പറവൂർ:പറയുന്ന കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കിയെടുക്കാനുള്ള കഴിവും ഏൽപ്പിക്കുന്ന ചുമതലകൾ പ്രാവർത്തികമാക്കാനുള്ള മനസ്സും കഠിനാധ്വാനവും പുതിയ തലമുറയിലെ യുവാക്കൾക്ക് നിർബന്ധമായും ഉണ്ടാകണമെന്ന് മന്ത്രി ഒ ജെ ജെനീഷ് പറഞ്ഞു. ലയൺസ് ഇൻർനാഷണൽ ഡിസ്ട്രിക്ടും പറവൂർ നഗരസഭയും ചേർന്ന് നടപ്പാക്കുന്ന മിഷൻ 1000 ജോബിന്റെ ഭാഗമായി സതർലാൻ്റ് ഗ്രൂപ്പിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രീ ജോബ് ഫെയർ ട്രെയ്‌നിങ് പരിപാടി പറവൂർ നഗരസഭ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ് അധ്യക്ഷനായി. ആഗസ്‌റ്റിൽ നടക്കുന്ന മെഗാ ജോബ് ഫെയറിൽ 50 ഓളം കമ്പനികൾ പങ്കെടുക്കുന്നുണ്ട്. ഇതിന് സഹായകരമാകുന്ന രീതിയിലാണ് പ്രീ ജോബ് ഫെയർ ട്രെയ്‌നിങ് പരിപാടി സംഘടിപ്പിച്ചത്. ഗ്ലോബൽ ട്രാവൽ സതർലൻ്റ്, ഇന്ത്യൻ ഫെസിലിറ്റീസ് ആൻ്റ് ലൊജിസ്റ്റിക്സ് വൈസ് പ്രസിഡൻ്റ് കിരൺ വർഗീസ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. ലയൺസ് ഡിസ്ട്രിക്ട് ഗവർണ്ണർ വി എസ് ജയേഷ്, ലയൺസ് ഡിസ്ട്രിക്ട് സെക്രട്ടറി പി എൻ ശ്രീകുമാർ എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.നഗരസഭാ ഉപാധ്യക്ഷ ലൈജി ബിജു, പ്രതിപക്ഷനേതാവ് സി എ രാജീവ്, ജയദേവാനന്ദൻ, കെ ജി ഹരിദാസൻ, ജോബി പഞ്ഞിക്കാരൻ, ജലജ രവീന്ദ്രൻ, ആശ മുരളി, സിബി ഫ്രാൻസിസ്, എം ആർ വേണുഗോപാൽ എന്നിവർ സംസാരിച്ചു.

- ബസ് സമയത്തെ ചൊല്ലി തർക്കം. പട്ടയംകവലയിൽ റോഡിനു നടുവിൽ ബസ് നിർത്തിയിട്ട് ഡ്രൈവറുടെ പ്രതിഷേധം. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ബസ് സമയത്തെ ചൊല്ലി തർക്കം. പട്ടയംകവലയിൽ റോഡിനു നടുവിൽ ബസ് നിർത്തിയിട്ട് ഡ്രൈവറുടെ പ്രതിഷേധം. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു1
- ഇടുക്കി ജില്ലയിൽ മഴക്കെടുതി മൂലം ദുരിതം അനുഭവിച്ചവർക്ക് സർക്കാർ സഹായങ്ങൾ നൽകാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഇടുക്കി എംഎൽഎ പൗലോസ് . 50 ശതമാനത്തിന് മുകളിൽ വീടുകൾക്ക് നാശനഷ്ടം ഉണ്ടായവർക്ക് പോലും മുഴുവൻ ധനസഹായം നൽകാനാണ് തീരുമാനം എന്ന് റോയി കെ പൗലോസ്കട്ടപ്പനയിൽ പറഞ്ഞു ഇടുക്കി ജില്ലയിൽ മഴക്കെടുതി മൂലം ദുരിതം അനുഭവിച്ചവർക്ക് സർക്കാർ സഹായങ്ങൾ നൽകാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഇടുക്കി എംഎൽഎ പൗലോസ് . 50 ശതമാനത്തിന് മുകളിൽ വീടുകൾക്ക് നാശനഷ്ടം ഉണ്ടായവർക്ക് പോലും മുഴുവൻ ധനസഹായം നൽകാനാണ് തീരുമാനം എന്ന് റോയി കെ പൗലോസ്കട്ടപ്പനയിൽ പറഞ്ഞു1
- തോട്ടപ്പള്ളി സ്പിൽവേ സന്ദർശിച്ച് മന്ത്രി എം. ലിജു; ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാൻ നിർദ്ദേശം* എക്സൈസ് -സഹകരണ വകുപ്പ് മന്ത്രി എം ലിജു തോട്ടപ്പള്ളി സ്പിൽവേ പ്രദേശങ്ങൾ സന്ദർശിച്ചു. തോട്ടപ്പള്ളി സ്പിൽവേയിൽ സുഗമമായ നീരൊഴുക്കിന് എടുത്ത നടപടികൾ അദ്ദേഹം വിലയിരുത്തി. *തോട്ടപ്പള്ളി സ്പിൽവേ സന്ദർശിച്ച് മന്ത്രി എം. ലിജു; ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാൻ നിർദ്ദേശം* എക്സൈസ് -സഹകരണ വകുപ്പ് മന്ത്രി എം ലിജു തോട്ടപ്പള്ളി സ്പിൽവേ പ്രദേശങ്ങൾ സന്ദർശിച്ചു. തോട്ടപ്പള്ളി സ്പിൽവേയിൽ സുഗമമായ നീരൊഴുക്കിന് എടുത്ത നടപടികൾ അദ്ദേഹം വിലയിരുത്തി. ജലത്തിന്റെ അളവ് കൃത്യമായി നിരീക്ഷിക്കണമെന്നും അളവ് കൂടുന്നതിനനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.1
- ഒല്ലൂരിൽ ഓട്ടോയ്ക്ക് പിന്നിൽ ലോറി ഇടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയെ എതിരെ വന്ന ടൂറിസ്റ്റ് ബസ് ഓട്ടോറിക്ഷയെ ഇടിച്ച് കയറി രണ്ട് മരണം. ഒല്ലൂരിൽ ഓട്ടോയ്ക്ക് പിന്നിൽ ലോറി ഇടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയെ എതിരെ വന്ന ടൂറിസ്റ്റ് ബസ് ഓട്ടോറിക്ഷയെ ഇടിച്ച് കയറി രണ്ട് മരണം. ഓട്ടോ ഡ്രൈവറായ ഡാനി, ഓട്ടോയിൽ ഉണ്ടായിരുന്ന മെജോറിൻ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെ ആയിരുന്നു അപകടം.1