Shuru
Apke Nagar Ki App…
ദേശീയപാതയിൽ വാഹന അപകടം കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. പാലക്കാട്: പാലക്കാട് കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ തച്ചമ്പാറ എടായിക്കൽ വാഹനാപകടത്തിൽ കെഎസ്ഇബിയിലെ താൽക്കാലിക ജീവനക്കാരൻ മരിച്ചു. കാഞ്ഞിരം പള്ളിപ്പടി അരിമ്പ്ര വീട്ടിൽ സതീഷ് (സുധി _30 ) ആണ് മരിച്ചത്. കോങ്ങാട് കെഎസ്ഇബി മീറ്റർ റീഡിങിലെ താൽക്കാലിക ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്
പാലക്കാടൻ വാർത്തകൾ.

More news from കേരളം and nearby areas
- തൃത്താലയിൽ വാഹന അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വാവന്നൂർ സ്വദേശി 28 കാരൻ സിറാജുദീനാണ് മരിച്ചത്. തൃത്താല കൂറ്റനാട് റോഡിലെ ആട് വളവിൽ വെച്ചാണ് ബുധനാഴ്ച വൈകുന്നേരം അപപകടം സംഭവിച്ചത്. ടൊയോട്ട fortune കാറും സിറാജുദ്ദീൻ സഞ്ചരിച്ച ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. സിറാജുദ്ദീൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. കാറിനും കേടുപാടുകൾ ഉണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി.3
- एक कविता..... मज़दूर Ek kavita..... MAZDOOR.1