ്തുതീർക്കാത്തതിനാൽ ആണ് ശമ്പളം നൽകാഞ്ഞതെന്നാണ് ഉടമയുടെ വിശദീകരണം .
    user_News4uonline
    News4uonline
    ഒറ്റപ്പാലം, പാലക്കാട്, കേരളം•
    1 hr ago
  • മുസ്ലിം യൂത്ത് ലീഗ് മൈലം പള്ളിയിൽ നടത്തിയ പ്രതിഷേധ സമരം അവസാനിച്ചു കല്ലടിക്കോട്:മുസ്ലിം യൂത്ത് ലീഗ് മൈലം പള്ളിയിൽ നടത്തിയ പ്രതിഷേധ സമരം അവസാനിച്ചു.റോഡിൽ കുത്തിയിരുന്ന് യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി . ദേശീയപാതയുടെ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ മൈലം പള്ളിയിൽ ടോൾ പിരിക്കാൻ ഉള്ള നീക്കത്തിനെതിരെ ആയിരുന്നു സമരം. സമരം ജില്ലാ പ്രസിഡന്റ് റിയാസ് നാലകത്ത് ഉദ്ഘാടനം ചെയ്തു
    1
    മുസ്ലിം യൂത്ത് ലീഗ് മൈലം പള്ളിയിൽ നടത്തിയ പ്രതിഷേധ സമരം അവസാനിച്ചു 
കല്ലടിക്കോട്:മുസ്ലിം യൂത്ത് ലീഗ് മൈലം പള്ളിയിൽ നടത്തിയ പ്രതിഷേധ സമരം അവസാനിച്ചു.റോഡിൽ കുത്തിയിരുന്ന് യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി . ദേശീയപാതയുടെ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ മൈലം പള്ളിയിൽ ടോൾ പിരിക്കാൻ ഉള്ള നീക്കത്തിനെതിരെ ആയിരുന്നു സമരം. സമരം ജില്ലാ പ്രസിഡന്റ്  റിയാസ് നാലകത്ത് ഉദ്ഘാടനം ചെയ്തു
    user_Ranjith
    Ranjith
    Local News Reporter മണ്ണാർക്കാട്, പാലക്കാട്, കേരളം•
    7 hrs ago
  • പട്ടാമ്പിയിൽ ലോഡ്ജിൽ വയോധികൻ്റെ മൃതദേഹം. 4 ദിവസത്തെ പഴക്കം. പട്ടാമ്പി പോലീസ് അന്വേഷണം ആരംഭിച്ചു. പട്ടാമ്പി നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ അഴുകിയ നിലയിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി.ബുധനാഴ്ച രാവിലെയാണ് സംഭവം. പട്ടാമ്പി റെയിൽവേ കമാനത്തിന് സമീപമുള്ള സ്വകാര്യ ലോഡ്ജിലെ മുറിയിലാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം തൃക്കാക്കര സ്വദേശി പുതിയായിൽ വീട്ടിൽ 66 വയസ്സുകാരൻ മോഹന കുമാറാണ് മരിച്ചത്. മൃതദേഹത്തിന്.4 ദിവസത്തെ പഴക്കമുണ്ട്. അഴുകിയ നിലയിൽ തിരിച്ചറിയാൻ കഴിയാത്തവിധമാണ്. മുറിയിൽ നിന്നും ലഭിച്ച രേഖകളിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്. അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഇയാള് ഗുരുവായൂരിൽ ഹോട്ടൽ ജീവനക്കാരനാണെന്നാണ് ലഭിക്കുന്ന വിവരം. ഇടക്ക് പട്ടാമ്പിയിലെ ലോഡ്ജിൽ എത്തി മൂന്നോ നാലോ ദിവസം താമസിക്കാറുണ്ടെന്ന് ലോഡ്ജ് ഉടമ പൊലീസിന് മൊഴി നൽകി. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം എന്തെന്ന് വ്യക്തമല്ല. പട്ടാമ്പി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
    4
    പട്ടാമ്പിയിൽ ലോഡ്ജിൽ വയോധികൻ്റെ മൃതദേഹം. 4 ദിവസത്തെ പഴക്കം. പട്ടാമ്പി പോലീസ് അന്വേഷണം ആരംഭിച്ചു.
പട്ടാമ്പി നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ അഴുകിയ നിലയിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി.ബുധനാഴ്ച രാവിലെയാണ് സംഭവം. പട്ടാമ്പി റെയിൽവേ കമാനത്തിന് സമീപമുള്ള സ്വകാര്യ ലോഡ്ജിലെ മുറിയിലാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം തൃക്കാക്കര സ്വദേശി പുതിയായിൽ വീട്ടിൽ 66 വയസ്സുകാരൻ മോഹന കുമാറാണ് മരിച്ചത്. മൃതദേഹത്തിന്.4 ദിവസത്തെ പഴക്കമുണ്ട്. അഴുകിയ നിലയിൽ തിരിച്ചറിയാൻ കഴിയാത്തവിധമാണ്. മുറിയിൽ നിന്നും ലഭിച്ച രേഖകളിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്. അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഇയാള് ഗുരുവായൂരിൽ ഹോട്ടൽ ജീവനക്കാരനാണെന്നാണ് ലഭിക്കുന്ന വിവരം. ഇടക്ക് പട്ടാമ്പിയിലെ ലോഡ്ജിൽ എത്തി മൂന്നോ നാലോ ദിവസം താമസിക്കാറുണ്ടെന്ന് ലോഡ്ജ് ഉടമ പൊലീസിന് മൊഴി നൽകി. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം എന്തെന്ന് വ്യക്തമല്ല. പട്ടാമ്പി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    7 hrs ago
  • പട്ടാമ്പിയിൽ 9.75 കോടിയുടെ അമൃത് 2.0 കുടിവെള്ള പദ്ധതി പ്രവൃത്തികൾ പുരോഗമിക്കുന്നു പട്ടാമ്പി താലൂക്ക് ഹോസ്പിറ്റൽ റോഡ് പൈപ്പ് ലൈൻ വിപുലീകരണം ബുധനാഴ്ച രാത്രി മുതൽ പട്ടാമ്പിയിൽ 9.75 കോടിയുടെ അമൃത് 2.0 കുടിവെള്ള പദ്ധതി പ്രവൃത്തികൾ പുരോഗമിക്കുന്നു പട്ടാമ്പി താലൂക്ക് ഹോസ്പിറ്റൽ റോഡ് പൈപ്പ് ലൈൻ വിപുലീകരണം ബുധനാഴ്ച രാത്രി മുതൽ പട്ടാമ്പി നഗരസഭയിലെ ദീർഘകാല കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമേകുന്ന അമൃത് 2.0 പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. 9.75 കോടി രൂപ ചെലവഴിച്ചാണ് കുടിവെള്ള വിതരണ ശൃംഖല വിപുലീകരണവും അനുബന്ധ പ്രവൃത്തികളും നകരസഭ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ ബൈപാസ് റോഡിലെ പ്രധാന പൈപ്പ് ലൈൻ വിപുലീകരണ ജോലികൾ സെപ്റ്റംബർ 16 ബുധനാഴ്ച രാത്രി മുതൽ ആരംഭിക്കും. 10 ലക്ഷം ലിറ്റർ വാട്ടർ ടാങ്ക്: നിർമ്മാണം അവസാന ഘട്ടത്തിലാണ്. എം.എൽ.ടി (MLT) പ്ലാന്റ്: പട്ടാമ്പി ബസ് സ്റ്റാൻഡിൽ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ജോലികൾ ഉടൻ ആരംഭിക്കും. പൈപ്പ് ലൈൻ ശൃംഖല: നഗരസഭയിലെ വിവിധ വാർഡുകളിലേക്ക് പൈപ്പ് ലൈൻ വിപുലീകരണം പുരോഗമിക്കുന്നു. ഫിൽട്ടർ നവീകരണം: ത്വരിത ഗ്രാമീണ പ്ലാന്റിലെ ഫിൽറ്റർ നവീകരണത്തോടൊപ്പം പ്രധാന ലൈനുകളുടെ വിപുലീകരണവും നടക്കും. താലൂക്ക് ഹോസ്പിറ്റൽ റോഡ് മുതൽ റസ്റ്റ് ഹൗസിലെ പമ്പ് ഹൗസ് വരെയും, കൂൾസിറ്റി പരിസരം മൈത്രി നഗർ മുതൽ മാധവൻകുന്ന് ടാങ്ക് വരെയുമുള്ള പ്രധാന പൈപ്പ് ലൈനുകളാണ് ഇതിന്റെ ഭാഗമായി മാറ്റുന്നത്. പ്രവൃത്തികൾ പൂർത്തിയാക്കി പദ്ധതി ഉടൻ നാടിന് സമർപ്പിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ടി.പി. ഷാജി അറിയിച്ചു.
    4
    പട്ടാമ്പിയിൽ 9.75 കോടിയുടെ അമൃത് 2.0 കുടിവെള്ള പദ്ധതി പ്രവൃത്തികൾ പുരോഗമിക്കുന്നു
പട്ടാമ്പി താലൂക്ക് ഹോസ്പിറ്റൽ റോഡ് പൈപ്പ് ലൈൻ വിപുലീകരണം ബുധനാഴ്ച രാത്രി മുതൽ

പട്ടാമ്പിയിൽ 9.75 കോടിയുടെ അമൃത് 2.0 കുടിവെള്ള പദ്ധതി പ്രവൃത്തികൾ പുരോഗമിക്കുന്നു
പട്ടാമ്പി താലൂക്ക് ഹോസ്പിറ്റൽ റോഡ് പൈപ്പ് ലൈൻ വിപുലീകരണം ബുധനാഴ്ച രാത്രി മുതൽ
പട്ടാമ്പി നഗരസഭയിലെ ദീർഘകാല കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമേകുന്ന അമൃത് 2.0 പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. 9.75 കോടി രൂപ ചെലവഴിച്ചാണ് കുടിവെള്ള വിതരണ ശൃംഖല വിപുലീകരണവും അനുബന്ധ പ്രവൃത്തികളും നകരസഭ നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ ബൈപാസ് റോഡിലെ പ്രധാന പൈപ്പ് ലൈൻ വിപുലീകരണ ജോലികൾ സെപ്റ്റംബർ 16 ബുധനാഴ്ച രാത്രി മുതൽ ആരംഭിക്കും.
10 ലക്ഷം ലിറ്റർ വാട്ടർ ടാങ്ക്: നിർമ്മാണം അവസാന ഘട്ടത്തിലാണ്.
എം.എൽ.ടി (MLT) പ്ലാന്റ്: പട്ടാമ്പി ബസ് സ്റ്റാൻഡിൽ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ജോലികൾ ഉടൻ ആരംഭിക്കും.
പൈപ്പ് ലൈൻ ശൃംഖല: നഗരസഭയിലെ വിവിധ വാർഡുകളിലേക്ക് പൈപ്പ് ലൈൻ വിപുലീകരണം പുരോഗമിക്കുന്നു.
ഫിൽട്ടർ നവീകരണം: ത്വരിത ഗ്രാമീണ പ്ലാന്റിലെ ഫിൽറ്റർ നവീകരണത്തോടൊപ്പം പ്രധാന ലൈനുകളുടെ വിപുലീകരണവും നടക്കും.
താലൂക്ക് ഹോസ്പിറ്റൽ റോഡ് മുതൽ റസ്റ്റ് ഹൗസിലെ പമ്പ് ഹൗസ് വരെയും, കൂൾസിറ്റി പരിസരം മൈത്രി നഗർ മുതൽ മാധവൻകുന്ന് ടാങ്ക് വരെയുമുള്ള പ്രധാന പൈപ്പ് ലൈനുകളാണ് ഇതിന്റെ ഭാഗമായി മാറ്റുന്നത്.
പ്രവൃത്തികൾ പൂർത്തിയാക്കി പദ്ധതി ഉടൻ നാടിന് സമർപ്പിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ടി.പി. ഷാജി അറിയിച്ചു.
    user_REPORTER
    REPORTER
    പട്ടാമ്പി, പാലക്കാട്, കേരളം•
    8 hrs ago
  • *മൊബൈൽ മുതൽ ബൈക്ക് വരെ മോഷണം; നിരവധി കേസുകളിലെ പ്രതി പിടിയിൽ* 16-09-2026 തൃശൂർ സ്വദേശി അഞ്ജലിൻ പ്രിൻസ് (26 )നെ യാണ് ഫറോക് പോലീസ് പിടികൂടിയത് *മൊബൈൽ മുതൽ ബൈക്ക് വരെ മോഷണം; നിരവധി കേസുകളിലെ പ്രതി പിടിയിൽ* 16-09-2026 തൃശൂർ സ്വദേശി അഞ്ജലിൻ പ്രിൻസ് (26 )നെ യാണ് ഫറോക് പോലീസ് പിടികൂടിയത് ഫാറൂഖ് കോളേജിലെ സൂപ്പർ മാർക്കറ്റിൽ നിന്നും മൊബൈൽ മോഷ്ടച്ച കേസിലാണ് ഫറോക് പോലീസിന്റെ പിടിയിലാകുന്നത് മോഷണത്തിന്റ സിസിടിവി ദൃശ്യങ്ങളും, മോഷണത്തിനായി ബൈക്കിൽ വരുന്നതിന്റെയും നിരവധി സിസിടിവി ഫുട്ടേജുകൾ പരിശോദിച്ചതിലൂടെയാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത് കഴിഞ്ഞ ഒരാഴ്ചയായി പ്രതി മോഷ്ടിച്ച ബൈക്കുമായി കോഴിക്കോട്, ഫറോക്, രാമനാട്ടുകര ടൗണുകളിൽ ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയിൽ പെട്ടു അതിനിടയിലാണ് ഫറോക് പോലീസ് പിടിക്കൂടുന്നത് തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുപ്രസിദ്ധ മോഷ്ട്ടാവാണെന്നും നിരവധി കേസുകളുണ്ടെന്നും പോലീസ് തിരിച്ചറിഞ്ഞു ഷോപ്പുകളിൽ കയറി നിമിഷ നേരം കൊണ്ട്‌ മൊബൈൽ മോഷണം നടത്തും ശേഷം മുന്നിൽ കാണുന്ന ബൈക്ക് മോഷ്ടിച്ചു ബാഗ്ലൂരിലേക്ക് കടന്നുകളയും യാത്രക്കിടയിൽ open വൈ ഫൈ ഉപയോഗിച്ച് മോഷ്ടിച്ച മൊബൈലിന്റെ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തി തിരൂരിലെ മാർക്കറ്റിൽ വിൽപ്പന നടത്തും ലഭിക്കുന്ന പണം യാത്രയ്ക്കും നൈറ്റ് പാർട്ടികളിളുമായി ചലവഴിക്കും സമാന രീതിയിൽ കളവു നടത്തിയതിൽ വയനാട് മലപ്പുറം കോഴിക്കോട് ജില്ലകളിൽ പതിനഞ്ചോളം കേസുകളുണ്ട് പ്രതിയെ കോടതിയിൽ ഹാജറാക്കി
    1
    *മൊബൈൽ മുതൽ ബൈക്ക് വരെ മോഷണം; നിരവധി കേസുകളിലെ പ്രതി പിടിയിൽ*
16-09-2026

തൃശൂർ സ്വദേശി 
അഞ്ജലിൻ പ്രിൻസ്
(26 )നെ യാണ് ഫറോക് പോലീസ് പിടികൂടിയത് 
*മൊബൈൽ മുതൽ ബൈക്ക് വരെ മോഷണം; നിരവധി കേസുകളിലെ പ്രതി പിടിയിൽ*
16-09-2026
തൃശൂർ സ്വദേശി 
അഞ്ജലിൻ പ്രിൻസ്
(26 )നെ യാണ് ഫറോക് പോലീസ് പിടികൂടിയത് 
ഫാറൂഖ് കോളേജിലെ സൂപ്പർ മാർക്കറ്റിൽ നിന്നും മൊബൈൽ മോഷ്ടച്ച കേസിലാണ് ഫറോക് പോലീസിന്റെ പിടിയിലാകുന്നത് 
മോഷണത്തിന്റ സിസിടിവി ദൃശ്യങ്ങളും, മോഷണത്തിനായി ബൈക്കിൽ വരുന്നതിന്റെയും നിരവധി സിസിടിവി ഫുട്ടേജുകൾ പരിശോദിച്ചതിലൂടെയാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത് 
കഴിഞ്ഞ ഒരാഴ്ചയായി പ്രതി 
മോഷ്ടിച്ച ബൈക്കുമായി 
കോഴിക്കോട്, ഫറോക്, രാമനാട്ടുകര ടൗണുകളിൽ ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയിൽ പെട്ടു അതിനിടയിലാണ് ഫറോക് പോലീസ് പിടിക്കൂടുന്നത് 
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുപ്രസിദ്ധ മോഷ്ട്ടാവാണെന്നും നിരവധി കേസുകളുണ്ടെന്നും പോലീസ് തിരിച്ചറിഞ്ഞു 
ഷോപ്പുകളിൽ കയറി നിമിഷ നേരം കൊണ്ട്‌ മൊബൈൽ മോഷണം നടത്തും 
ശേഷം മുന്നിൽ കാണുന്ന 
ബൈക്ക് മോഷ്ടിച്ചു ബാഗ്ലൂരിലേക്ക് കടന്നുകളയും 
യാത്രക്കിടയിൽ open 
വൈ ഫൈ ഉപയോഗിച്ച് മോഷ്ടിച്ച മൊബൈലിന്റെ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തി തിരൂരിലെ  മാർക്കറ്റിൽ വിൽപ്പന നടത്തും 
ലഭിക്കുന്ന പണം യാത്രയ്ക്കും നൈറ്റ് പാർട്ടികളിളുമായി ചലവഴിക്കും 
സമാന രീതിയിൽ കളവു നടത്തിയതിൽ വയനാട് മലപ്പുറം 
കോഴിക്കോട് ജില്ലകളിൽ പതിനഞ്ചോളം കേസുകളുണ്ട്
പ്രതിയെ കോടതിയിൽ ഹാജറാക്കി
    user_Khalid Thottiyan
    Khalid Thottiyan
    Local News Reporter മലപ്പുറം, കേരളം•
    4 hrs ago
  • വടക്കാഞ്ചേരി - കുന്നംകുളം റോഡിൽ സിനിമയെ വെല്ലുന്ന ചേസിങ്; മാരക ലഹരിമരുന്നുകളുമായി യുവാവ് എരുമപ്പെട്ടി പോലീസിന്റെ പിടിയിൽ വടക്കാഞ്ചേരി - കുന്നംകുളം സംസ്ഥാനപാതയിലൂടെ അമിതവേഗതയിലും അപകടകരമായ രീതിയിലും സഞ്ചരിച്ച കാറിനെ സാഹസികമായി പിന്തുടർന്ന് എരുമപ്പെട്ടി പോലീസ് ലഹരിമരുന്നുകളുമായി യുവാവിനെ പിടികൂടി. കുന്നംകുളം ചൂണ്ടൽ കളരിക്കൽ വീട്ടിൽ ഇരുപത്തിനാലുകാരനായ സജ്ജിലാണ് പോലീസിന്റെ പിടിയിലായത്. പ്രധാന റോഡിലൂടെ അമിതവേഗതയിൽ പാഞ്ഞ കാറിനെക്കുറിച്ച് നാട്ടുകാർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന. സംസ്ഥാനപാതയിൽ നിന്ന് തിരിഞ്ഞ് മങ്ങാട് - അത്താണി റോഡിലേക്ക് കടന്ന വാഹനം മങ്ങാട് പാടശേഖരത്തിന് സമീപം വെച്ച് പോലീസ് സംഘം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് വാഹനത്തിനുള്ളിൽ നടത്തിയ വിശദമായ പരിശോധനയിൽ ഒരു ഗ്രാം എം.ഡി.എം.എ, 41 ഗ്രാം കഞ്ചാവ്, മൂന്ന് ഗ്രാം നൈട്രോസെപാം ഗുളികകൾ എന്നിവ കണ്ടെടുത്തു. ചെറുതുരുത്തി സർക്കിൾ ഇൻസ്പെക്ടർ വി.എസ്. ശ്യാംകുമാറിന്റെ നേതൃത്വത്തിൽ എരുമപ്പെട്ടി എസ്.ഐ ആന്റോ ഫ്രാൻസിസ്, എ.എസ്.ഐമാരായ ഓമന, കമറുദ്ദീൻ, സി.പി.ഒമാരായ വിഷ്ണുജിത്ത്, എൽദോ, അഭീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. സംഭവത്തിൽ ലഹരിയുടെ ഉറവിടത്തെക്കുറിച്ച് എരുമപ്പെട്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
    1
    വടക്കാഞ്ചേരി - കുന്നംകുളം റോഡിൽ സിനിമയെ വെല്ലുന്ന ചേസിങ്; മാരക ലഹരിമരുന്നുകളുമായി യുവാവ് എരുമപ്പെട്ടി പോലീസിന്റെ പിടിയിൽ
വടക്കാഞ്ചേരി - കുന്നംകുളം സംസ്ഥാനപാതയിലൂടെ അമിതവേഗതയിലും അപകടകരമായ രീതിയിലും സഞ്ചരിച്ച കാറിനെ സാഹസികമായി പിന്തുടർന്ന് എരുമപ്പെട്ടി പോലീസ് ലഹരിമരുന്നുകളുമായി യുവാവിനെ പിടികൂടി. കുന്നംകുളം ചൂണ്ടൽ കളരിക്കൽ വീട്ടിൽ ഇരുപത്തിനാലുകാരനായ സജ്ജിലാണ് പോലീസിന്റെ പിടിയിലായത്. പ്രധാന റോഡിലൂടെ അമിതവേഗതയിൽ പാഞ്ഞ കാറിനെക്കുറിച്ച് നാട്ടുകാർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന. സംസ്ഥാനപാതയിൽ നിന്ന് തിരിഞ്ഞ് മങ്ങാട് - അത്താണി റോഡിലേക്ക് കടന്ന വാഹനം മങ്ങാട് പാടശേഖരത്തിന് സമീപം വെച്ച് പോലീസ് സംഘം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് വാഹനത്തിനുള്ളിൽ നടത്തിയ വിശദമായ പരിശോധനയിൽ ഒരു ഗ്രാം എം.ഡി.എം.എ, 41 ഗ്രാം കഞ്ചാവ്, മൂന്ന് ഗ്രാം നൈട്രോസെപാം ഗുളികകൾ എന്നിവ കണ്ടെടുത്തു. ചെറുതുരുത്തി സർക്കിൾ ഇൻസ്പെക്ടർ വി.എസ്. ശ്യാംകുമാറിന്റെ നേതൃത്വത്തിൽ എരുമപ്പെട്ടി എസ്.ഐ ആന്റോ ഫ്രാൻസിസ്, എ.എസ്.ഐമാരായ ഓമന, കമറുദ്ദീൻ, സി.പി.ഒമാരായ വിഷ്ണുജിത്ത്, എൽദോ, അഭീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. സംഭവത്തിൽ ലഹരിയുടെ ഉറവിടത്തെക്കുറിച്ച് എരുമപ്പെട്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
    user_Wadakkanchery news
    Wadakkanchery news
    Content Creator (YouTuber) തലപ്പിള്ളി, തൃശ്ശൂർ, കേരളം•
    13 hrs ago
  • ഇൻസ്റ്റഗ്രാം താരം 'അമ്പിളി' സേലത്തുനിന്ന് വടക്കാഞ്ചേരി പോലീസിന്റെ പിടിയിൽ; കുടുങ്ങിയത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സമൂഹമാധ്യമങ്ങളിൽ സദാചാരവും പ്രണയവും പറഞ്ഞ് ശ്രദ്ധേയനായ കുമ്പളങ്ങാട് സ്വദേശി പള്ളിയത്ത് പറമ്പിൽ വീട്ടിൽ വിഘ്നേഷ് കൃഷ്ണയെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ അമ്പിളി എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് പിടിയിലായത്. സംഭവം പുറത്തറിയുകയും ഇരയായ പെൺകുട്ടി ധൈര്യപൂർവ്വം പരാതി നൽകുകയും ചെയ്തതോടെ പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു. മുൻപും പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി വഞ്ചിച്ച ചരിത്രമുള്ള പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായി അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് വടക്കാഞ്ചേരി സി ഐ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സേലത്തെത്തി അതീവ രഹസ്യമായി നീങ്ങി പ്രതിയെ വലയിലാക്കുകയായിരുന്നു. വടക്കാഞ്ചേരിയിൽ എത്തിച്ച ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
    1
    ഇൻസ്റ്റഗ്രാം താരം 'അമ്പിളി' സേലത്തുനിന്ന് വടക്കാഞ്ചേരി പോലീസിന്റെ പിടിയിൽ; കുടുങ്ങിയത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ
സമൂഹമാധ്യമങ്ങളിൽ സദാചാരവും പ്രണയവും പറഞ്ഞ് ശ്രദ്ധേയനായ കുമ്പളങ്ങാട് സ്വദേശി പള്ളിയത്ത് പറമ്പിൽ വീട്ടിൽ വിഘ്നേഷ് കൃഷ്ണയെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ അമ്പിളി എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് പിടിയിലായത്. സംഭവം പുറത്തറിയുകയും ഇരയായ പെൺകുട്ടി ധൈര്യപൂർവ്വം പരാതി നൽകുകയും ചെയ്തതോടെ പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു.
മുൻപും പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി വഞ്ചിച്ച ചരിത്രമുള്ള പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായി അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് വടക്കാഞ്ചേരി സി ഐ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സേലത്തെത്തി അതീവ രഹസ്യമായി നീങ്ങി പ്രതിയെ വലയിലാക്കുകയായിരുന്നു. വടക്കാഞ്ചേരിയിൽ എത്തിച്ച ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
    user_Wadakkanchery news
    Wadakkanchery news
    Content Creator (YouTuber) തലപ്പിള്ളി, തൃശ്ശൂർ, കേരളം•
    3 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.