Shuru
Apke Nagar Ki App…
ആലുവയിൽ വൻകഞ്ചാവ് വേട്ട 38 കിലോ പിടി കൂടി ആലുവ:ആലുവറെയിൽവേ സ്റ്റേഷനിൽ ആർപിഎഫും, എക്സൈസും ചേർന്ന് സംയുക്ത പരിശോധന നടത്തണമെന്നാണ് പാഴ്സൽ ഓഫീസിന് സമീപത്തു നിന്നും 38 കിലോ കഞ്ചാവ് അടങ്ങിയ ചാക്ക് കണ്ടെടുത്തത്.പലഹാര വില്പനയുടെ മറവിലാണ് കഞ്ചാവ് ആലുവയിൽ എത്തിയത്. വിവേക് എക്സ്പ്രസ് സ്റ്റേഷൻ വിട്ടശേഷമാണ് ഇത് കണ്ടെത്തിയത്. പലഹാരങ്ങളടങ്ങിയ ചാക്കുകൾക്കുള്ളിൽ രണ്ട് വലിയ പൊതികളിലായാണ് കഞ്ചാവ് ഒളിപ്പിച്ചത് പ്രതികൾക്കായി അന്വേഷണമാരംഭിച്ചതായി ആലുവ എക്സൈസ് സി.ഐ. ജോമോൻ ജോർജ്ജ് അറിയിച്ചു കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ഉപേക്ഷിക്കെപ്പെട്ട ബാഗിൽ നിന്ന് പത്ത് കിലോ കഞ്ചാവ് ഇവിടെ നിന്ന് പിടികൂടിയിരുന്നു. ഇതിൽ പ്രതികളെ ഇത് വരെ കണ്ടെത്താൻ സാധിച്ചിട്ടില്ല
സന്തോഷ് ആലുവ

More news from Kerala and nearby areas
- 10 महीने की बच्ची बनी ऑर्गन डोनर, 5 लोगों को दी नई जिंदगी केरल की 10 माह की बच्ची आलिन शेरिन अब्राहम राज्य की सबसे ऑर्गन डोनर बनीं हैं. सड़क हादसे में ब्रेन डेड घोषित होने पर, माता-पिता ने उसके छह अंग दान कर पांच लोगों को नई जिंदगी दी है. जिसके बाद लोग उनकी सराहना कर रहे हैं.1
- മുഖ്യമന്ത്രിയുടെ തദ്ദേശ റോഡിൽ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിൽ പ്രവർത്തി പൂർത്തീകരിച്ച കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ കൊടുന്നോട് - മൂരിയംപാടം റോഡിൻറെ ഉദ്ഘാടനം ഒറ്റപ്പാലം എംഎൽഎ അഡ്വക്കേറ്റ് പ്രേംകുമാർ നിർവഹിച്ചു.1
- കാരാകുറുശ്ശി പഞ്ചായത്ത് വികസന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത് ഉത്ഘാടനം ചെയ്യുന്നു പഞ്ചായത്തിലെ ജനപ്രതിനിധികൾ മറ്റു നാട്ടുകാർ എന്നിവർ പങ്കെടുത്തു1