Shuru
Apke Nagar Ki App…
ഇടുക്കി തങ്കമണിയില്‍ വന്‍ കഞ്ചാവ് വേട്ട. എറണാകുളത്തുനിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച എട്ട് കിലോ കഞ്ചാവുമായി ഏഴ് യുവാക്കളെയും വീട്ടുടമസ്ഥനെയും തങ്കമണി പോലീസ് പിടികൂടി. ദൃശ്യങ്ങൾ ഇടുക്കി തങ്കമണിയില്‍ വന്‍ കഞ്ചാവ് വേട്ട. എറണാകുളത്തുനിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച എട്ട് കിലോ കഞ്ചാവുമായി ഏഴ് യുവാക്കളെയും വീട്ടുടമസ്ഥനെയും തങ്കമണി പോലീസ് പിടികൂടി. ദൃശ്യങ്ങൾ
Vijayan Vr
ഇടുക്കി തങ്കമണിയില്‍ വന്‍ കഞ്ചാവ് വേട്ട. എറണാകുളത്തുനിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച എട്ട് കിലോ കഞ്ചാവുമായി ഏഴ് യുവാക്കളെയും വീട്ടുടമസ്ഥനെയും തങ്കമണി പോലീസ് പിടികൂടി. ദൃശ്യങ്ങൾ ഇടുക്കി തങ്കമണിയില്‍ വന്‍ കഞ്ചാവ് വേട്ട. എറണാകുളത്തുനിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച എട്ട് കിലോ കഞ്ചാവുമായി ഏഴ് യുവാക്കളെയും വീട്ടുടമസ്ഥനെയും തങ്കമണി പോലീസ് പിടികൂടി. ദൃശ്യങ്ങൾ
More news from കേരളം and nearby areas
- സാരികളിൽ വിരിഞ്ഞ ഓണവിസ്മയം: ലോകത്തിലെ ഏറ്റവും വലിയ സാരി പൂക്കളവുമായി മഹാറാണി വെഡ്ഡിങ് കളക്ഷൻസ്; യു.ആർ.എഫ് ലോക റെക്കോർഡ് കൊച്ചി: ഓണാഘോഷത്തിന് വേറിട്ടൊരു നിറച്ചാർത്തൊരുക്കി തൊടുപുഴ മഹാറാണി വെഡ്ഡിങ് കളക്ഷൻസ് അന്താരാഷ്ട്ര റെക്കോർഡിലേക്ക്. പരമ്പരാഗത പൂക്കൾക്ക് പകരം 2,100-ലധികം വരുന്ന വർണ്ണാഭമായ കാഞ്ചീപുരം, ബനാറസി സിൽക്ക് സാരികൾ കൊണ്ട് തീർത്ത ലോകത്തിലെ ഏറ്റവും വലിയ 'സാരി പൂക്കളം' യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറത്തിന്റെ (URF) വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചു. ഓഗസ്റ്റ് 2-ന് കൊച്ചി മരടിലുള്ള ഫോറം മാളിൽ വച്ചാണ് കാണികളെ അത്ഭുതപ്പെടുത്തിയ ഈ ഭീമൻ സാരി പൂക്കളം ആവിഷ്കരിച്ചത്. ഇന്ത്യൻ കൈത്തറിയുടെ പ്രൗഢിയും കേരളത്തിന്റെ ഓണപ്പാരമ്പര്യവും സമന്വയിപ്പിച്ച ഈ ആശയം മഹാറാണി വെഡ്ഡിങ് കളക്ഷൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ റിയാസ് വി. എ യുടേതാണ്. പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷിന്റെ സർഗ്ഗാത്മക നേതൃത്വത്തിൽ മഹാറാണി ടീമിലെ അംഗങ്ങൾ ദിവസങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെയാണ് ഈ ദൃശ്യവിരുന്ന് യാഥാർത്ഥ്യമാക്കിയത്. കാഞ്ചീപുരം-ബനാറസി പട്ടുകളുടെ ശോഭയിൽ തീർത്ത പൂക്കളം കാണാൻ ഫോറം മാളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. ചടങ്ങിൽ വെച്ച് യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം ചീഫ് എഡിറ്ററും അന്താരാഷ്ട്ര ജൂറിയുമായ ഗിന്നസ് സുനിൽ ജോസഫ് ഔദ്യോഗിക ലോക റെക്കോർഡ് സർട്ടിഫിക്കറ്റ് മഹാറാണി മാനേജ്‌മെന്റിന് കൈമാറി. സൃഷ്ടിപരത കൊണ്ടും വലിപ്പം കൊണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റിയ ഈ നേട്ടം തൊടുപുഴയ്ക്കും ഒപ്പം കേരളത്തിനും വലിയ അഭിമാന നിമിഷമായി മാറി.4
- തോട്ടപ്പള്ളി സ്പിൽവേ സന്ദർശിച്ച് മന്ത്രി എം. ലിജു; ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാൻ നിർദ്ദേശം* എക്സൈസ് -സഹകരണ വകുപ്പ് മന്ത്രി എം ലിജു തോട്ടപ്പള്ളി സ്പിൽവേ പ്രദേശങ്ങൾ സന്ദർശിച്ചു. തോട്ടപ്പള്ളി സ്പിൽവേയിൽ സുഗമമായ നീരൊഴുക്കിന് എടുത്ത നടപടികൾ അദ്ദേഹം വിലയിരുത്തി. *തോട്ടപ്പള്ളി സ്പിൽവേ സന്ദർശിച്ച് മന്ത്രി എം. ലിജു; ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാൻ നിർദ്ദേശം* എക്സൈസ് -സഹകരണ വകുപ്പ് മന്ത്രി എം ലിജു തോട്ടപ്പള്ളി സ്പിൽവേ പ്രദേശങ്ങൾ സന്ദർശിച്ചു. തോട്ടപ്പള്ളി സ്പിൽവേയിൽ സുഗമമായ നീരൊഴുക്കിന് എടുത്ത നടപടികൾ അദ്ദേഹം വിലയിരുത്തി. ജലത്തിന്റെ അളവ് കൃത്യമായി നിരീക്ഷിക്കണമെന്നും അളവ് കൂടുന്നതിനനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.1
- വാവുബലി ചന്തയ്ക് ആരംഭം കന്യാകുമാരിയിലെ പ്രാദേശിക ഉൽസവത്തിന് തുടക്കം കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ ചരിത്രപ്രസിദ്ധമായ വാവുബലി ചന്തയിൽ സന്ദർശകരുടെ വൻ തിരക്ക് തുടരുന്നു. കുടുംബസമേതം എത്തുന്നവരെയും യുവാക്കളെയും ആകർഷിക്കുന്ന തരത്തിൽ അമ്യൂസ്മെന്റ് റൈഡുകൾ, വ്യാപാര സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ, വിവിധ കലാപരിപാടികൾ എന്നിവ ചന്തയിൽ സജ്ജീകരിച്ചിട്ടുണ്ട്. കർക്കിടക വാവുബലിയോടനുബന്ധിച്ച് വർഷംതോറും സംഘടിപ്പിക്കുന്ന ഈ ചന്ത ഇത്തവണയും വലിയ ജനപങ്കാളിത്തത്തോടെയാണ് നടക്കുന്നത്. കേരളത്തിൽ നിന്നടക്കമുള്ള നിരവധി സന്ദർശകരാണ് ദിവസേന ചന്തയിലെത്തുന്നത്. സുരക്ഷാ ക്രമീകരണങ്ങളും വാഹന പാർക്കിംഗ് സംവിധാനങ്ങളും അധികൃതർ ശക്തമാക്കിയിട്ടുണ്ട്. പ്രാദേശിക വ്യാപാരികൾക്കും ചെറുകിട സംരംഭകർക്കും വിൽപ്പന വർധിപ്പിക്കാൻ ചന്ത വേദിയാകുന്നുവെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിലും കൂടുതൽ സന്ദർശകർ എത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.3
- തങ്ങൾക്ക് വേണ്ടി പോരാട്ടം നടത്തിയ തൊഴിലാളി വർഗ്ഗത്തെ അവഗണിച്ചതും മറന്നതുമാണ് ഇടതുപക്ഷം നേരിട്ട പരാജയത്തിന് കാരണമെന്നും കോർപ്പറേറ്റുകളെ സഹായിക്കുന്ന ലേബർ കോഡുകൾ പിൻവലിക്കണമെന്നും INTUC സംസ്ഥാന പ്രസിഡന്റ്R ചന്ദ്രശേഖരൻ .ഇന്ത്യൻ നാഷണൽ പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി കുമളിയിൽ സംഘടിപ്പിച്ച നേതൃത്വ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾക്ക് വേണ്ടി പോരാട്ടം നടത്തിയ തൊഴിലാളി വർഗ്ഗത്തെ അവഗണിച്ചതും മറന്നതുമാണ് ഇടതുപക്ഷം നേരിട്ട പരാജയത്തിന് കാരണമെന്നും കോർപ്പറേറ്റുകളെ സഹായിക്കുന്ന ലേബർ കോഡുകൾ പിൻവലിക്കണമെന്നും INTUC സംസ്ഥാന പ്രസിഡന്റ്R ചന്ദ്രശേഖരൻ .ഇന്ത്യൻ നാഷണൽ പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി കുമളിയിൽ സംഘടിപ്പിച്ച നേതൃത്വ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.1
- ഇടുക്കി തങ്കമണിയില്‍ വന്‍ കഞ്ചാവ് വേട്ട. എറണാകുളത്തുനിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച എട്ട് കിലോ കഞ്ചാവുമായി ഏഴ് യുവാക്കളെയും വീട്ടുടമസ്ഥനെയും തങ്കമണി പോലീസ് പിടികൂടി. ദൃശ്യങ്ങൾ ഇടുക്കി തങ്കമണിയില്‍ വന്‍ കഞ്ചാവ് വേട്ട. എറണാകുളത്തുനിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച എട്ട് കിലോ കഞ്ചാവുമായി ഏഴ് യുവാക്കളെയും വീട്ടുടമസ്ഥനെയും തങ്കമണി പോലീസ് പിടികൂടി. ദൃശ്യങ്ങൾ1