Shuru
Apke Nagar Ki App…
നിലമ്പൂരിൽ കാട്ടാനയുടെ മുന്നിൽ പ്പെട്ട ജവാൻ ഓടി രക്ഷപ്പെട്ടു. ചാലിയാർ പഞ്ചായത്തിലെ മൈലാടി പൊട്ടി സ്വദ്ദേശി ശരത് എന്ന പട്ടാളകാരനാണ് വീടിന് സമീപം കാട്ടാനയുടെ മുന്നിൽ പ്പെട്ടത്. നിലമ്പൂരിൽ കാട്ടാനയുടെ മുന്നിൽ പ്പെട്ട ജവാൻ ഓടി രക്ഷപ്പെട്ടു. ചാലിയാർ പഞ്ചായത്തിലെ മൈലാടി പൊട്ടി സ്വദ്ദേശി ശരത് എന്ന പട്ടാളകാരനാണ് വീടിന് സമീപം കാട്ടാനയുടെ മുന്നിൽ പ്പെട്ടത്. നിലമ്പൂരിൽ നിന്നും വീട്ടിലേക്ക് ബൈക്കിൽ വരുപ്പോൾ കാട്ടാനയുടെ മുന്നിൽ പ്പെടുകയായിരുന്നു. തൊട്ടു മുന്നിൽ കാട്ടാനയെ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഭാഗ്യം .കൊണ്ട് മാത്രമാണ് ശരത് രക്ഷപ്പെട്ടത്. വനം ആർ.ആർ.ടി സ്ഥലത്ത് എത്തി പടക്കം പൊട്ടിച്ചുംകൂക്കിവിളിച്ചുമാണ് ആനയെ കാടു കയറ്റിയത്. മൈലാടി പൊട്ടി ഭാഗത്ത് കഴിഞ്ഞ ദിവസം പുലിയെയും കണ്ടിരുന്നു
നിലമ്പൂർ മീഡിയ
നിലമ്പൂരിൽ കാട്ടാനയുടെ മുന്നിൽ പ്പെട്ട ജവാൻ ഓടി രക്ഷപ്പെട്ടു. ചാലിയാർ പഞ്ചായത്തിലെ മൈലാടി പൊട്ടി സ്വദ്ദേശി ശരത് എന്ന പട്ടാളകാരനാണ് വീടിന് സമീപം കാട്ടാനയുടെ മുന്നിൽ പ്പെട്ടത്. നിലമ്പൂരിൽ കാട്ടാനയുടെ മുന്നിൽ പ്പെട്ട ജവാൻ ഓടി രക്ഷപ്പെട്ടു. ചാലിയാർ പഞ്ചായത്തിലെ മൈലാടി പൊട്ടി സ്വദ്ദേശി ശരത് എന്ന പട്ടാളകാരനാണ് വീടിന് സമീപം കാട്ടാനയുടെ മുന്നിൽ പ്പെട്ടത്. നിലമ്പൂരിൽ നിന്നും വീട്ടിലേക്ക് ബൈക്കിൽ വരുപ്പോൾ കാട്ടാനയുടെ മുന്നിൽ പ്പെടുകയായിരുന്നു. തൊട്ടു മുന്നിൽ കാട്ടാനയെ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഭാഗ്യം .കൊണ്ട് മാത്രമാണ് ശരത് രക്ഷപ്പെട്ടത്. വനം ആർ.ആർ.ടി സ്ഥലത്ത് എത്തി പടക്കം പൊട്ടിച്ചുംകൂക്കിവിളിച്ചുമാണ് ആനയെ കാടു കയറ്റിയത്. മൈലാടി പൊട്ടി ഭാഗത്ത് കഴിഞ്ഞ ദിവസം പുലിയെയും കണ്ടിരുന്നു
More news from കേരളം and nearby areas
- നിലമ്പൂരിൽ കാട്ടാനയുടെ മുന്നിൽ പ്പെട്ട ജവാൻ ഓടി രക്ഷപ്പെട്ടു. ചാലിയാർ പഞ്ചായത്തിലെ മൈലാടി പൊട്ടി സ്വദ്ദേശി ശരത് എന്ന പട്ടാളകാരനാണ് വീടിന് സമീപം കാട്ടാനയുടെ മുന്നിൽ പ്പെട്ടത്. നിലമ്പൂരിൽ കാട്ടാനയുടെ മുന്നിൽ പ്പെട്ട ജവാൻ ഓടി രക്ഷപ്പെട്ടു. ചാലിയാർ പഞ്ചായത്തിലെ മൈലാടി പൊട്ടി സ്വദ്ദേശി ശരത് എന്ന പട്ടാളകാരനാണ് വീടിന് സമീപം കാട്ടാനയുടെ മുന്നിൽ പ്പെട്ടത്. നിലമ്പൂരിൽ നിന്നും വീട്ടിലേക്ക് ബൈക്കിൽ വരുപ്പോൾ കാട്ടാനയുടെ മുന്നിൽ പ്പെടുകയായിരുന്നു. തൊട്ടു മുന്നിൽ കാട്ടാനയെ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഭാഗ്യം .കൊണ്ട് മാത്രമാണ് ശരത് രക്ഷപ്പെട്ടത്. വനം ആർ.ആർ.ടി സ്ഥലത്ത് എത്തി പടക്കം പൊട്ടിച്ചുംകൂക്കിവിളിച്ചുമാണ് ആനയെ കാടു കയറ്റിയത്. മൈലാടി പൊട്ടി ഭാഗത്ത് കഴിഞ്ഞ ദിവസം പുലിയെയും കണ്ടിരുന്നു1
- ഏതെടുത്താലും 180 രൂപ ന്യൂ ചെന്നൈ ഷോപ്പിംഗ് പാമ്പനാട്ടിലും... ഗൃഹോപകരണങ്ങൾക്ക് വമ്പിച്ച വിലക്കുറവുമായി ന്യൂ ചെന്നൈ ഷോപ്പിംഗ് ഗൃഹോപകരണ വിപണന മേള നാളെ മുതൽ പാമ്പനാർ കല്യാണ മണ്ഡപത്തിൽ ഏതെടുത്താലും 180 രൂപ എന്ന നിശ്ചിത തുകയുമായി നൂറൽ പരം സാധനങ്ങളുടെ വിപണന മേളയാണ് നാളെ മുതൽ പാമ്പനാർ കല്യാണ മണ്ഡപത്തിൽ ആരംഭിക്കുന്നത്, ഒരു വീട്ടിലേക്കു ആവശ്യമുള്ള മുഴുവൻ സാധനങ്ങളും ഒരു കുടക്കീഴിൽ കോർത്തിണക്കി കൊണ്ടാണ് ന്യൂ ചെന്നൈ ഷോപ്പിംഗ് പാമ്പനാറ്റിൽ എത്തുന്നത്, പ്ലാസ്റ്റിക് ഗൃഹോപകരണങ്ങളുടെ കമനിയ ശേഖരത്തിനൊപ്പം, സ്റ്റീൽ പാത്രങ്ങൾ, വിവിധ കസേരകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ചെറിയ അടുക്കള തോട്ടത്തിലേക്ക് ആവശ്യമായ ആയുധ ശേഖരങ്ങൾ, നമ്മുടെ അടുക്കലേക്ക് ആവശ്യമായ ഇരുമ്പിൽ നിർമ്മിതമായ വിവിധ ഗൃഹോപകരണങ്ങൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും ആവശ്യമായ ചെരിപ്പുകൾ, ബാഗുകൾ, ആകർഷകമായ ചുവർ ചിത്രങ്ങൾ, കളിമൺ പാത്രങ്ങൾ, എന്നിവയുടെ വിപുലമായ ശേഖരവും ഇവിടെ ലഭ്യമാണ്, ഏതു സാധനം എടുത്താലും 180 രൂപ എന്ന നിരക്കിലാണ് ഇവർ ഇവിടെ സാധനങ്ങൾ വിൽക്കുന്നത്, ഒന്നിലധികം സാധനങ്ങളുടെ കോമ്പിനേഷനും 180 രൂപയ്ക്ക് ഇവർ ഇവിടെ നിൽക്കുന്നു, നാളെ മുതൽ 25 ദിവസത്തേക്ക് നാവും പാമ്പനാർ കല്യാണ മണ്ഡപത്തിൽ ഈ വ്യാപാരമേള നടക്കുന്നത്, എല്ലാദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ സാധനങ്ങളുടെ വിൽപ്പന ഇവിടെ ഉണ്ടാകും, ഉപഭോക്താക്കൾ പരമാവധി ഈ സൗകര്യം ഉപയോഗപ്പെടുത്തി ന്യൂ ചെന്നൈ ഷോപ്പിങ്ങിന്റെ മേള വിജയകരമാക്കി തീർക്കണമെന്ന് ചെന്നൈ ഷോപ്പിംഗ് ഉടമസ്ഥൻ അഭ്യർത്ഥിക്കുന്നു, നമ്മുടെ വീടുകളിൽ ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ചെറിയ ചെറിയ നിത്യാപയോഗ സാധനങ്ങൾ ഉൾപ്പെടെ നമ്മുടെ വീടുകളെ അലങ്കാരപരിതമാക്കുന്ന വിവിധയിനം അലങ്കാര വസ്തുക്കളും 180 രൂപ നിരക്കിൽ സ്വന്തമാക്കാൻ ലഭിച്ചിരിക്കുന്ന ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തുവാൻ നാളെ മുതൽ പാമ്പനാർ കല്യാണ മണ്ഡപത്തിൽ വരുന്ന 25 ദിവസക്കാലത്തേക്ക് ന്യൂസ് ചെന്നൈ ഷോപ്പിങ്ങിന്റെ വിപണന മേള ഏവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു ന്യൂസ് ബ്യൂറോ പീരുമേട് ലൈവ്1
- സാരികളിൽ വിരിഞ്ഞ ഓണവിസ്മയം: ലോകത്തിലെ ഏറ്റവും വലിയ സാരി പൂക്കളവുമായി മഹാറാണി വെഡ്ഡിങ് കളക്ഷൻസ്; യു.ആർ.എഫ് ലോക റെക്കോർഡ് കൊച്ചി: ഓണാഘോഷത്തിന് വേറിട്ടൊരു നിറച്ചാർത്തൊരുക്കി തൊടുപുഴ മഹാറാണി വെഡ്ഡിങ് കളക്ഷൻസ് അന്താരാഷ്ട്ര റെക്കോർഡിലേക്ക്. പരമ്പരാഗത പൂക്കൾക്ക് പകരം 2,100-ലധികം വരുന്ന വർണ്ണാഭമായ കാഞ്ചീപുരം, ബനാറസി സിൽക്ക് സാരികൾ കൊണ്ട് തീർത്ത ലോകത്തിലെ ഏറ്റവും വലിയ 'സാരി പൂക്കളം' യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറത്തിന്റെ (URF) വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചു. ഓഗസ്റ്റ് 2-ന് കൊച്ചി മരടിലുള്ള ഫോറം മാളിൽ വച്ചാണ് കാണികളെ അത്ഭുതപ്പെടുത്തിയ ഈ ഭീമൻ സാരി പൂക്കളം ആവിഷ്കരിച്ചത്. ഇന്ത്യൻ കൈത്തറിയുടെ പ്രൗഢിയും കേരളത്തിന്റെ ഓണപ്പാരമ്പര്യവും സമന്വയിപ്പിച്ച ഈ ആശയം മഹാറാണി വെഡ്ഡിങ് കളക്ഷൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ റിയാസ് വി. എ യുടേതാണ്. പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷിന്റെ സർഗ്ഗാത്മക നേതൃത്വത്തിൽ മഹാറാണി ടീമിലെ അംഗങ്ങൾ ദിവസങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെയാണ് ഈ ദൃശ്യവിരുന്ന് യാഥാർത്ഥ്യമാക്കിയത്. കാഞ്ചീപുരം-ബനാറസി പട്ടുകളുടെ ശോഭയിൽ തീർത്ത പൂക്കളം കാണാൻ ഫോറം മാളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. ചടങ്ങിൽ വെച്ച് യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം ചീഫ് എഡിറ്ററും അന്താരാഷ്ട്ര ജൂറിയുമായ ഗിന്നസ് സുനിൽ ജോസഫ് ഔദ്യോഗിക ലോക റെക്കോർഡ് സർട്ടിഫിക്കറ്റ് മഹാറാണി മാനേജ്‌മെന്റിന് കൈമാറി. സൃഷ്ടിപരത കൊണ്ടും വലിപ്പം കൊണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റിയ ഈ നേട്ടം തൊടുപുഴയ്ക്കും ഒപ്പം കേരളത്തിനും വലിയ അഭിമാന നിമിഷമായി മാറി.4
- വാവുബലി ചന്തയ്ക് ആരംഭം കന്യാകുമാരിയിലെ പ്രാദേശിക ഉൽസവത്തിന് തുടക്കം കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ ചരിത്രപ്രസിദ്ധമായ വാവുബലി ചന്തയിൽ സന്ദർശകരുടെ വൻ തിരക്ക് തുടരുന്നു. കുടുംബസമേതം എത്തുന്നവരെയും യുവാക്കളെയും ആകർഷിക്കുന്ന തരത്തിൽ അമ്യൂസ്മെന്റ് റൈഡുകൾ, വ്യാപാര സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ, വിവിധ കലാപരിപാടികൾ എന്നിവ ചന്തയിൽ സജ്ജീകരിച്ചിട്ടുണ്ട്. കർക്കിടക വാവുബലിയോടനുബന്ധിച്ച് വർഷംതോറും സംഘടിപ്പിക്കുന്ന ഈ ചന്ത ഇത്തവണയും വലിയ ജനപങ്കാളിത്തത്തോടെയാണ് നടക്കുന്നത്. കേരളത്തിൽ നിന്നടക്കമുള്ള നിരവധി സന്ദർശകരാണ് ദിവസേന ചന്തയിലെത്തുന്നത്. സുരക്ഷാ ക്രമീകരണങ്ങളും വാഹന പാർക്കിംഗ് സംവിധാനങ്ങളും അധികൃതർ ശക്തമാക്കിയിട്ടുണ്ട്. പ്രാദേശിക വ്യാപാരികൾക്കും ചെറുകിട സംരംഭകർക്കും വിൽപ്പന വർധിപ്പിക്കാൻ ചന്ത വേദിയാകുന്നുവെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിലും കൂടുതൽ സന്ദർശകർ എത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.3
- പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന ബസിൻ്റെ ഡീസൽ ടാങ്ക് പൊട്ടി അപകടം. പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന ബസിൻ്റെ ഡീസൽ ടാങ്ക് പൊട്ടി അപകടം. പാലക്കാട് ചെർപ്പുളശ്ശേരി റോഡ് ജംഗ്ഷനിലായിരുന്നു സംഭവം. ഞായറാഴ്ച ഉച്ചക്ക് 2 മണിക്കാണ് അപകടമുണ്ടായത്. ചെർപ്പുളശ്ശേരി ഭാഗത്തുനിന്നും പട്ടാമ്പി ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യ ബസിൻ്റെ ഡീസൽ ടാങ്കാണ് പൊട്ടിയത്. നിമിഷനേരം കൊണ്ട് ഡീസൽ മുഴുവൻ റോഡിൽ പരന്നൊഴുകി. വേഗത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി പ്രദേശത്തുണ്ടായിരുന്നവർ നൽകിയ സോപ്പ് പൊടിയും മറ്റും ഉപയോഗിച്ച് വെള്ളൊഴിച്ച് ഡീസൽ നീക്കം ചെയ്തു. തുടർന്ന് വാഹനങ്ങൾ തെന്നാതിരിക്കാൻ മരപ്പൊടിയും മറ്റും വിതറി. മുഹമ്മദ് മുഹ്സിൻ എംഎൽഎയും സ്ഥലത്തെത്തിയിരുന്നു. ഡീസൽ പരന്നതറിഞ്ഞ് വേഗത്തിൽ ഫയർഫോഴ്സ് എത്തി വേഗത്തിൽ നടപടികൾ സ്വീകരിച്ചതിനാൽ വലിയ അപകടം ഒഴിവായി. ഇത്തരത്തിലുള്ള അപകടങ്ങളുണ്ടായതാൽ തീപിടുത്തത്തിനുള്ള സാധ്യത ഏറെയാണ്.3